1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം
മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍: മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം. 2016 ല്‍ സ്ഥാനമേറ്റ മുഹമ്മദ് രാജാവാണ് മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം തികക്കാതെ സ്ഥാനമൊഴിഞ്ഞത്. 2015 ലെ മിസ് മോസ്‌കോ ആയിരുന്ന 25കാരി ഒക്‌സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് …
റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം
റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം. ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണില്‍ നിന്നാണ് അയ്യൂബി മസ്ജിദ് റോബോട്ടുകളുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിവെച്ചത്. തുര്‍ക്കിയിലെ നാലാമത്തെ വലിയ ഡാമായ ‘ഇലീസ്യൂ ഡാം’ കരകവിയുന്നതിലൂടെ ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണ്‍ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സ്ഥലത്തേക്ക് …
ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്‌ലന്‍ഡിനെ കെട്ടുകെട്ടിച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ വിജയം 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ഗോള്‍ നേട്ടത്തില്‍ സാക്ഷാല്‍ മെസ്സിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി

സ്വന്തം ലേഖകന്‍: ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്‌ലന്‍ഡിനെ കെട്ടുകെട്ടിച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ വിജയം 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ഗോള്‍ നേട്ടത്തില്‍ സാക്ഷാല്‍ മെസ്സിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 41ന് പരാജയപ്പെടുത്തി. ആദ്യ ഗോള്‍ വന്നത് 27 മത് മിനിറ്റിലാണ്. …
അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്
അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്
സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ സെനറ്റ് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇടക്കാല ധനവിനിയോഗ ബില്ലില്‍ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് ഉള്‍പ്പെടുത്താനാവില്ലെന്നു പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ ട്രംപുമായി നടത്തിയ …
‘ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം,’ ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം; പ്രസിഡന്റിന്റെ നീക്കം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലെന്ന് നിരീക്ഷണം
‘ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം,’ ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം; പ്രസിഡന്റിന്റെ നീക്കം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലെന്ന് നിരീക്ഷണം
സ്വന്തം ലേഖകന്‍: ‘ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം,’ ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം; പ്രസിഡന്റിന്റെ നീക്കം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലെന്ന് നിരീക്ഷണം. വ്യാപാരം, ദക്ഷിണ ചൈനാ കടലിലെ ഇടപെടലുകള്‍ എന്നിവയെ ചൊല്ലി അമേരിക്കയുമായി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ …
‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും
‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും
സ്വന്തം ലേഖകന്‍: ‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും. ശബരിമയിലെ യുവതീ പ്രവേശനം സംബന്ധിച്ച് സംസ്ഥാനം യുദ്ധക്കളമായതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുന്ന ബ്രിട്ടീഷ് പൗരന്മാര്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് …
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും. ഈ വര്‍ഷം ആഭ്യന്തരോല്‍പാദനത്തില്‍ ആറ് ദശാംശം നാല് ശതമാനം വളര്‍ച്ചയാണ് സൗദി പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് സൗദി സമ്പദ് വ്യവസ്ഥ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ …
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും
സ്വന്തം ലേഖകന്‍: വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് …
ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്‍
ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്‍. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും പുറമെ കാനഡയുടേയും അയര്‍ലാന്റിന്റെയും പാസ്‌പോര്‍ട്ടുകളും അറസ്റ്റിലായ പോള്‍ വെലനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28 നാണ് വെലന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. …
അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു
അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു
സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി പ്രസിഡന്റ് ട്രംപിന്റെ മെക്‌സിക്കന്‍ മതില്‍ നിര്‍മാണ നീക്കത്തെ അപലപിച്ചു. മതിലിനായി ഖജനാവില്‍നിന്നു പണം നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി. രണ്ടാഴ്ചയായി തുടരുന്ന …