1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയർലൻഡിൽ റോഡപകടത്തെ തുടർന്നുള്ള മരണം കുത്തനെ ഉയരുന്നു; അമിതവേഗതയും ലഹരിമരുന്നും വില്ലന്മാർ
അയർലൻഡിൽ റോഡപകടത്തെ തുടർന്നുള്ള മരണം കുത്തനെ ഉയരുന്നു; അമിതവേഗതയും ലഹരിമരുന്നും വില്ലന്മാർ
സ്വന്തം ലേഖകൻ: അയർലൻഡിൽ റോഡപകടങ്ങളെ തുടർന്നുള്ള മരണങ്ങളിൽ വൻ വർധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകൾ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്. റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഡ്രൈവിങിനിടയിലെ അമിതവേഗതയും ലഹരിമരുന്ന് ഉപയോഗവും ഉൾപ്പെടുന്നുവെന്ന് പഠന …
ജർമനിയിൽ യൂണിഫോം ക്ഷാമം; കാത്തിരുന്ന് മടുത്തപ്പോൾ പാന്‍റസിടാതെ പൊലീസുകാരുടെ പ്രതിഷേധം
ജർമനിയിൽ യൂണിഫോം ക്ഷാമം; കാത്തിരുന്ന് മടുത്തപ്പോൾ പാന്‍റസിടാതെ പൊലീസുകാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നതെന്ന പരാതി വ്യാപകമാകുന്നു. പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, യൂണിഫോം ക്ഷാമത്തില്‍ പ്രതിഷേധിച്ച് രണ്ടു പൊലീസുകാര്‍ പാന്‍റസിടാതെ പരസ്യമായി പ്രതിഷേധിച്ചു. ഈ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചു. രണ്ടു ഉദ്യോഗസ്ഥർ ജര്‍മന്‍ പൊലീസിന്‍റെ …
വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയിൽ 53 കാരന് പിഴയിട്ട് കോടതി
വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയിൽ 53 കാരന് പിഴയിട്ട് കോടതി
സ്വന്തം ലേഖകൻ: വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ച 53-കാരന് പിഴശിക്ഷ വിധിച്ച് കോടതി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സിഡ്‌നിയിലെ കോടതിയാണ് ഇയാള്‍ക്ക് 600 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 32,000 ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍നിന്ന് സിഡ്‌നിയിലേക്ക് എത്തിയ എയര്‍ ന്യൂസിലാന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. ലാന്‍ഡ് ചെയ്തശേഷം ഏത് ടെര്‍മിനല്‍ ഗെയിറ്റിലേക്കാണ് പോകേണ്ടതെന്ന അറിയിപ്പ് ലഭിക്കാനായി …
യുഎഇയിൽ നിന്നുള്ള സർവീ സുകൾ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്; ആഴ്ചയിൽ 43 അബുദാബി സർവീസ്
യുഎഇയിൽ നിന്നുള്ള സർവീ സുകൾ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്; ആഴ്ചയിൽ 43 അബുദാബി സർവീസ്
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും 2 മുതൽ ലക്നൗവിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്ക് സർവീസ് വർധിപ്പിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 31ൽ നിന്ന് 43 …
ഇംഗ്ലണ്ടിൽ കണ്‍സള്‍ട്ടന്റു മാരുടെ സമരം ഒത്തുതീർപ്പി ലേക്ക്; സമരം തുടരാൻ ജൂനിയര്‍ ഡോക്ടര്‍മാര്‍
ഇംഗ്ലണ്ടിൽ കണ്‍സള്‍ട്ടന്റു മാരുടെ സമരം ഒത്തുതീർപ്പി ലേക്ക്; സമരം തുടരാൻ ജൂനിയര്‍ ഡോക്ടര്‍മാര്‍
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ സര്‍ക്കാരുമായുള്ള ശമ്പള തര്‍ക്കം അവസാനിപ്പിച്ചു . രണ്ട് പ്രധാന ട്രേഡ് യൂണിയനുകളില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റുകള്‍ പുതിയ ശമ്പള കരാറിനെ പിന്തുണച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ചിലര്‍ക്ക് ഏകദേശം 20% ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ മാസങ്ങളില്‍ കണ്‍സള്‍ട്ടന്റുമാരുടെ നാല് പണിമുടക്കിനെ തുടര്‍ന്നാണിത്. എന്നിരുന്നാലും, ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ …
യുകെയിൽ നാഷണല്‍ ഇന്‍ഷുറന്‍സ് 2% വെട്ടിക്കുറച്ചത് പ്രാബല്യത്തിൽ; 900 പൗണ്ടോളം ലാഭം
യുകെയിൽ നാഷണല്‍ ഇന്‍ഷുറന്‍സ് 2% വെട്ടിക്കുറച്ചത് പ്രാബല്യത്തിൽ; 900 പൗണ്ടോളം ലാഭം
സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടമാകുന്ന രീതിയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തില്‍ നിന്നും നാളെ മുതല്‍ 8 ശതമാനത്തിലേക്ക് കുറയും. നാഷണല്‍ ഇന്‍ഷുറന്‍സ് മെയിന്‍ റേറ്റ് 10 ശതമാനത്തില്‍ നിന്നും വീണ്ടും 8 ശതമാനത്തിലേക്കാണ് ശനിയാഴ്ച കുറയുന്നത്. 900 പൗണ്ടിന്റെ വരുമാന നേട്ടം ഇതുവഴി സാധ്യമാകുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്റെ …
യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ISA) എടുക്കാം
യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ISA) എടുക്കാം
സ്വന്തം ലേഖകൻ: യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാന്‍ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്. 50 വയസാകുന്നത് വരെ ഓരോ വര്‍ഷവും 4,000 പൗണ്ട് വരെ നിക്ഷേപിക്കാം. 40 വയസ് തികയുന്നതിന് മുമ്പ് നിങ്ങളുടെ ഐഎസ്എയിലേക്ക് ആദ്യ പേയ്‌മെന്റ് …
എംബസി ആക്രമണം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ; യുഎസ് ഇടപെടരുതെന്നും മുന്നറിയിപ്പ്
എംബസി ആക്രമണം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ; യുഎസ് ഇടപെടരുതെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ. വിഷയത്തിൽ ഇടപെടരുതെന്നു യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടപ്പോൾ യുദ്ധത്തിനു തയാറാണെന്ന് ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല മുന്നറിയിപ്പു നൽകി. ‘നെതന്യാഹുവിന്റെ കെണിയിൽ വീഴരുതെന്നു യുഎസിന് ഇറാൻ മുന്നറിയിപ്പു നൽകി’ എന്ന് ഇറാനിയൻ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡപ്യൂട്ടി ചീഫ് ഓഫ് …
ഇന്ത്യൻ വിദ്യാർഥിനി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷം പത്താമത്തെ ദുരൂഹമരണം
ഇന്ത്യൻ വിദ്യാർഥിനി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷം പത്താമത്തെ ദുരൂഹമരണം
സ്വന്തം ലേഖകൻ: മറ്റൊരു ഇന്ത്യൻ വിദ്യാർഥിനിയെ കൂടി യു.എസിലെ ഒഹായോയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെനന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വർഷം യു.എസിൽ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യൻ വിദ്യാർഥിനിയാണ്. വിദ്യാർഥിനിയുടെ മരണത്തിൽ …
സൗദിയിൽ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് 2 മാസത്തിനുള്ളില്‍ രാജ്യം വിടാം
സൗദിയിൽ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് 2 മാസത്തിനുള്ളില്‍ രാജ്യം വിടാം
സ്വന്തം ലേഖകൻ: തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യ ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ വന്‍ പരിഷ്‌കരണം കൊണ്ടുവന്നു. തൊഴിലിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാകളികള്‍ക്ക് സൗദി വിടാന്‍ രണ്ടു മാസത്തെ സാവകാശം അനുവദിക്കുകയോ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അനുവദിക്കുകയോ ചെയ്യുന്നതാണ് നിയമ …