സ്വന്തം ലേഖകന്‍: നിക്കി ഹാലിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; മൗലികാവകാശം പോലെത്തന്നെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് പ്രഖ്യാപനം. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യപോലൊരു മതേതര ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമര്‍ഹിക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് തീവ്രവാദത്തിനെതിരെ ഇരു …
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുത്; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ യുഎസ് പാലിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും …
സ്വന്തം ലേഖകന്‍: വിസാ കാലാവധി കഴിഞ്ഞും ബ്രിട്ടന്‍ വിടാത്തവരില്‍ കൂടുതലും ഇന്ത്യക്കാര്‍; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസാ നിബന്ധനകളില്‍ ഇളവില്ലെന്ന് ബ്രിട്ടന്‍. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീസ വ്യവസ്ഥകളില്‍ മാറ്റമില്ലെന്നു വ്യക്തമാക്കിയ ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യക്ക് അനുവദിക്കുന്ന വിദ്യാര്‍ഥി വീസകളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടില്ലെന്നും അറിയിച്ചു. വിദ്യാര്‍ഥി വീസയില്‍ ചൈന അടക്കം ചില രാജ്യങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ച് കഴിഞ്ഞദിവസം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാവിലക്ക് ദേശീയ സുരക്ഷയ്‌ക്കെന്ന് യുഎസ് സുപ്രീം കോടതിയുടെ അന്തിമവിധി. ആറു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിരവധി തവണ കീഴ്‌കോടതികള്‍ റദ്ദാക്കിയ യാത്രവിലക്ക് പ്രഖ്യാപനത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇതോടെ ജയം നേടാനായി. ഇതോടെ യാത്രവിലക്ക് റദ്ദാക്കിയ കീഴ്‌കോടതി നടപടിയെ ചോദ്യം ചെയ്ത് ഹരജി …
സ്വന്തം ലേഖകന്‍: രാജ്ഞിയുടെ അംഗീകാരം ലഭിച്ചതോടെ ബ്രെക്‌സിറ്റ് ബില്‍ നിയമമായതായി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയ ബ്രിട്ടന്റെ നടപടി (ബ്രക്‌സിറ്റ്) നിയമമായി. ബില്‍ നിയമമായതായി അറിയിച്ചുള്ള സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് ആണ് റദ്ദ് ചെയ്യപ്പെടുന്നത്. 1972ലാണ് ബ്രിട്ടനെ …
സ്വന്തം ലേഖകന്‍: ഹീത്രൂ വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണം പൊതുജനങ്ങളുടെ എതിര്‍പ്പിനെ അഗവണിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പച്ചക്കൊടി. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ഹീത്രൂ വിമാനത്താവളത്തിനു മൂന്നാമത്തെ റണ്‍വേ നിര്‍മിക്കാനുള്ള വന്‍ പദ്ധതിക്ക് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ മുന്‍ നിശ്ചയപ്രകാരം 2021ല്‍ തന്നെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കും. ശബ്ദ, അന്തരീഷ മലിനീകരണ പ്രശ്‌നമുയര്‍ത്തി വിമാനത്താവള പരിസരത്തെ മണ്ഡലങ്ങളില്‍നിന്നുള്ള …
സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ ധാരണയില്‍ കല്ലുകടി, രാജ്യത്തിന്റെ പേരുമാറ്റല്‍ നടപ്പില്ലെന്ന് മാസിഡോണിയന്‍ പ്രസിഡന്റ്. മാസിഡോണിയയുടെ പേരുമാറ്റാന്‍ തയാറല്ലെന്നു പ്രസിഡന്റ് ജ്യോര്‍ജി ഇവാനോവ് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചു. മാസിഡോണിയയുടെ പേര് ‘റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ’ എന്നു മാറ്റാന്‍ ഗ്രീസിന്റെയും മാസിഡോണിയയുടെയും വിദേശകാര്യമന്ത്രിമാര്‍ ഈയിടെ ധാരണയിലെത്തിയിരുന്നു. മുന്‍പ് യുഗൊസ്‌ലാവ്യയുടെ ഭാഗമായിരുന്ന …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് എര്‍ദോഗാന്‍ മതിയെന്ന് തുര്‍ക്കി ജനത; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എര്‍ദുഗാനും പാര്‍ട്ടിയ്ക്കും ജയം. തുര്‍ക്കി പ്രസിഡന്റായി റെസെപ് തയ്യിപ് എര്‍ദോഗന്‍ വിജയം നേടിയതായി തുര്‍ക്കി തെരഞ്ഞെടുപ്പ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. നേരത്തെ പകുതിയലധിതം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേക്ക് താന്‍ വിജയം നേടിയതായി എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം നടന്ന …
സ്വന്തം ലേഖകന്‍: സൗദി ജനവാസമേഖലയ്ക്കു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി സേന തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം. റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണു മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പേ കണ്ടെത്തി ആകാശത്തുവച്ചു തകര്‍ത്തത്. സൗദി തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരാ ആഗോള പ്രതിഷേധം ഫലം കാണുന്നു; വേര്‍പിരിച്ച കുട്ടികള്‍ മാതാപിതാക്കളുടെ അരികിലേക്ക്. വേര്‍പിരിക്കന്‍ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചു തടവില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ രക്ഷിതാക്കള്‍ക്കു തിരികെ നല്‍കിത്തുടങ്ങി. 522 കുട്ടികളെ ഇതുവരെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. 16 കുട്ടികളെക്കൂടി 24 മണിക്കൂറിനകം കൈമാറുമെന്നു അമേരിക്കന്‍ അതിര്‍ത്തിസുരക്ഷാ വകുപ്പ് …