1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡെൽറ്റാ വേരിയൻ്റ് വഴി മുടക്കി; യുകെയിൽ അൺലോക്ക് റോ ഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും; നീക്കം മൂന്നാം തംഗം തടയാൻ
ഡെൽറ്റാ വേരിയൻ്റ് വഴി മുടക്കി; യുകെയിൽ അൺലോക്ക് റോ ഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും; നീക്കം മൂന്നാം തംഗം തടയാൻ
സ്വന്തം ലേഖകൻ: ഡെൽറ്റാ വേരിയൻ്റ് വില്ലനായതോടെ യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ നാല് ആഴ്ച കാലതാമസം പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അവസാനത്തെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂൺ 21 ന് നടത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് …
യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നാളെ മുതൽ; നിയമ ലംഘകർക്ക് അരലക്ഷം ദിർഹം പിഴ
യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നാളെ മുതൽ; നിയമ ലംഘകർക്ക് അരലക്ഷം ദിർഹം പിഴ
സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴിലാളികള്‍ക്കു മധൃാഹ്‌ന വിശ്രമ നിയമം നാളെ (15) ആരംഭിക്കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം സെപ്റ്റംബർ 15ന് സമാപിക്കും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് അരലക്ഷം ദിർഹം പിഴയടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്കു 12.30 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികളെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കരുതെന്നാണു നിയമം. കമ്പനികള്‍ നിയമം …
അബുദാബിയിൽ ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ചൊവ്വാഴ്ച മുതല്‍; അല്‍ ഹൊസന്‍ ആപ്പില്‍ പച്ച നിർബന്ധം
അബുദാബിയിൽ ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ചൊവ്വാഴ്ച മുതല്‍; അല്‍ ഹൊസന്‍ ആപ്പില്‍ പച്ച നിർബന്ധം
സ്വന്തം ലേഖകൻ: അബുദബിയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാനും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍സിഗ്‌നല്‍ വേണമെന്ന നിബന്ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവാകുന്നവര്‍ക്കുമാണ് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കുക. പരിശോധനാ വേളയിലെ തിരക്ക് ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ പേരെ നിയമിക്കാന്‍ വിവിധ മാളുകളും മറ്റും …
ഇസ്രയേൽ ഇനി തീവ്ര വലതു പക്ഷക്കാരൻ നഫ്താലി ബെനറ്റ് ഭരിക്കും; പിന്തുണയ്ക്കാൻ അറബ് പാർട്ടിയും
ഇസ്രയേൽ ഇനി തീവ്ര വലതു പക്ഷക്കാരൻ നഫ്താലി ബെനറ്റ് ഭരിക്കും; പിന്തുണയ്ക്കാൻ അറബ് പാർട്ടിയും
സ്വന്തം ലേഖകൻ: ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി. ഇടതു, വലതു, മധ്യ നിലപാടുകാരായ 8 …
കുവൈത്തിൽ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല; 12,000 എൻ‌ജിനിയർമാരുടെ തൊഴിൽ നഷ്ടമായി
കുവൈത്തിൽ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല; 12,000 എൻ‌ജിനിയർമാരുടെ തൊഴിൽ നഷ്ടമായി
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ വിദേശികളായ 12,000 എൻ‌ജിനീയർമാർ തൊഴിൽ വിപണിക്കു പുറത്തായെന്ന് കുവൈത്ത് എൻ‌‌ജിനിയേഴ്സ് സൊസൈറ്റി. കുവൈത്തിലെ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ലോക ബാങ്ക് തയാറാക്കുന്ന ശുപാർശകളിൽ ഉൾപ്പെടുത്താൻ എൻ‌ജിനിയേഴ്സ് സൊസൈറ്റി നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വിദേശി എൻ‌ജിനിയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് കുവൈത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ ഏജൻസികളുടെ അംഗീകാരം …
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയിൽ ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയിൽ  ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി
സ്വന്തം ലേഖകൻ: ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ച ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ക്യാമ്പസിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് നടപടിക്രമങ്ങള്‍. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.miesppu.edu.qa എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അഡ്മിഷന്‍ എന്‍ക്വയറി ഫോം പൂരിപ്പിച്ചു നല്‍കണം. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്, ബി.എ എക്കണോമിക്‌സ്, …
ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം; 2 ഡോ​സി​ന്​ 22 റി​യാ​ൽ
ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം; 2 ഡോ​സി​ന്​ 22 റി​യാ​ൽ
സ്വന്തം ലേഖകൻ: ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ ദേ​ശീ​യ ഇ​മ്യൂ​ണൈ​സേ​ഷ​ൻ കാ​മ്പ​യി​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​വു​ക. ആ​ശു​പ​ത്രി​ക​ളി​ൽ നേ​രി​​ട്ടെ​ത്തു​ന്ന​വ​ർ​ക്കും മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കും നി​ശ്ചി​ത തു​ക ഫീ​സ്​ അ​ട​ച്ചാ​ൽ വാ​ക്​​സി​ൻ ല​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്കാ​യി​രു​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വാ​ക്​​സി​നേ​ഷ​ൻ. എ​ന്നാ​ൽ, ഇ​ന്ന​ലെ …
ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി സ്വന്തമാക്കി യുകെ മലയാളിയായ സാമൂഹിക പ്രവർത്തക അമിക ജോർജ്ജ്
ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി സ്വന്തമാക്കി യുകെ മലയാളിയായ സാമൂഹിക പ്രവർത്തക അമിക ജോർജ്ജ്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ …
നിങ്ങളെപ്പോലുള്ള ചെറു സംഘ ങ്ങൾ ലോകം ഭരിക്കുന്ന കാലം കഴിഞ്ഞു; ജി-7 രാജ്യങ്ങൾക്ക് ചൈനയുടെ മറുപടി
നിങ്ങളെപ്പോലുള്ള ചെറു സംഘ ങ്ങൾ ലോകം ഭരിക്കുന്ന കാലം കഴിഞ്ഞു; ജി-7 രാജ്യങ്ങൾക്ക് ചൈനയുടെ മറുപടി
സ്വന്തം ലേഖകൻ: രാഷ്ട്രങ്ങളുടെ ‘ചെറുസംഘ’ങ്ങള്‍ ലോകത്തിന്റെ വിധി നിര്‍ണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തില്‍ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈ പ്രസ്താവന. ആഗോള പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിര്‍ത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി എന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു. …
ചൈനയ്ക്കെതിരെ കലാപ ക്കൊടി ഉയർത്തി ജി7 ഉച്ചകോ ടിക്കു തുടക്കം; പാവപ്പെട്ട രാജ്യ ങ്ങൾക്ക് 100 കോടി വാക്സീൻ
ചൈനയ്ക്കെതിരെ കലാപ ക്കൊടി ഉയർത്തി ജി7 ഉച്ചകോ ടിക്കു തുടക്കം; പാവപ്പെട്ട രാജ്യ ങ്ങൾക്ക് 100 കോടി വാക്സീൻ
സ്വന്തം ലേഖകൻ: ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയുമായി ജി7 ഉച്ചകോടിയിൽ രാഷ്ട്ര തലവൻമാർ. ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയുള്ള അഭിപ്രായ രൂപീകരണവും ഉച്ചകോടിയിൽ നടന്നു. വെള്ളിയാഴ്ചയാണു കാര്‍ബിസ് ബേയില്‍ ജി 7 ഉച്ചകോടി ആരംഭിച്ചത്. ചൈനയിൽ നിലവിലുള്ള നിർബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ …