1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ; ഡോളർ തുടരും
ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ; ഡോളർ തുടരും
സ്വന്തം ലേഖകൻ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ ഗോപ്യ ഭാഷാസങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ …
വാക്സിനേഷൻ പ്രായപരിധി 58 വയസ്സാക്കി കുറച്ച് സൗദി; മുഴുവൻ പേർക്കും രണ്ടാം ഡോസ് ഉടൻ
വാക്സിനേഷൻ പ്രായപരിധി 58 വയസ്സാക്കി കുറച്ച് സൗദി; മുഴുവൻ പേർക്കും രണ്ടാം ഡോസ് ഉടൻ
സ്വന്തം ലേഖകൻ: വാക്സിനേഷൻ പ്രായപരിധി 58 വയസ്സാക്കി കുറച്ച് സൗദി. നേരത്തെ ഇത് 60 വയസായിരുന്നു. വരും ദിവസങ്ങളിൽ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്സീൻ വ്യാപകമായി മുഴുവൻ ആളുകൾക്കും ഉടൻ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതർ സൂചന നൽകി. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ വിലക്കു നിലനിൽക്കുന്നതോടൊപ്പം പൂർണമായും വാക്സിനേഷൻ സ്വീകരിക്കാതെ എത്തുന്നവർ സൗദിയിൽ ഏഴു …
നാട്ടിൽ കുടുങ്ങിയ കുടുങ്ങിയ വിദേശി അധ്യാപകർക്ക് താത്ക്കാലിക എൻ‌ട്രി വീസ നൽകാൻ കുവൈത്ത്
നാട്ടിൽ കുടുങ്ങിയ കുടുങ്ങിയ വിദേശി അധ്യാപകർക്ക് താത്ക്കാലിക എൻ‌ട്രി വീസ നൽകാൻ കുവൈത്ത്
സ്വന്തം ലേഖകൻ: കോവിഡ് യാത്രാ നിയന്ത്രണങ്ങൾ മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വീസ നൽകും. സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. 1900 അധ്യാപകർ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്. അത്തരക്കാരെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഭ്യന്തര …
യുകെയുടെ റെഡ് ലിസ്റ്റിൽ നിന്നും ഇന്ത്യയ്ക്ക് മോചനമില്ല; പ്രവാസികൾക്കും നഴ്സുമാർക്കും ഇരുട്ടടിയായി ഡെൽറ്റ വേരിയൻ്റ്
യുകെയുടെ റെഡ് ലിസ്റ്റിൽ നിന്നും ഇന്ത്യയ്ക്ക് മോചനമില്ല; പ്രവാസികൾക്കും നഴ്സുമാർക്കും ഇരുട്ടടിയായി ഡെൽറ്റ വേരിയൻ്റ്
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല. ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി …
ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും ആശങ്ക പരത്തി ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും  ആശങ്ക പരത്തി ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും ആശങ്ക പരത്തി മുന്നേറുന്നു. വ്യാപനം രൂക്ഷമായതോടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പ്രദേശങ്ങൾക്കകത്തും പുറത്തേക്കുമുള്ള യാത്രകൾ കുറയ്ക്കാനും വീടിനകത്ത് കൂടിക്കാഴ്ച ഒഴിവാക്കാനും അധികൃതർ മുന്ന റിയിപ്പ് നൽകി. അതേസമയം ഡെൽറ്റ വേരിയന്റിലെ വ്യാപനം പിടിച്ചു നിർത്താൻ ഗ്രേറ്റർ …
ഹാലൊജൻ ഫ്ലൂറസെന്റ് ബൾബുകളോട് വിട പറഞ്ഞ് യുകെ; ഇനി വീടുകളിൽ എൽഇഡി യുഗം
ഹാലൊജൻ ഫ്ലൂറസെന്റ് ബൾബുകളോട് വിട പറഞ്ഞ് യുകെ; ഇനി വീടുകളിൽ എൽഇഡി യുഗം
സ്വന്തം ലേഖകൻ: യുകെ സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന പദ്ധതികൾ പ്രകാരം ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന സെപ്റ്റംബർ മുതൽ രാജ്യത്ത് നിരോധിക്കും. ഫ്ലൂറസെന്റ് ബൾബുകളുടെ നിരോധനവും ഇതിനു ശേഷമുണ്ടാകും. പ്രതിവർഷം 1.26 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കൂടാതെ ഈ നീക്കം ഗാർഹിക ഉപയോക്താക്കൾക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ …
അന്താരാഷ്ട്ര മാധ്യമ ഭീമന്മാരുടെ വെബ്‌സൈറ്റുകൾ ഒരുമിച്ച് നിശ്ചലമായി; കാരണം തേടി വിദഗ്ദർ
അന്താരാഷ്ട്ര മാധ്യമ ഭീമന്മാരുടെ വെബ്‌സൈറ്റുകൾ ഒരുമിച്ച് നിശ്ചലമായി; കാരണം തേടി വിദഗ്ദർ
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ് സൈറ്റുകൾ ഒരുമിച്ച് നിലച്ചു. ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ഒരുമിച്ച് പ്രവർത്തനരഹിതമായത്. ആമസോൺ, പിന്ററസ്റ്റ്, എച്ച്ബിഒമാക്‌സ്, സ്‌പോട്ടിഫൈ എന്നീ ആപ്പുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. അതേസമയം മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമങ്ങളുടെ സൈറ്റ് ലഭ്യമായിരുന്നു. ഈ മാധ്യമങ്ങളുടെ …
ബഹ്‌റൈനിൽ ഭാഗിക അടച്ചിടൽ ജൂൺ 25 വരെ നീട്ടി; യാ​​ത്രാ​ നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രും
ബഹ്‌റൈനിൽ ഭാഗിക അടച്ചിടൽ ജൂൺ 25 വരെ നീട്ടി; യാ​​ത്രാ​ നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രും
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ നി​ല​വി​ലു​ള്ള കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജൂ​ൺ 25വ​രെ നീ​ട്ടാ​ൻ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ തീ​രു​മാ​നി​ച്ചു. നി​ല​വി​െ​ല സ്​​ഥി​തി വി​ല​യി​രു​ത്തി​യും സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യു​മാ​ണ്​ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ട്ടി​യി​ട്ടു​ണ്ട്. ​പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മേ​യ്​ 28 മു​ത​ൽ ജൂ​ൺ 10വ​രെ ആ​ദ്യം …
ഒമാനിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യേക്കും
ഒമാനിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യേക്കും
സ്വന്തം ലേഖകൻ: ഒമാനിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ ഭാ​വി​യി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യേ​ക്കും. ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ബ​ദ​ർ ബി​ൻ സൈ​ഫ്​ അ​ൽ റ​വാ​ഹി​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നി​ല​വി​ലെ ധാ​ര​ണ പ്ര​കാ​രം ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത്​ അ​മ്പ​ത്​ ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തും. നി​ല​വി​ൽ …
ഖത്തറിൽ പഴയ കറൻസി നോട്ടുകൾ ജൂലൈ ഒന്ന് വരെ മാറ്റാം; എടിഎമ്മുകളിലും നിക്ഷേപിക്കാം
ഖത്തറിൽ പഴയ കറൻസി നോട്ടുകൾ ജൂലൈ ഒന്ന് വരെ മാറ്റാം; എടിഎമ്മുകളിലും നിക്ഷേപിക്കാം
സ്വന്തം ലേഖകൻ: പ​ഴ​യ ക​റ​ൻ​സി നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങാ​നു​ള്ള അ​വ​സാ​ന ദി​വ​സം ജൂ​ലൈ ഒ​ന്ന്. ഇ​തു​സം​ബ​ന്ധി​ച്ച്​ വി​വി​ധ ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​റി​യി​പ്പു​ക​ൾ അ​യ​ക്കു​ന്നു​ണ്ട്. ജൂ​ലൈ ഒ​ന്നു​വ​രെ പ​ഴ​യ നോ​ട്ടു​ക​ൾ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ മാ​റ്റി പു​തി​യ നോ​ട്ടു​ക​ൾ വാ​ങ്ങാ​മെ​ന്നും അ​തു​ക​ഴി​ഞ്ഞാ​ൽ സാ​ധ്യ​മ​ല്ലെ​ന്നു​മാ​ണ്​ അ​റി​യി​പ്പു​ക​ളി​ലു​ള്ള​ത്. ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ ഉ​ത്ത​ര​വ്​ പ്ര​കാ​രം, പ​ഴ​യ നോ​ട്ടു​ക​ൾ മാ​റ്റാ​നു​ള്ള അ​വ​സാ​ന ദി​വ​സം ജൂ​ലൈ …