1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈറ്റിൽ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി; ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ സ്പോൺസറെ മാറ്റാം
കുവൈറ്റിൽ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി; ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ സ്പോൺസറെ മാറ്റാം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക് പെ​ർ​മി​റ്റ് മാ​റ്റ​ത്തി​നു​ള്ള കാ​ല​പ​രി​ധി ഒ​രു വ​ർ​ഷ​മാ​ക്കി കു​റ​ച്ചു. നേ​ര​ത്തേ ഒ​രു സ്പോ​ൺ​സ​ർ​ക്കു കീ​ഴി​ൽ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു തൊ​ഴി​ലി​ട​മാ​റ്റം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ മൂ​സ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്​ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക്ക് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് വി​സ​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വ്. …
ഒമാനിൽ ട്രാ​ഫി​ക്, പാ​സ്‌​പോ​ർ​ട്ട്, ​റെ​സി​ഡ​ൻ​സി സേ​വ​ന​ങ്ങ​ൾ മെയ് 9 മുതൽ പൊ​ലീ​സ്​ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തും
ഒമാനിൽ ട്രാ​ഫി​ക്, പാ​സ്‌​പോ​ർ​ട്ട്, ​റെ​സി​ഡ​ൻ​സി സേ​വ​ന​ങ്ങ​ൾ മെയ് 9 മുതൽ  പൊ​ലീ​സ്​ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തും
സ്വന്തം ലേഖകൻ: ട്രാ​ഫി​ക്, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സി, സി​വി​ൽ സ്​​റ്റാ​റ്റ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പൊ​ലീ​സ് സേ​വ​ന​ങ്ങ​ളും മേ​യ് ഒ​മ്പ​തു​മു​ത​ൽ 11 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​െ​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്​ അ​നു​സ​രി​ച്ചാ​ണ്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സേ​വ​ന​ങ്ങ​ൾ മൂ​ന്നു​ദി​വ​സം നി​ർ​ത്തി​വെ​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ.​ഒ.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ …
ഖത്തറിൽ പു​തി​യ യാ​ത്രാ​ ച​ട്ട​ങ്ങ​ൾ; ഹോട്ടൽ ക്വാറൻറീൻ റദ്ദാക്കിയാൽ 14 ദിവസത്തിനകം റീഫണ്ട്
ഖത്തറിൽ പു​തി​യ യാ​ത്രാ​ ച​ട്ട​ങ്ങ​ൾ; ഹോട്ടൽ ക്വാറൻറീൻ റദ്ദാക്കിയാൽ 14 ദിവസത്തിനകം റീഫണ്ട്
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ റ​ദ്ദാ​ക്കി​യ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ പാ​ക്കേ​ജി​െൻറ മു​ഴു​വ​ൻ തു​ക​യും 14 ദി​വ​സ​ത്തി​ന​കം തി​രി​കെ ന​ൽ​കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​​സ്. റ​ദ്ദാ​ക്കി​യ വെ​ൽ​ക്കം ഹോം ​ബു​ക്കി​ങ്ങു​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ആ​രം​ഭി​ച്ച​താ​യും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. നി​ല​വി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ഖ​ത്ത​റി​ൽ 10 ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ഇ​ത്​ ഏ​ഴു​ ദി​വ​സ​മാ​യി​രു​ന്നു. …
പുതിയ അധ്യായം തുറന്ന് മോദി – ജോൺസൺ ഉച്ചകോടി; ഇന്ത്യൻ പ്രഫഷനലുകൾക്ക് പ്രതിവർഷം 3000 യുകെ വിസ
പുതിയ അധ്യായം തുറന്ന് മോദി – ജോൺസൺ ഉച്ചകോടി; ഇന്ത്യൻ പ്രഫഷനലുകൾക്ക് പ്രതിവർഷം 3000 യുകെ വിസ
സ്വന്തം ലേഖകൻ: ഇന്ത്യ – യുകെ കുടിയേറ്റ ഉടമ്പടിയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് മോദി – ജോൺസൺ വിർച്ച്വൽ ഉച്ചകോടി. ബ്രി​ട്ട​നി​ലെ അ​ന​ധി​കൃ​ത ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​യും പ​ക​രം യു​വ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​യി വ​ർ​ഷ​ത്തി​ൽ 3000 വി​സ അ​നു​വ​ദി​ക്കാ​ൻ ബ്രി​ട്ട​നും ത​യാ​റാ​യി. ഇ​തു ​സം​ബ​ന്ധി​ച്ച​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​ന്ത്യ​യും ബ്രി​ട്ട​നും ഒ​പ്പു​വെ​ച്ചു. ​ ഇ​ന്ത്യ-​ബ്രി​ട്ട​ൻ കു​ടി​യേ​റ്റ …
ദി ഗ്ലോബൽ ടാലൻ്റ് വിസാ റൂട്ട്: യുകെയിലെ ഇമിഗ്രേഷൻ നയത്തിൽ വൻ അഴിച്ചുപണി; ശാസ്ത്ര, കലാ പുരക്സാര ജേതാക്കൾക്ക് സ്വാഗതം
ദി ഗ്ലോബൽ ടാലൻ്റ് വിസാ റൂട്ട്: യുകെയിലെ ഇമിഗ്രേഷൻ നയത്തിൽ വൻ അഴിച്ചുപണി; ശാസ്ത്ര, കലാ പുരക്സാര ജേതാക്കൾക്ക് സ്വാഗതം
സ്വന്തം ലേഖകൻ: ശാസ്ത്ര – കലാ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ബ്രിട്ടണില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസാ നടപടികള്‍ എളുപ്പമാക്കിക്കൊണ്ട് പുതിയ നയം. ബ്രെക്സിറ്റിന് ശേഷം ‘ബെസ്റ്റ് ആന്റ് ബ്രെറ്റസ്റ്റ്’ ആയവരെ മാത്രമേ സ്വാഗതം ചെയ്യൂ എന്ന രീതിയില്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ നയങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം …
ഇന്ത്യയിൽ നിന്നുള്ളവർക്ക്​ ജയിലും പിഴയും; വിവാദ നിയമം പിൻവലിച്ച് ഓസ്ട്രേലിയ
ഇന്ത്യയിൽ നിന്നുള്ളവർക്ക്​ ജയിലും പിഴയും; വിവാദ നിയമം പിൻവലിച്ച് ഓസ്ട്രേലിയ
സ്വന്തം ലേഖകൻ: കോ​വി​ഡി​നെ ത​ട​യാ​ൻ ഇ​ന്ത്യ​യി​ൽ​ നി​ന്നെത്തുന്ന സ്വ​ന്തം പൗ​ര​ന്മാ​ർ​ക്ക്​ ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച ഓസ്ട്രേലി​യ​ൻ സ​ർ​ക്കാ​റി​‍െൻറ വി​വാ​ദ തീ​രു​മാ​നം പിൻവലിച്ചു. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ചത്. കോവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയിൽ നിന്ന് യാത്രാ വിലക്ക് ലംഘിച്ച് എത്തുന്നവർക്കെതിരെ കടുത്ത നടപടിയെക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചത്. മേയ് 15 വരെ …
വിദേശികൾക്ക് കുവൈത്തിന് പുറത്തുപോകാൻ അനുമതി; 2 ഡോസ് വാക്സിൻ എടുത്തിരിക്കണം
വിദേശികൾക്ക് കുവൈത്തിന് പുറത്തുപോകാൻ അനുമതി; 2 ഡോസ് വാക്സിൻ എടുത്തിരിക്കണം
സ്വന്തം ലേഖകൻ: വിദേശികൾക്ക് കുവൈത്തിൽനിന്ന് പുറത്ത് പോകാൻ അനുമതിയുണ്ടായിരിക്കുമെന്നു സർക്കാർ വക്താവ് താരീഖ് അൽ മുസ‌റം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അവരുടെ കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കും വിലക്ക് …
ഇന്ത്യയില്‍ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ഒമാന്‍
ഇന്ത്യയില്‍ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ഒമാന്‍
സ്വന്തം ലേഖകൻ: യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകും വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇൗ​ജി​പ്​​ത്, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർക്കും ഒ​മാ​ൻ വി​ലക്ക് ഏ​ർ​പ്പെ​ടു​ത്തി. പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, യു.​കെ, …
അബ്ഷര്‍ വഴി പ്രവാസികള്‍ക്ക് എക്സിറ്റ് വിസകള്‍ ഇഷ്യൂ ചെയ്യാന്‍ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിൻ്റെ അനുമതി
അബ്ഷര്‍ വഴി പ്രവാസികള്‍ക്ക് എക്സിറ്റ് വിസകള്‍ ഇഷ്യൂ ചെയ്യാന്‍ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിൻ്റെ അനുമതി
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പോര്‍ട്ടല്‍ വഴി വിദേശ തൊഴിലാളികള്‍ക്ക് സ്വയം അവരുടെ അവസാന എക്സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവ സമ്പാദിക്കുവാനുള്ള അവസരത്തിന് തുടക്കമായി. ഒരു പരീക്ഷണാടിസ്ഥാന അടിസ്ഥാാനത്തിലാണ് ഈ നീക്കം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസാത്ത്) ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. മാനുഷിക …
14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്ക് നേരിട്ടുള്ള പ്രവേശനം വിലക്കി യുഎഇ; ചില വിഭാഗങ്ങൾക്ക് ഇളവ്
14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്ക് നേരിട്ടുള്ള പ്രവേശനം വിലക്കി യുഎഇ; ചില വിഭാഗങ്ങൾക്ക് ഇളവ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഇൗ മാസം 14ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ മാസം 25നാണ് പ്രവേശനവിലക്ക് ആദ്യം നിലവിൽ വന്നത്. 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ …