1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാ ര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാ ക്കി സ്വിറ്റ്സർലൻഡ്; യൂറോപ്പി ൽ കൂടുതൽ വിലക്കിന് സാധ്യത
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാ ര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാ ക്കി സ്വിറ്റ്സർലൻഡ്; യൂറോപ്പി ൽ കൂടുതൽ വിലക്കിന് സാധ്യത
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ക്വാറന്റീന്‍ നിർബന്ധമാക്കി സ്വിറ്റ്സർലന്‍ഡ്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഇന്ത്യയെ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയോ, ഇന്ത്യയിലേക്കുള്ള യാത്ര നിരോധിക്കുകയോ ചെയ്‌തിട്ടുണ്ട്‌. വരും ദിവസങ്ങളിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കടുത്ത കോവിഡ് നിയന്ത്രണ നടപടികൾ ഇന്ത്യയ്ക്ക് നേരിടേണ്ടിവരുമെന്നാണു സൂചന. …
കുവൈത്തിലേക്ക് മടങ്ങി വരാ നാകാതെ കുടുങ്ങിയത് ഇഖാമ യുള്ള 3,50,000 വിദേശികള്‍; തൊഴിലാളി ക്ഷാമം രൂക്ഷം
കുവൈത്തിലേക്ക് മടങ്ങി വരാ നാകാതെ കുടുങ്ങിയത് ഇഖാമ യുള്ള 3,50,000 വിദേശികള്‍; തൊഴിലാളി ക്ഷാമം രൂക്ഷം
സ്വന്തം ലേഖകൻ: വിസാ കാലാവധിയുള്ള 3,50,000 വിദേശികള്‍ രാജ്യത്ത് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം വിദേശ തൊഴിലാളികള്‍ക്ക് മടങ്ങി എത്താന്‍ കഴിയാത്തത് മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നതായി കമ്പനി ഉടമകള്‍ പരാതിപ്പെടുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നില്ല. ഇത് സ്വകാര്യ തൊഴില്‍ മേഖലയെ സാരമായി …
വാക്സിൻ എടുത്തവർക്കും ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​ മാ​ക്കി​ ഖത്ത ർ; ഇന്ത്യയിൽ നിന്നുള്ളവർക്ക് 10 ദിവസം ഹോ​ട്ട​ൽ ക്വാറൻറീൻ
വാക്സിൻ എടുത്തവർക്കും ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​ മാ​ക്കി​ ഖത്ത ർ; ഇന്ത്യയിൽ നിന്നുള്ളവർക്ക് 10 ദിവസം ഹോ​ട്ട​ൽ ക്വാറൻറീൻ
സ്വന്തം ലേഖകൻ: കോവിഡ്​ പ്രേ​ട്ടോകോളിൽ ഖത്തർ മാറ്റംവരുത്തിയതോടെ ഇന്ത്യയിൽ നിന്ന്​ വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. വാക്​സിൻ എടുത്തവർക്കും ഇത്​ നിർബന്ധമാണ്​. ഖത്തറി​േലക്കുള്ള പുതിയ യാത്രാനിബന്ധനകൾ ഏപ്രിൽ 29 ദോഹ സമയം പുലർച്ചെ 12 മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 2.30) നിലവിൽ വരും. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്​, ശ്രീലങ്ക, …
സൗദി യാത്രക്കാർക്കുള്ള പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​യ​​​​ന്ത്ര​ണം നേ​പ്പാ​ൾ പി​ൻ​വ​ലി​ച്ചു; ആശങ്ക മാറാതെ പ്രവാസികൾ
സൗദി യാത്രക്കാർക്കുള്ള പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​യ​​​​ന്ത്ര​ണം നേ​പ്പാ​ൾ പി​ൻ​വ​ലി​ച്ചു; ആശങ്ക മാറാതെ പ്രവാസികൾ
സ്വന്തം ലേഖകൻ: സൗ​ദി​യി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്. ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ അ​വ​ധി​ക്കു പോ​യി കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ൾ ദു​ബൈ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ, മാ​ല​ദ്വീ​പ് വ​ഴി 14 ദി​വ​സ​ത്തെ ക്വാ​റ​​​ൻ​റീ​ൻ അ​വി​ടെ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ സൗ​ദി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ ദു​ബൈ​യി​ൽ നി​ന്നു​ള്ള പ്ര​വേ​ശ​നം നേ​ര​േ​ത്ത സൗ​ദി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. …
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകൾക്ക് വിലക്കിട്ട് ഓസ്‌ട്രേലിയ; മെയ് 15 വരെ നിരോധനം ബാധകം
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകൾക്ക് വിലക്കിട്ട് ഓസ്‌ട്രേലിയ; മെയ് 15 വരെ നിരോധനം ബാധകം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് റദ്ദ് ചെയ്ത് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസും നീട്ടിവെച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയുമടക്കം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് …
കോവിഡിൻ്റെ പിടിയിൽ ഞെരിയുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടനും അമേരിക്കയും യൂറോപ്പും
കോവിഡിൻ്റെ പിടിയിൽ ഞെരിയുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി  ബ്രിട്ടനും അമേരിക്കയും യൂറോപ്പും
സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ ലോകരാഷ്ട്രങ്ങൾ. ബ്രിട്ടനും അമേരിക്കയും യൂറോപ്യൻ യൂണിയനും സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങളും സഹായഹസ്തുവുമായി രംഗത്തെത്തിക്കഴിഞ്ഞു. ബ്രിട്ടനിൽനിന്നും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്ററുകളും അടങ്ങിയ ഷിപ്മെന്റ് ഞായറാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു. ഇത് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ഇതിന്റെ തുടർച്ചയായി കൂടുതൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് …
ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ മൂന്നായി പിളർന്ന് കടലിൻ്റെ അടിത്തട്ടിൽ; 53 ജീവനക്കാരും മരിച്ചതായി സ്ഥിരീകരണം
ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ മൂന്നായി പിളർന്ന് കടലിൻ്റെ അടിത്തട്ടിൽ; 53 ജീവനക്കാരും മരിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകൻ: ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. 838 മീറ്റർ ആഴത്തിലായി കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ അറിയിച്ചു. അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. …
വിദേശികൾക്കുള്ള കോവിഡ്​ ടെസ്​റ്റ്​ നിർത്തലാക്കി നേപ്പാൾ; ഇടത്താവളത്തിൽ കുടുങ്ങി പ്രവാസികൾ
വിദേശികൾക്കുള്ള കോവിഡ്​ ടെസ്​റ്റ്​ നിർത്തലാക്കി നേപ്പാൾ; ഇടത്താവളത്തിൽ കുടുങ്ങി പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള​ ഗൾഫ്​ യാത്രക്കാരുടെ ഇടത്താവളമായ ​േനപ്പാളിൽ വിദേശികൾക്ക്​ കോവിഡ്​ പരിശോധന നിർത്തി. നേപ്പാൾ ആരോഗ്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ച്​ സർക്കുലർ പുറത്തിറക്കിയത്​. ഇതോടെ സൗദിയിലേക്ക്​ പുറപ്പെടുന്നതിനായി നേപ്പാളിൽ എത്തിയ ആയിര​ക്കണക്കിന്​ പ്രവാസികൾ പ്രതിസന്ധിയിലായി. യു.എ.ഇ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ നേരിട്ട്​ യാത്രാവിലക്കുണ്ട്​. ഇവിടേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്​ നേപ്പാളിനെയാണ്​. യു.എ.ഇയിലേക്കും …
ബഹ്റൈനിൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ; ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി
ബഹ്റൈനിൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ; ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ ന​ട​പ്പി​ലാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) തൊ​ഴി​ലു​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മേ​യ്​ ഒ​ന്നി​ന്​ ന​ട​പ്പാ​കു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500ൽ ​കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന …
കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവരെ ക്വാറന്‍റീനില്‍ നിന്ന് ഒഴിവാക്കും
കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവരെ ക്വാറന്‍റീനില്‍ നിന്ന് ഒഴിവാക്കും
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇമ്മ്യൂണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിന്‍ എടുത്തിട്ടുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുമ്പോള്‍ ഇന്‌സ്ടിട്യൂഷണല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കും. കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍, വിദേശത്ത് നിന്നോ കുവൈത്തില്‍ നിന്നോ സ്വീകരിച്ചവരെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ …