1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു
സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയാണ് അമല്‍ മാറ്റിയത്. …
സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്
സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ദുബായ് കീഴ്‌ക്കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ. രണ്ടര മാസത്തോളം മുമ്പാണ് കേസില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ …
നിശബ്ദനായി വീണ്ടും മരണമെത്തി, വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് നാട്ടിലെത്തിയ ഗ്ലാസ്‌ഗോ നിവാസിയായ മലയാളി നഴ്‌സ് മരണമടഞ്ഞു.
നിശബ്ദനായി വീണ്ടും മരണമെത്തി, വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് നാട്ടിലെത്തിയ ഗ്ലാസ്‌ഗോ നിവാസിയായ മലയാളി നഴ്‌സ് മരണമടഞ്ഞു.
സ്വന്തം ലേഖകന്‍: നിശബ്ദനായി വീണ്ടും മരണമെത്തി, വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് നാട്ടിലെത്തിയ ഗ്ലാസ്‌ഗോ നിവാസിയായ മലയാളി നഴ്‌സ് മരണമടഞ്ഞു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്കു പോയ കോട്ടയം ഈരാറ്റുപേട്ട പുല്ലാട്ട് സ്വദേശി ജെസി നോബിളാണ് മരിച്ചത്. 52 വയസായിരുന്നു. ഗ്ലാസ്‌ഗോയില്‍ സ്‌റ്റോബ്ഹില്‍ എന്‍.എച്ച്.എസ്. ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജെസി കഴിഞ്ഞ രണ്ടു …
കുഞ്ഞ് അലീഷക്കരുകില്‍ ചെല്‍റ്റന്‍ഹാമിന്റെ സണ്ണിച്ചേട്ടന് അന്ത്യവിശ്രമം, സണ്ണി സെബാസ്റ്റ്യന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കുഞ്ഞ് അലീഷക്കരുകില്‍ ചെല്‍റ്റന്‍ഹാമിന്റെ സണ്ണിച്ചേട്ടന് അന്ത്യവിശ്രമം, സണ്ണി സെബാസ്റ്റ്യന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
സ്വന്തം ലേഖകന്‍: കുഞ്ഞ് അലീഷക്കരുകില്‍ ചെല്‍റ്റന്‍ഹാമിന്റെ സണ്ണിച്ചേട്ടന് അന്ത്യവിശ്രമം, സണ്ണി സെബാസ്റ്റ്യന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പരേതന്റെ പ്രിയപ്പെട്ട നിറമായ നീലയിലാണ് എല്ലാവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ ജോയ് വയലില്‍, ഫാ സക്കറിയ കാഞ്ഞൂപറമ്പില്‍ എന്നിവര്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് ചെല്റ്റന്‍ഹാമിനെ ഞെട്ടിച്ച് കടന്നുപോയ കുരുന്ന് ജീവന്‍ …
പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനെ ഇസ്രായേല്‍ കൊന്നു? വെളിപ്പെടുത്തലുമായി പലസ്തീന്‍ അന്വേഷണസംഘം
പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനെ ഇസ്രായേല്‍ കൊന്നു? വെളിപ്പെടുത്തലുമായി പലസ്തീന്‍ അന്വേഷണസംഘം
സ്വന്തം ലേഖകന്‍: പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനെ ഇസ്രായേല്‍ കൊന്നു? വെളിപ്പെടുത്തലുമായി പലസ്തീന്‍ അന്വേഷണസംഘം. എന്നാല്‍ കൊലയാളിയെ കണ്ടെത്താനും കൃത്യമായ മരണകാരണം അറിയാനും അല്പ സമയം കൂടി വേണമെന്ന് അന്വേഷണസംഘം മേധാവി തൗഫിഖ് തിരാവി വ്യക്തമാക്കി. അറഫാത്തിന്റെ മരണത്തിന്റെ പതിനൊന്നാം വാര്‍ഷികം ആചരിക്കാന്‍ പലസ്തീന്‍ ഒരുങ്ങുന്ന വേളയിലാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. അന്വേഷണം സംബന്ധിച്ച …
മധ്യപ്രദേശില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മര്‍ദ്ദനം, നഗ്‌നയാക്കി നടത്തിച്ച് അഴുക്കു വെള്ളം കുടിപ്പിച്ചു
മധ്യപ്രദേശില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മര്‍ദ്ദനം, നഗ്‌നയാക്കി നടത്തിച്ച് അഴുക്കു വെള്ളം കുടിപ്പിച്ചു
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മര്‍ദ്ദനം, നഗ്‌നയാക്കി നടത്തിച്ച് അഴുക്കു വെള്ളം കുടിപ്പിച്ചു. മധ്യപ്രദേശിലെ ബഖാര്‍ ഗ്രാമത്തില്‍ കോരുക് ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെയാണ് നഗ്‌നയാക്കി നടത്തിക്കുകയും അഴുക്കു ചാലിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തത്. നാട്ടുകാര്‍ സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയശേഷം നഗ്‌നയാക്കി …
യെമനില്‍ മേഘ് ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം, സൊകോത്ര ദ്വീപില്‍ പരക്കെ നാശനഷ്ടം
യെമനില്‍ മേഘ് ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം, സൊകോത്ര ദ്വീപില്‍ പരക്കെ നാശനഷ്ടം
സ്വന്തം ലേഖകന്‍: യെമനില്‍ മേഘ് ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം, സൊകോത്ര ദ്വീപില്‍ പരക്കെ നാശനഷ്ടം. യെമനിലെ സൊകോത്ര ദ്വീപില്‍ വീശിയ മേഘ് ചുഴലിക്കാറ്റില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേരെ കാണാതായും നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അയ്യായിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക് 12 മണിയോടെയാണ് …
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍, മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍, മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തകൃതി, മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും. യുകെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച യാത്ര തിരിക്കും. യു.കെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. ഒമ്പതുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രിട്ടനുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്. പ്രതിരോധമടക്കമുള്ള മേഖലകളില്‍ നിരവധികരാറുകളില്‍ അദ്ദേഹം …
കപില്‍ സിബലിന്റെ വായടച്ച, മാണിയെ നാണം കെടുത്തിയ ജസ്റ്റിസ് കമാല്‍ പാഷ ആരാണ്? നീതിയുടെ കാവല്‍ക്കാരനായ ഒരു ന്യായാധിപന്റെ ജീവിതം
കപില്‍ സിബലിന്റെ വായടച്ച, മാണിയെ നാണം കെടുത്തിയ ജസ്റ്റിസ് കമാല്‍ പാഷ ആരാണ്? നീതിയുടെ കാവല്‍ക്കാരനായ ഒരു ന്യായാധിപന്റെ ജീവിതം
സ്വന്തം ലേഖകന്‍: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി ശരിവച്ച് കേരള ഹൈക്കോടതി നടത്തിയ അപൂര്‍വ പരാമര്‍ശം ചരിത്രമാകുകയാണ്. വിജിലന്‍സ് കോടതി വിജിലന്‍സിന് എതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കവെയായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച പാഷ മന്ത്രി …
ഭൂമി വെന്തുരുകുന്നു, തുടര്‍ച്ചയായ മുപ്പതാം വര്‍ഷവും അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം റെക്കോഡ് നിലയില്‍, മുന്നില്‍ ചൈനയും അമേരിക്കയും
ഭൂമി വെന്തുരുകുന്നു, തുടര്‍ച്ചയായ മുപ്പതാം വര്‍ഷവും അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം റെക്കോഡ് നിലയില്‍, മുന്നില്‍ ചൈനയും അമേരിക്കയും
സ്വന്തം ലേഖകന്‍: ഭൂമി വെന്തുരുകുന്നു, തുടര്‍ച്ചയായ മുപ്പതാം വര്‍ഷവും അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം റെക്കോഡ് നിലയില്‍. വരും തലമുറയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്‌നമായി ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം മാറുകയാണെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യു.എം.ഒ) സെക്രട്ടറി ജനറല്‍ മൈക്കല്‍ ജറൗഡ് പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് ഇത് ആക്കം കൂട്ടുന്നു. ഹരിതഗൃഹ …