1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1,11,11,006 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം. എല്ലാ ഒരുക്കങ്ള്ളും …
റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്
റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്
സ്വന്തം ലേഖകന്‍: റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്. 184 പേര്‍ക്കെങ്കിലും ബുക്കാറസ്റ്റിലെ നിശാക്ലബ്ബില്‍ നടന്ന സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പഴയ ഷൂ ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ഒറ്റവാതിലുള്ള ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. ഫോം …
ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും
ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും. ഈ അടുത്ത് റിലീസായ രാജു ഗരി ഗദി കാണാന്‍ തിയേറ്ററിലെത്തിയ ബഹദൂര്‍പുര സ്വദേശിയായ ട്യൂഷന്‍ ടീച്ചറാണ് ഹൃദയാഘാതം മൂലം മരിച്ചത്. മലയാളിയായ ഷംന കാസീമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് …
യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കാരങ്ങള്‍, കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കാരങ്ങള്‍, കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
സ്വന്തം ലേഖകന്‍: യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വിസ, ഇമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നവംബര്‍ 19 ശേഷം കുടിയേറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുക. പുതിയ മാറ്റങ്ങളില്‍ …
യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 198 കുട്ടികളും ഉള്‍പ്പെടും. 6000 ലധികം പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 650 ഓളം പേര്‍ കുട്ടികളാണ്. യമനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ തായിസ് പിടിക്കാന്‍ യമന്‍ പ്രസിഡന്റ് …
ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത
ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത
സ്വന്തം ലേഖകന്‍: ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത. ചപാല ഒമാന്‍ തീരത്ത് വീശിയടിക്കുന്നതോടെ തിരമാലകള്‍ 22 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചുഴലിക്കാറ്റ് നീങ്ങുന്ന വഴികളിലും നാശനഷ്ടങ്ങള്‍ക്ക് …
കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ധനമന്ത്രി കെഎം മാണിക്കെതിരായ വിജിലന്‍സ് കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ധനമന്ത്രി കെഎം മാണിക്കെതിരായ വിജിലന്‍സ് കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ധനമന്ത്രി കെഎം മാണിക്കെതിരായ വിജിലന്‍സ് കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. രണ്ടു തവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2014 മാര്‍ച്ച് 22ന് 15 ലക്ഷം രൂപയും, ഏപ്രില്‍ രണ്ടിന് 10 ലക്ഷം രൂപയും കെ എം മാണി വാങ്ങിയതായി വിധി …
ചെല്‍റ്റെന്‍ഹാമിന്റെ സ്വന്തം സണ്ണിച്ചേട്ടന് യുകെയുടെ മണ്ണില്‍ അന്ത്യവിശ്രമമൊരുക്കാന്‍ തീരുമാനം
ചെല്‍റ്റെന്‍ഹാമിന്റെ  സ്വന്തം സണ്ണിച്ചേട്ടന് യുകെയുടെ മണ്ണില്‍ അന്ത്യവിശ്രമമൊരുക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ചെല്‍റ്റെന്‍ഹാമിന്റെ സ്വന്തം സണ്ണിച്ചേട്ടന് യുകെയുടെ മണ്ണില്‍ അന്ത്യവിശ്രമമൊരുക്കാന്‍ തീരുമാനം. യുകെ മലയാളികളെ ഞെട്ടിച്ച് യാത്ര പറഞ്ഞ സണ്ണിചേട്ടന്റെ സംസ്‌കാരം നവംബര്‍ 10 ന് ചെല്‍ട്ടന്‍ഹാമില്‍ വച്ചുതന്നെ നടത്തുമെന്നാണ് അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. ബന്ധുക്കളായും സുഹൃത്തുക്കളായും ധാരാളം ആളുകള്‍ യുകെയില്‍ ഉള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം. നാട്ടിലുള്ള ബന്ധുക്കള്‍ എത്തുന്നതിനായാണ് സംസ്‌കാരം നവംബറിലേക്ക് നീട്ടിയത്. ഇപ്പോള്‍ …
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി
സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. പ്രായമായവര്‍ക്കുള്ള വരുമാന സുരക്ഷാ പദ്ധതിയിലാണ് വിദേശ ഇന്ത്യക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയുക. സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി. ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ …
യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്‍കി
യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്‍കി
സ്വന്തം ലേഖകന്‍: ഏകീകൃത യൂറോപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്‍കി. 2017 ജൂണ്‍ 15 ഓടെ റോമിംഗ് ചാര്‍ജ് പൂര്‍ണമായി ഏടുത്തുകളയുമെന്നാണ് സൂചന. പുതിയ നിയമം അനുസരിച്ച് പ്രൊവൈഡര്‍മാര്‍ക്ക് റോമിംഗ് സമയത്ത് ഡൊമൈസ്റ്റിക് പ്രൈസുകളിലേക്ക് ചെറിയ അധിക …