1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിൽ ത്രിശങ്കു മന്ത്രിസഭ; നെതന്യാഹുവിന്‍റെ ഭാവി ചെറു കക്ഷികളുടെ കൈയ്യിൽ
ഇസ്രയേലിൽ ത്രിശങ്കു മന്ത്രിസഭ; നെതന്യാഹുവിന്‍റെ ഭാവി ചെറു കക്ഷികളുടെ കൈയ്യിൽ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പൂർത്തിയായ ഇസ്രായേൽ തെരഞ്ഞെടുപ്പ്​ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിന്​ കേവല ഭൂരിപക്ഷം നൽകാതെ ത്രിശങ്കുവിൽ നിർത്തിയപ്പോൾ പിൻഗാമിയെ ചൊല്ലിയാണ്​ ​രാജ്യത്തെ പ്രധാന ചർച്ച. ‘റാം’ എന്ന്​ ഹിബ്രുവിൽ വിളിക്കുന്ന യുനൈറ്റഡ്​ അറബ്​ ലിസ്റ്റ്​ (യു.​എ.എൽ) കക്ഷി അഞ്ചു സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും 120 അംഗ നെസ്സറ്റിൽ അവരുടെ തീരുമാനം നിർണായകമാകും. പലസ്തീനി- ഇസ്രായേലി …
പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ച് അബുദാബി ആരോഗ്യ വിഭാഗം
പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ച് അബുദാബി ആരോഗ്യ വിഭാഗം
സ്വന്തം ലേഖകൻ: പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. നിലവിൽ 85 ദിർഹമായിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആർ പരിശോധന നടക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 7, 14 ദിവസങ്ങൾക്കിടെ പിസിആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്. ഹോട്ടൽ, റസ്റ്ററന്റ്, …
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർ 31ന് അകം രാജ്യം വിടണമെന്ന് അന്ത്യശാസനം
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർ 31ന് അകം രാജ്യം വിടണമെന്ന് അന്ത്യശാസനം
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കും. നിയമലംഘകരായി കഴിയുന്നവർ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) അഭ്യർഥിച്ചു. നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവർക്ക് താമസകുടിയേറ്റ നിയമം …
സൗദി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല: സ്വ​ദേ​ശി​വ​ത്​​ക​രണത്തിന്​ ന​ട​പ​ടി തു​ട​ങ്ങി
സൗദി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല: സ്വ​ദേ​ശി​വ​ത്​​ക​രണത്തിന്​ ന​ട​പ​ടി തു​ട​ങ്ങി
സ്വന്തം ലേഖകൻ: റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സൗ​ദി അ​റേ​ബ്യ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ അ​തോ​റി​റ്റി, മാ​ന​വ​വി​ഭ​വ ശേ​ഷി ഫ​ണ്ട്​​ ‘ഹ​ദ​ഫി​’​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ലി തേ​ടു​ന്ന​വ​രി​ൽ​നി​ന്ന്​ 11,200 പേ​ർ​ക്ക്​ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ളാ​യ​വ​രു​ടെ മാ​ന​വ​വി​ഭ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. …
ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേക്ക്; നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​കൾ
ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേക്ക്;  നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​കൾ
സ്വന്തം ലേഖകൻ: തൊ​ഴി​ൽ രം​ഗ​ത്ത്​ ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യം മു​േ​ന്നാ​ട്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ മേ​ൽ​ത്ത​ട്ടി​ലും മ​ധ്യ​ത​ല​ത്തി​ലു​മു​ള്ള ഭ​ര​ണ നി​ർ​വ​ഹ​ണ പ​ദ​വി​ക​ളി​ൽ ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം 90 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​യെ​ന്ന്​ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ വെ​ളി​പ്പെ​ടു​ത്തി. 2019 …
സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്ക് നാലാം ദിവസം; നഷ്ടം മണിക്കൂറിൽ 3000 കോടി രൂപ; എണ്ണ വില കുതിച്ചുയർന്നേക്കും
സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്ക് നാലാം ദിവസം; നഷ്ടം മണിക്കൂറിൽ 3000 കോടി രൂപ; എണ്ണ വില കുതിച്ചുയർന്നേക്കും
സ്വന്തം ലേഖകൻ: സൂയസ്​ കനാലിൽ മണ്ണിലമർന്ന കൂറ്റൻ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താൻ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങൾക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങൾ. വടക്ക്​ മെഡിറ്റ​േറനിയനെയും തെക്ക്​ ചെങ്കടലിനെയും ബന്ധിപ്പിച്ച്​ ഒന്നര നൂറ്റാണ്ട്​ മുമ്പ്​ നിർമിച്ച 193 കിലോമീറ്റർ കനാലിൽ 400 മീറ്റർ നീളമുള്ള കപ്പലാണ്​ കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്​ഥലങ്ങളിൽ …
ഒമാനിൽ മാർച്ച്​ 28 മുതൽ വീണ്ടും രാത്രി കർഫ്യൂ; ക്വാറൻ്റീനായുള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്ങിന് പു​തി​യ നി​ബ​ന്ധ​ന
ഒമാനിൽ മാർച്ച്​ 28 മുതൽ വീണ്ടും രാത്രി കർഫ്യൂ; ക്വാറൻ്റീനായുള്ള  ഹോ​ട്ട​ൽ ബു​ക്കി​ങ്ങിന് പു​തി​യ നി​ബ​ന്ധ​ന
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനിൽ വീണ്ടും രാത്രി കാല കർഫ്യൂ ഏർപ്പെടുത്താൻ വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാർച്ച്​ 28 ഞായറാഴ്​ച മുതൽ ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച വരെയാണ്​ രാജ്യവ്യാപകമായുള്ള ഭാഗിക കർഫ്യൂ പ്രാബല്ല്യത്തിൽ ഉണ്ടാവുക. രാത്രി എട്ട്​ മുതൽ പുലർച്ചെ അഞ്ച്​ മണി വരെ വ്യാപാര സ്​ഥാപനങ്ങൾ അടച്ചിടുന്നതിന്​ …
മെക്സിക്കൻ അതിർത്തി കുടിയേറ്റത്തിൽ കൈ പൊള്ളി ബൈഡൻ; കുടിയേറ്റ നിയന്ത്രണം ഇനി കമലയ്ക്ക്
മെക്സിക്കൻ അതിർത്തി കുടിയേറ്റത്തിൽ കൈ പൊള്ളി ബൈഡൻ; കുടിയേറ്റ നിയന്ത്രണം ഇനി കമലയ്ക്ക്
സ്വന്തം ലേഖകൻ: യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നയതന്ത്ര ചുമതല അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഏല്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിരവധി പേര്‍ അഭയാര്‍ത്ഥികളായി എത്തുന്നു എന്ന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ കമല ഹാരിസിനെ കുടിയേറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതല ഏല്‍പ്പിക്കുന്നത്. …
ജപ്പാൻ്റെ മുറ്റത്ത് ബാലിസ്റ്റിക് മിസൈൽ കൊണ്ട് വീണ്ടും തീക്കളി കളിച്ച് കിം ജോംഗ് ഉൻ; ആശങ്കയിൽ ലോകം
ജപ്പാൻ്റെ മുറ്റത്ത് ബാലിസ്റ്റിക് മിസൈൽ കൊണ്ട് വീണ്ടും തീക്കളി കളിച്ച് കിം ജോംഗ് ഉൻ;  ആശങ്കയിൽ ലോകം
സ്വന്തം ലേഖകൻ: ജപ്പാന്റെ കടലിന് സമീപം രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചുവെന്നും ജപ്പാന് സമീപം അത് വന്ന് പതിച്ചുവെന്നും അറിയിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിന് ലോകം തയ്യാറെടുക്കുന്നതിന് മുന്നോടിയായി ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ സമീപനത്തെ ഏറെ ആശങ്കയോടുകൂടിയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കികാണുന്നത്. ഉത്തര കൊറിയയുമായി ബന്ധട്ടെ പ്രശ്‌നങ്ങളില്‍ …
ശൈഖ് ഹംദാന് വിടചൊല്ലി അറബ് ലോകം; താങ്ങായിരുന്ന കരുത്തനായ സഹോദരൻ്റെ ഓർമയിൽ ഷെയ്ഖ് മുഹമ്മദ്
ശൈഖ് ഹംദാന് വിടചൊല്ലി അറബ് ലോകം; താങ്ങായിരുന്ന കരുത്തനായ സഹോദരൻ്റെ ഓർമയിൽ ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യു.എ.ഇ. ധന വ്യവസായമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അനുശോചനം അറിയിച്ചു. കെയ്‌റോ ആസ്ഥാനമായുള്ള അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം, …