1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൂയസ് കനാലിൽ കുരുക്ക് അഴിയുന്നു; കപ്പൻ ഭീമനായ എവര്‍ ഗിവണ്‍ വീണ്ടും ചലിച്ചു തുടങ്ങി
സൂയസ് കനാലിൽ  കുരുക്ക് അഴിയുന്നു; കപ്പൻ ഭീമനായ എവര്‍ ഗിവണ്‍ വീണ്ടും ചലിച്ചു തുടങ്ങി
സ്വന്തം ലേഖകൻ: ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു . ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള …
ഒമാനില്‍ രണ്ടാം കര്‍ഫ്യൂ പ്രാബല്യത്തില്‍; നിയമലംഘകരുടെ പേരും ചിത്രവും പരസ്യപ്പെടുത്തും
ഒമാനില്‍ രണ്ടാം കര്‍ഫ്യൂ പ്രാബല്യത്തില്‍; നിയമലംഘകരുടെ പേരും ചിത്രവും പരസ്യപ്പെടുത്തും
സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്കു നിലവിലുള്ള രാത്രികാല വിലക്ക് തുടരും. നിയമലംഘകരുടെ പേരും ചിത്രവും വിവിധ മാധ്യമങ്ങള്‍ വഴി പരസ്യമാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പിഴ …
മ്യാന്മറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെയും വെടിവെപ്പ്
മ്യാന്മറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെയും വെടിവെപ്പ്
സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തതായി റിപ്പോർട്ട്. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് …
ബഹ്റൈൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
ബഹ്റൈൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന്​ തൊ​ഴി​ൽ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​യും ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ അ​റി​യി​ച്ചു. ഇ​ത്​ ന​ട​പ്പാ​ക്കാ​നു​ള്ള സ​മ​യ​ക്ര​മം മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​ക​രി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ ന​ൽ​കു​ന്നു​വെ​ന്ന്​ …
കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്ന് പുറത്തു ചാടിയതല്ല! വില്ലൻ വവ്വാലുകളെന്ന് WHO പഠനം
കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്ന് പുറത്തു ചാടിയതല്ല! വില്ലൻ വവ്വാലുകളെന്ന് WHO പഠനം
സ്വന്തം ലേഖകൻ: വുഹാനിലെ ലാബിൽനിന്നു കൊറോണ വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്നു ലോകാരോഗ്യ സംഘടന (‍‍ഡബ്ല്യുഎച്ച്ഒ) – ചൈന സംയുക്ത പഠനം. ലാബിൽനിന്നുള്ള വൈറസ് ചോർച്ച ‘തീർത്തും സാധ്യതയില്ലാത്തത്’ ആണ്. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും പഠനം പറയുന്നു. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിർണായക വിവരം വാർത്താ …
കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ യോഗ്യതാ പരിശോധന കര്‍ശനമാക്കുന്നു
കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ യോഗ്യതാ പരിശോധന കര്‍ശനമാക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ യോഗ്യതാ പരിശോധന തുടരുമെന്നും കൂടുതല്‍ കര്‍ശനമാക്കുന്നതിനും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലേക്ക് പുതിയതായി വരുന്ന വിദേശ തെഴിലാളികളുടെ തൊഴില്‍ യോഗ്യതാ പരിശോധന ഇനിയും തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. യോഗ്യത തെളിയിക്കുന്ന രേഖകൾ കര്‍ശന …
യുഎഇയിലേക്ക് പോകുന്നവരും വരുന്നവരും ഈ സാധനങ്ങള്‍ കൂടെ കരുതരുത്; ബാഗേജ് നിയ ന്ത്രണങ്ങള്‍ കടുപ്പമാകും
യുഎഇയിലേക്ക് പോകുന്നവരും വരുന്നവരും ഈ സാധനങ്ങള്‍ കൂടെ കരുതരുത്; ബാഗേജ് നിയ ന്ത്രണങ്ങള്‍ കടുപ്പമാകും
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് പോകുന്നതും യു.എ.ഇയില്‍ നിന്ന് വരുന്നതുമായ യാത്രക്കാര്‍ക്ക് ലഗേജില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം എന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശമിറക്കി ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി. രാജ്യ സുരക്ഷ ലക്ഷ്യമിട്ടാണ് പ്രധാനമായും പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ലഗേജില്‍ അനുവദിച്ചിരിക്കുന്നവ: മൂവി പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, റേഡിയോ, സി.ഡി പ്ലെയര്‍, ഡിജിറ്റര്‍ ക്യാമറ, ടി.വി, കംപ്യൂട്ടര്‍, പ്രിന്റര്‍, മരുന്നുകള്‍, തുടങ്ങിയവ …
യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ
യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിൽ 58 കൊറോണ വൈറസ് മരണങ്ങളും 4,715 കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 ശനിയാഴ്ച കൊവിഡ് മരണം 96 ആയിരുന്നതാണ് 58 ലേക്ക് ചുരുങ്ങിയത്. യുകെയിലുടനീളം …
മ്യാന്മറിൽ വീണ്ടും കൂട്ടക്കുരുതി നടത്തി പട്ടാളം; വെടിവെപ്പിൽ കൊല്ലപ്പെട്ടത് 114 പേർ; കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്
മ്യാന്മറിൽ വീണ്ടും കൂട്ടക്കുരുതി നടത്തി പട്ടാളം; വെടിവെപ്പിൽ കൊല്ലപ്പെട്ടത് 114 പേർ; കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: പട്ടാള ഭരണത്തിനെതിരെ മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. മാൻഡലെയിൽ 5 …
ഓശാന നാളിൽ ഇന്തോനേഷ്യൻ ക്രൈസ്തവ ദേവാലയത്തിനു പുറത്ത് ചാവേർ സ്ഫോടനം
ഓശാന നാളിൽ ഇന്തോനേഷ്യൻ ക്രൈസ്തവ ദേവാലയത്തിനു പുറത്ത് ചാവേർ സ്ഫോടനം
സ്വന്തം ലേഖകൻ: ഓ​ശാ​ന നാ​ളി​ല്‍ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ന് നേ​രെ ചാ​വേ​ര്‍ ആ​ക്ര​മ​ണം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ദ​ക്ഷി​ണ സു​ലാ​വേ​സി പ്ര​വ​ശ്യ​യി​ലെ മ​കാ​സ​ര്‍ പ​ട്ട​ണ​ത്തി​ല്‍ റോ​മ​ന്‍ ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ല്‍ വ​ള​പ്പി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ല്‍ പ​ള്ളി​മൈ​താ​ന​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ചാ​വേ​റി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞ​പ്പോ​ള്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ല്‍ ചാ​വേ​റും …