1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ എച്ച് 1ബി വീസാ നിയന്ത്രണം നീക്കി; 1.3 ബില്യൻ ഡോളറിൻ്റെ ഫെഡറൽ സ്റ്റുഡന്റ് ലോൺ എഴുതിത്തള്ളും
യുഎസിൽ എച്ച് 1ബി വീസാ നിയന്ത്രണം നീക്കി; 1.3 ബില്യൻ ഡോളറിൻ്റെ ഫെഡറൽ സ്റ്റുഡന്റ് ലോൺ എഴുതിത്തള്ളും
സ്വന്തം ലേഖകൻ: യുഎസിൽ എച്ച്–1ബി അടക്കം തൊഴിൽവീസകൾക്ക‌ു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി അവസാനിച്ചു. ഇത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്കു ഗുണകരമാകും. കഴിഞ്ഞ വർഷം ജൂണിലാണു ട്രംപ് തൊഴിൽവീസകൾക്കു നിരോധനം കൊണ്ടുവന്നത്. കഴിഞ്ഞ ഡിസംബർ 31നു വിലക്കിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. എന്നാൽ, മാർച്ച് 31 അർധരാത്രി കഴിഞ്ഞിട്ടും വിലക്ക് പുതുക്കി …
കുവൈത്തിൽ ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​പ്രി​ൽ 22 വ​രെ നീ​ട്ടി; സിബി എസ് സി പ​രീ​ക്ഷാ പ്രശ്നത്തിൽ അം​ബാ​സ​ഡ​ർ ഇടപെടുന്നു
കുവൈത്തിൽ ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​പ്രി​ൽ 22 വ​രെ നീ​ട്ടി; സിബി എസ് സി പ​രീ​ക്ഷാ പ്രശ്നത്തിൽ അം​ബാ​സ​ഡ​ർ ഇടപെടുന്നു
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ഏ​പ്രി​ൽ 22 വ​രെ തു​ട​രും. ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും പു​തി​യ സ​മ​യം. നേ​ര​േ​ത്ത ഏ​പ്രി​ൽ എ​ട്ടു​വ​രെ​യാ​യി​രു​ന്നു ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​ന​തോ​ത്​ വി​ല​യി​രു​ത്തി ക​ർ​ഫ്യൂ തു​ട​രാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ഫ്യൂ നി​ല​നി​ൽ​ക്കു​മെ​ങ്കി​ലും റ​മ​ദാ​നി​ൽ ​റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ ഡെ​ലി​വ​റി സ​ർ​വി​സി​ന്​ …
ഒമാനിലെ രാത്രി കർഫ്യൂ: യാത്രക്കാർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​ര​ത്തേ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെന്ന് അധികൃതർ
ഒമാനിലെ രാത്രി കർഫ്യൂ: യാത്രക്കാർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​ര​ത്തേ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെന്ന് അധികൃതർ
സ്വന്തം ലേഖകൻ: രാ​ത്രി​ േലാ​ക്​​​ഡൗ​ൺ സ​മ​യ​ത്തെ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി അ​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇൗ ​വി​മാ​ന​ങ്ങ​ളി​ൽ പോ​കേ​ണ്ട​വ​ർ പ​തി​വി​ലും നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. നേ​ര​ത്തേ എ​ത്തി​യാ​ലും സ​മ​യ​മാ​കാ​തെ ആ​രെ​യും ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ലോ​ക്​​​ഡൗ​ൺ സ​മ​യ​ത്ത്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ​യും വ​രു​ന്ന​വ​രു​ടെ​യും യാ​ത്ര​ക്ക്​ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ചേ​ർ​ന്ന്​ …
അ​ൽ​ഉ​ലാ ക​രാ​ർ ഉറപ്പിക്കാൻ ഖ​ത്ത​റും സൗ​ദി​യും; റിയാദിൽ നിർണായക യോഗത്തിന് തുടക്കം
അ​ൽ​ഉ​ലാ ക​രാ​ർ ഉറപ്പിക്കാൻ ഖ​ത്ത​റും സൗ​ദി​യും; റിയാദിൽ നിർണായക യോഗത്തിന് തുടക്കം
സ്വന്തം ലേഖകൻ: ഉ​പ​രോ​ധം നീ​ക്കി​യ​തി​നു​ശേ​ഷ​മു​ള്ള തു​ട​ർ​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​രി-​സൗ​ദി ക​മ്മി​റ്റി​യു​ടെ ആ​ദ്യ​യോ​ഗം റി​യാ​ദി​ൽ തു​ട​ങ്ങി. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ്​ സു​പ്ര​ധാ​ന യോ​ഗം ബു​ധ​നാ​ഴ്​​ച മു​ത​ൽ തു​ട​ങ്ങി​യ​ത്. മൂ​ന്ന​ര വ​ർ​ഷ​ത്തെ ഖ​ത്ത​ർ ഉ​പ​രോ​ധം സൗ​ദി​യി​ൽ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ​ഉ​ലാ ക​രാ​റി​ൽ ഒ​പ്പു​ വെ​ച്ച​തോ​ടെ​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. അ​തി​നു ​ശേ​ഷം സൗ​ദി​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള ബ​ന്ധം പൂ​ർ​വ​സ്​​ഥി​തി​യി​ലേ​ക്ക്​ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. …
സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയ സംഭവം: നൂറ് കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്
സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയ സംഭവം: നൂറ് കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്
സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ ഭീമന്‍ ചരക്കുക്കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7300 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാന്‍സിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് …
കുവൈത്തിൽ വിരമിക്കുന്ന വരുടെ ആനുകൂല്യങ്ങള്‍ക്ക് വീസ റദ്ദാക്കണം; 60 കഴിഞ്ഞവ ർക്ക് ആര്‍ട്ടിക്കിള്‍ 19 വീസ
കുവൈത്തിൽ വിരമിക്കുന്ന വരുടെ  ആനുകൂല്യങ്ങള്‍ക്ക് വീസ റദ്ദാക്കണം; 60 കഴിഞ്ഞവ ർക്ക് ആര്‍ട്ടിക്കിള്‍ 19 വീസ
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദാക്കിയതിന് ശേഷം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മിഷനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദേശികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാവുവെന്നും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനനന്തര ആനുകൂല്യങ്ങള്‍ …
ബ്രസീലിൽ കൊറോണക്ക് പുതിയൊരു വകഭേദം കൂടി; വാക്സിനുകൾക്ക് കനത്ത വെല്ലുവിളിയായേക്കും
ബ്രസീലിൽ കൊറോണക്ക് പുതിയൊരു വകഭേദം കൂടി; വാക്സിനുകൾക്ക് കനത്ത വെല്ലുവിളിയായേക്കും
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്‍റെ മറ്റൊരു ജനിതക വകഭേദം ബ്രസീലിൽ കണ്ടെത്തി. സാവോ പോളോ സംസ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ, പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് ജനിതക …
യുഎസിനെ പുനർനിർമ്മിക്കാൻ രണ്ടു ലക്ഷം കോടിയുടെ പാക്കേജുമായി ബൈഡൻ; ട്രംപിന്റെ എച്ച്-1ബി വീസാ നിരോധനം ഇന്നവസാനിക്കുന്നു
യുഎസിനെ പുനർനിർമ്മിക്കാൻ രണ്ടു ലക്ഷം കോടിയുടെ പാക്കേജുമായി ബൈഡൻ; ട്രംപിന്റെ എച്ച്-1ബി വീസാ നിരോധനം ഇന്നവസാനിക്കുന്നു
സ്വന്തം ലേഖകൻ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങി പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. ‘ബി​​​ൽ​​​ഡ് ബാ​​​ക്ക് ബെ​​​റ്റ​​​ർ’ എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​യെ കൂ​​​ടു​​​ത​​​ൽ ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം. റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ദ​​​ശ​​​ല​​​ക്ഷ​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും. പ​​​ല​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും മു​​​ന്നേ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ചൈ​​​ന​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വും പി​​​ന്നി​​​ലു​​​ണ്ട്. പ​​​ദ്ധ​​​തി​​​ക്കു …
ഫ്രാൻസിൽ മൂന്നാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ; ഇത്തവണ മൂന്നാഴ്ചത്തേക്ക്
ഫ്രാൻസിൽ മൂന്നാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ; ഇത്തവണ മൂന്നാഴ്ചത്തേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം അനുദിനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ …
ഒമാനിൽ അനധികൃത താമസക്കാരുടെ മടക്കത്തിനുള്ള കാലാവധി ജൂ​ൺ 30 വരെ നീട്ടി
ഒമാനിൽ അനധികൃത താമസക്കാരുടെ മടക്കത്തിനുള്ള കാലാവധി ജൂ​ൺ 30 വരെ നീട്ടി
സ്വന്തം ലേഖകൻ: റെ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന​തി​നാ​യി ഒ​മാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി. ജൂ​ൺ 30 വ​രെ​യാ​ണ്​ നീ​ട്ടി​യ​ത്. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ പ​ദ്ധ​തി​ക്കു​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ അ​ന​ധി​കൃ​ത താ​മ​സ​ത്തി​നു​ള്ള പി​ഴ​യൊ​ടു​ക്കാ​തെ ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ സാ​ധി​ക്കും. ന​വം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ പ​ദ്ധ​തി ആ​ദ്യം …