1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
25 വര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ചൈനയും ഇറാനും; നെറ്റിചുളിച്ച് യുഎസ്
25 വര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ചൈനയും ഇറാനും; നെറ്റിചുളിച്ച് യുഎസ്
സ്വന്തം ലേഖകൻ: 25 വര്‍ഷത്തേക്കുള്ള തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ഇറാനും ചൈനയും. ഇറാനിലെ അടിസ്ഥാന സൗകര്യ വികസനനത്തിലും ഊര്‍ജമേഖലകളിലും വലിയ ചൈനീസ് നിക്ഷേപമെത്താന്‍ ഈ കരാര്‍ വഴിയൊരുക്കും. നിലവിലെ സാഹചര്യങ്ങള്‍ ഇറാനുമായുള്ള ചൈനയുടെ ബന്ധത്തെ ബാധിക്കില്ലെന്നും മറിച്ച് നയതന്ത്ര ബന്ധം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചതായി ഇറാനിയന്‍ …
സൂയസ് കനാലിൽ ചരിത്രത്തി ലെ ഏറ്റവും വലിയ ഷിപ്പിംഗ് പ്രതിസന്ധി; അവസരം മുതലാ ക്കാൻ കടൽക്കൊള്ളക്കാർ
സൂയസ് കനാലിൽ ചരിത്രത്തി ലെ ഏറ്റവും വലിയ ഷിപ്പിംഗ് പ്രതിസന്ധി; അവസരം മുതലാ ക്കാൻ  കടൽക്കൊള്ളക്കാർ
സ്വന്തം ലേഖകൻ: സു​പ്ര​ധാ​ന സ​മു​ദ്ര​പാ​ത​യാ​യ സൂ​യ​സ് ക​നാ​ലി​ൽ പ​ടു​കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ലാ​യ എ​വ​ർ​ഗ്രീ​ൻ കു​ടു​ങ്ങി​യ​തോ​ടെ ആ​ഗോ​ള ച​ര​ക്കു​നീ​ക്കം പ്ര​തി​സ​ന്ധി​യി​ൽ. മുന്നൂറോളം ക​പ്പ​ലു​ക​ളാ​ണ് സൂ​യ​സ് ക​നാ​ലി​ന്‍റെ ഇ​രു ഭാ​ഗ​ത്തു​മാ​യി കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കാം. ഗ​ൾ​ഫി​ൽ​നി​ന്ന് യൂ​റോ​പ്പി​ലേ​ക്കു​ള്ള എ​ണ്ണ​നീ​ക്ക​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​നെ​യും ചെ​ങ്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സൂ​യ​സ് യൂ​റോ​പ്പി​നും ഏ​ഷ്യ​ക്കും ഇ​ട​യി​ലെ ച​ര​ക്കു​ഗ​താ​ഗ​ത ദൈ​ർ​ഘ്യം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​താ​ണ്. …
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ഭീമനെ നീക്കാൻ തീവ്രശ്രമം; കുരുക്കിലായി 260 കപ്പലുകൾ
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ഭീമനെ നീക്കാൻ തീവ്രശ്രമം; കുരുക്കിലായി 260 കപ്പലുകൾ
സ്വന്തം ലേഖകൻ: സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചുനീക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ …
ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; അ​​​ഞ്ച് ധാ​​​ര​​​ണാ​​​ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു
ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; അ​​​ഞ്ച് ധാ​​​ര​​​ണാ​​​ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു
സ്വന്തം ലേഖകൻ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ക്ക് ഹ​​​സീ​​​ന​​​യും ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ അ​​​ഞ്ച് ധാ​​​ര​​​ണാ ​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു. ഊ​​​ർ​​​ജം വ്യാ​​​പാ​​​രം ആ​​​രോ​​​ഗ്യം ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വ​​​ക്താ​​​വ് ട്വീ​​​റ്റ് ചെ​​​യ്തു. വ്യാ​​​പാ​​​രം, …
വാക്സിൻ വിതരണത്തിലെ വെല്ലുവിളികൾ; ടെലിഫോൺ ചർച്ച നടത്തി ബൈഡനും ജോൺസണും
വാക്സിൻ വിതരണത്തിലെ വെല്ലുവിളികൾ; ടെലിഫോൺ ചർച്ച നടത്തി ബൈഡനും ജോൺസണും
സ്വന്തം ലേഖകൻ: വാക്സിൻ വിതരണത്തിലെ വെല്ലുവിളികൾ: ബൈഡനും ബോറിസ് ജോൺസണും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഫോണിൽ സംസാരിച്ചത്. വാക്സിൻ വിതരണം, പരിസ്ഥിതി, ഇറാൻ, ചൈന തുടങ്ങിയ മറ്റ് അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ ആഗോള വാക്സിൻ വിതരണം നിർണായകമാകുമെന്ന് ബോറിസ് …
സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്നത് 3,00,000 കോടി! പ്രതിസന്ധി നീക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ
സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്നത് 3,00,000 കോടി! പ്രതിസന്ധി നീക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ
സ്വന്തം ലേഖകൻ: ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ ഗണ്യമായ ഒരു വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം. …
ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് സ്വാ​​​​​​ത​​​​​​ന്ത്ര്യത്തിന് ​​50 വയസ്സ്; വി​​​​​​ശി​​​​​​ഷ്ടാ​​​​​​തി​​​​​​ഥിയാ​​​​​​യി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി മോ​​​​​​ദി; പ്രതിഷേധത്തിനിടെ 4 മരണം
ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് സ്വാ​​​​​​ത​​​​​​ന്ത്ര്യത്തിന് ​​50 വയസ്സ്; വി​​​​​​ശി​​​​​​ഷ്ടാ​​​​​​തി​​​​​​ഥിയാ​​​​​​യി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി മോ​​​​​​ദി;  പ്രതിഷേധത്തിനിടെ 4 മരണം
സ്വന്തം ലേഖകൻ: ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ ദി​​​​​​നാ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്പ​​​​​​താം വാ​​​​​​ർ​​​​​​ഷി​​​​​​ക ച​​​​​​ട​​​​​​ങ്ങി​​​​​​ൽ വി​​​​​​ശി​​​​​​ഷ്ടാ​​​​​​തി​​​​​​ഥിയാ​​​​​​യി പ​​​​​​ങ്കെ​​​​​​ടുത്ത് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി. വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് രാ​​​​​ഷ്‌​​​​​ട്ര​​​​​പി​​​​​താ​​​​​വ് ബം​​​​​​ഗ​​​​​​ബ​​​​​​ന്ധു ഷേ​​​​​​ക്ക് മു​​​​​​ജീ​​​​​​ബു​​​​​​ൾ റ​​​​​​ഹ്മാ​​​​​​നെ​​​​​​യും ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് വി​​​​​​മോ​​​​​​ച​​​​​​ന​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​ന്യ​​​​​​ത്തെ​​​​​​യും പ്ര​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​ച്ചു. നാ​​​​​​ഷ​​​​​​ണ​​​​​​ൽ പ​​​​​​രേ​​​​​​ഡ് സ്ക്വ​​​​​​യ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ന്ന സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​ദി​​​​​​നാ​​​​​​ഘോ​​​​​​ഷ ച​​​​​​ട​​​​​​ങ്ങി​​​​​​ൽ, ബം​​​​​​ഗ്ലാ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​സേ​​​​​​നാ​​​​​​നി​​​​​​ക​​​​​​ളും ഇ​​​​​​ന്ത്യ​​​​​​ൻ …
മ്യാന്മറിൽ പട്ടാളത്തിൻ്റെ കുരുതി; മരണം 300 കടന്നു; പരോധം കടുപ്പിച്ച് യുഎസും ബ്രിട്ടനും
മ്യാന്മറിൽ പട്ടാളത്തിൻ്റെ കുരുതി; മരണം 300 കടന്നു; പരോധം കടുപ്പിച്ച് യുഎസും ബ്രിട്ടനും
സ്വന്തം ലേഖകൻ: മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 11 പ്രക്ഷോഭകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം ഒന്നിന് പട്ടാള അട്ടിമറിയെ തുടർന്നാരംഭിച്ച ജനാധിപത്യ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 320 ആയി. 2.981 പേർ അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ 300 പേരെ കൂടി ഇന്നലെ വിട്ടയച്ചു. തലേന്ന് 600 പേരെ വിട്ടയച്ചിരുന്നു. പട്ടാള ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക …
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്. ആഗോള വിമാനയാത്രാ ഡേറ്റ ദാതാക്കളായ ഒഎജിയുടെ ഡേറ്റയിൽ ‘അവെയ്‌ലബിൾ സീറ്റ് കിലോമീറ്റേഴ്‌സ് (എഎസ്‌കെ)’ ആസ്പദമാക്കിയാണ് ഖത്തർ എയർവേയ്‌സ് ഒന്നാമതെത്തിയത്. മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് യാത്രക്കാർക്ക് കൂടുതൽ ആഗോള കണക്ടിവിറ്റിയാണ് ഖത്തർ എയർവേയ്‌സ് നൽകുന്നത്. നിലവിൽ 130 നഗരങ്ങളിലേക്ക് 1,000 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. …
അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു
അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു
സ്വന്തം ലേഖകൻ: അ​ല്‍ഐ​ന്‍, റാ​സ​ല്‍ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നി​ര്‍ത്തി​വെ​ച്ച സ​ര്‍വി​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്നു. മാ​ര്‍ച്ച് 31 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 29 വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ-​കോ​ഴി​ക്കോ​ട്, ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 28 വ​രെ അ​ല്‍ഐ​ന്‍-​കോ​ഴി​ക്കോ​ട് എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് ബു​ക്കി​ങ്. അ​തേ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന് തി​രി​കെ​യും സ​ര്‍വി​സ് ഉ​ണ്ടാ​കും. നേ​ര​േ​ത്ത റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്, …