1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹൂതി ആക്രമണ ഭീതിയിൽ എണ്ണ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു; 20 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ!
ഹൂതി ആക്രമണ ഭീതിയിൽ എണ്ണ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു; 20 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ!
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ നിമിത്തമായതായി റിപ്പോർട്ട്. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില …
കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ
കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ …
തീര്‍ത്ഥാടന മേഖലകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ഇഖാമ പുതുക്കൽ, ലെവി ഫീസുകളിൽ ഇളവുമായി സൗദി
തീര്‍ത്ഥാടന മേഖലകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ഇഖാമ പുതുക്കൽ, ലെവി ഫീസുകളിൽ ഇളവുമായി സൗദി
സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടന മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കി സൗദി അറേബ്യ. ഇഖാമ പുതുക്കാനും, ലെവി അടക്കാനും ആറ് മാസത്തെ ഇളവ് ഉള്‍പ്പെടെ കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമുള്ള പുതിയ തീരുമാനം വിദേശതൊഴിലാളികള്‍ക്ക് ഏറെ …
ഒമാനിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശി ​തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ​ പെ​ർ​മി​റ്റ്​ ഫീ​സി​ൽ ഇളവ്
ഒമാനിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശി ​തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ​ പെ​ർ​മി​റ്റ്​ ഫീ​സി​ൽ ഇളവ്
സ്വന്തം ലേഖകൻ: സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ പെ​ർ​മി​റ്റ്​ ഫീ​സി​ൽ കു​റ​വു​​വ​രു​ത്താ​നും സു​ൽ​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്, ടെ​ക്​​നി​ക​ൽ, സ്​​പെ​ഷ​ലൈ​സ്​​ഡ്​ ത​സ്​​തി​ക​ക​ളി​ലെ പു​തി​യ വി​സ​ക്കും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നും ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. സർക്കാർ നി​ഷ്കർഷിച്ചിട്ടുള്ള സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പൂ​ർ​ത്തീ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​ന​വും സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ …
സൗദിയിലെ പുതിയ തൊഴിൽ പരിഷ്​കരണ പദ്ധതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം…
സൗദിയിലെ പുതിയ തൊഴിൽ പരിഷ്​കരണ പദ്ധതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം…
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്​കരണ പദ്ധതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം ​മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴിൽ പരിഷ്​ക്കരണ പദ്ധതി കഴിഞ്ഞ നവംബർ നാലിനാണ്​ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്​. 2021 മാർച്ച്​ 14 ഞായറാഴ്​ച മുതൽ പദ്ധതി പ്രാബല്യത്തിൽ …
മേഗൻ-ഹാരി വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം; വിവാദ അഭിമുഖത്തിൻ്റെ “വില“ 51 കോടി! ഇതുവരെ കണ്ടത് 17.1 മില്യൺ പേർ!
മേഗൻ-ഹാരി വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം; വിവാദ അഭിമുഖത്തിൻ്റെ “വില“ 51 കോടി! ഇതുവരെ കണ്ടത് 17.1 മില്യൺ പേർ!
സ്വന്തം ലേഖകൻ: വംശവെറിയുടെ വിളനിലമാണ്​ ബക്കിങ്​ഹാം കൊട്ടാരമെന്ന്​​​​ ഞായറാഴ്ച അമേരിക്കൻ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ മുൻ രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗനും നടത്തിയ ​വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം. വിഷയം ചർ​ച്ച ചെയ്​ത്​ അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത്​ പുരോഗമിക്കുകയാണ്​. മേഗന്‍റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകണമെന്നാണ് കൊട്ടാരത്തിലെ പൊതു വികാരം. എന്നാൽ, തിരക്കിട്ട്​ …
യുഎസിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവില്ല
യുഎസിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; നിയന്ത്രണങ്ങളില്‍ ഇളവില്ല
സ്വന്തം ലേഖകൻ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ …
സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ ഹൂതി ആക്രമണം; ലോക വ്യാപക പ്രതിഷേധം
സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ ഹൂതി ആക്രമണം; ലോക വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ തുടർച്ചയായ ഹൂതി ആക്രമണത്തിൽ ലോക വ്യാപക പ്രതിഷേധം. സൗദിയിലെ കിഴക്കൻ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയക്കും നേരെയാണ് ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായത്. ലോകത്തിലെ പ്രധാന ഓയിൽ ഷിപ്പിങ്​ തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം …
മ്യാ​ൻ​മ​റി​ൽ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി; 2 പേർ കൂടി കൊല്ലപ്പെട്ടു
മ്യാ​ൻ​മ​റി​ൽ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി; 2 പേർ കൂടി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂക്ഷമായ മ്യാ​ൻ​മ​റി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി നി​ന്ന് അ​പേ​ക്ഷി​ച്ച് ക​ന്യാ​സ്ത്രി. സി​സ്റ്റ​ർ ആ​ൻ റോ​സ​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി പ​ട്ടാ​ള​ത്തി​ന് മു​ൻ​പി​ലേ​ക്ക് ധൈ​ര്യ​സ​മേ​തം ഇ​റ​ങ്ങി ചെ​ന്ന​ത്. പ​ട്ടാ​ള​ക്കാ​ർ​ക്കും പ്ര​ക്ഷോ​ഭ​ക​രു​ടെ​യും മ​ധ്യ​ത്തി​ലാ​യി ന​ടു​റോ​ഡി​ൽ മു​ട്ടു​കു​ത്തി നി​ൽ​ക്കു​ന്ന സി​സ്റ്റ​ർ ആ​ൻ റോ​സ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക …
സൗദിയിൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എടു​ത്ത​വ​ർ​ക്ക്​ പ്ര​ത്യേ​ക ഡി​സ്​​​കൗണ്ട് ന​ൽ​കാ​ൻ ക​ട​ക​ൾ​ക്ക്​ അ​നു​മ​തി
സൗദിയിൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എടു​ത്ത​വ​ർ​ക്ക്​ പ്ര​ത്യേ​ക ഡി​സ്​​​കൗണ്ട് ന​ൽ​കാ​ൻ ക​ട​ക​ൾ​ക്ക്​ അ​നു​മ​തി
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ പ്ര​ത്യേ​ക ഡി​സ്​​​കൗ​ണ്ടു​ക​ൾ ന​ൽ​കാ​ൻ ക​ട​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം. പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ​ക്കും ആ​ളു​ക​ളെ വാ​ക്സി​നെ​ടു​ക്കു​ന്ന​തി​ന്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഡി​സ്​​കൗ​ണ്ട്​ ന​ൽ​കു​ന്ന​തി​ന്​ സേ​വ​ന​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ പ്ര​ത്യേ​ക ഡി​സ്​​​കൗ​ണ്ട്​ ന​ൽ​കാ​ൻ ക​ട​യു​ട​മ​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ പു​തി​യ സേ​വ​നം. എ​ല്ലാ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ​ക്കും കോ​വി​ഡ്​ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഡി​സ്​​കൗ​ണ്ട്​ …