1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി; ഹോട്ടൽ ക്വാറൻറീന്​ ആവശ്യക്കാരുടെ തിരക്ക്; ചെലവ് ഉയരുന്നു
കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി; ഹോട്ടൽ ക്വാറൻറീന്​ ആവശ്യക്കാരുടെ തിരക്ക്; ചെലവ് ഉയരുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി. ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശത്തെ തുടർന്ന്​ മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ പ്രവേശന വിലക്ക്​ നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു. കുവൈത്തികൾക്ക്​ ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും അനുഷ്​ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. ​രണ്ടാഴ്​ചത്തെ പ്രവേശന വിലക്ക്​ തീർന്ന്​ ഫെബ്രുവരി 21 മുതൽ …
ബ്രിട്ടനിൽ ഫർലോ സ്കീം വേന ൽക്കാലം വരെ നീട്ടാൻ ഋഷി സു നക്; യൂബർ ഡ്രൈവർമാർക്ക് ആശ്വാസമായി കോടതി വിധി
ബ്രിട്ടനിൽ ഫർലോ സ്കീം വേന ൽക്കാലം വരെ നീട്ടാൻ ഋഷി സു നക്; യൂബർ ഡ്രൈവർമാർക്ക് ആശ്വാസമായി കോടതി വിധി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് മാർച്ച് മൂന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ബിസിനസുകൾക്ക് കൂടുതൽ സഹായ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന. സർക്കാരിന്റെ ഫർലോ പദ്ധതി വേനൽക്കാലംവരെ വ്യാപിപ്പിക്കുമെന്നും, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ആശ്വാസം പകരുന്ന അടിയന്തിര നടപടികൾ അവതരിപ്പിക്കുമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷമായി തുടരുന്ന ബിസിനസ്സ് …
ടെക്സസിൽ ആശ്വാസം പകർന്ന് വൈദ്യുതിയെത്തി; കുടിവെള്ള ക്ഷാമം അതിരൂക്ഷം; ഡാലസ് സാധാരണ നിലയിലേക്ക്
ടെക്സസിൽ ആശ്വാസം പകർന്ന് വൈദ്യുതിയെത്തി; കുടിവെള്ള ക്ഷാമം അതിരൂക്ഷം; ഡാലസ് സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: ശീ​​ത​​ക്കൊ​​ടു​​ങ്കാ​​റ്റി​​ൽ വി​​റ​​ങ്ങ​​ലി​​ച്ച ടെ​​ക്സ​​സി​​ൽ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ ശേ​​ഷം വൈ​​ദ്യു​​തി ​​ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ച്ചു. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ തെ​​ക്ക​​ൻ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ഴും ദു​​രി​​തം തു​​ട​​രു​​ക​​യാ​​ണ്. 70 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല​​യാ​​ണു ടെ​​ക്സ​​സി​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ത്. കൊ​​​ടും​​​ത​​​ണു​​​പ്പു മൂ​​​ലം 30 ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​തി നി​​​ല​​​ച്ചി​​​രു​​​ന്നു. നി​​ല​​വി​​ൽ 3,25,000 വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​മാ​​ണു വൈ​​ദ്യു​​ബ​​ന്ധം വിഛേ​​ദി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. വെ​​സ്റ്റ് വെ​​ർ​​ജീ​​നി​​യ​​യി​​ൽ 4,50,000 …
ബൈഡൻ്റെ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ; രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം
ബൈഡൻ്റെ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ; രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം
സ്വന്തം ലേഖകൻ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ പു​​​​തി​​​​യ കു​​​​ടി​​​​യേ​​​​റ്റ ബി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി സെ​​​​ന​​​​റ്റ് നേ​​​​താ​​​​വ് ച​​​​ക്ക് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. പൗ​​​​ര​​​​ത്വ​​​​നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തു​​​​വ​​​​ഴി മി​​​​ക​​​​ച്ച കു​​​​ടി​​​​യേ​​​​റ്റ സം​​​​വി​​​​ധാ​​​​നം യു​​​​എ​​​​സി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വ്യക്തമാക്കി. രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​ പു​​​​തി​​​​യ ബി​​​​ല്ലി​​​​ലു​​​ണ്ടെ​​​ന്ന് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​മെ​​​​സി​​​​ക്കോ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ശ്നം …
ഹാരി രാജകുമാരന്റെയും മെഗാന്റെയും പദവികളും അധികാരങ്ങളും പിൻവലിച്ച് എലിസബത്ത് രാജ്ഞി
ഹാരി രാജകുമാരന്റെയും മെഗാന്റെയും പദവികളും അധികാരങ്ങളും പിൻവലിച്ച് എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനെയും ഭാര്യ മെഗാനെയും എല്ലാ രാജകീയ പദവികളിൽനിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും നീക്കം ചെയ്തു. രാജകുടുംബാംഗം എന്ന നിലയിൽ വഹിച്ചിരുന്ന എല്ലാ ചുമതലകളിൽനിന്നും ഇരുവരെയും ഒഴിവാക്കിയതായി ബർക്കിംങ്ങാം പാലസ് ഔദ്യോഗികമായി അറിയിച്ചു. ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ് പദവിയും കോമൺവെൽത്ത് ട്രസ്റ്റിലും റോയൽ മറീൻസിലും വിവിധ കായിക സംഘടകളിലും …
കുവൈത്ത് സ്വാതന്ത്ര്യ-വിമോച ന ദിനങ്ങള്‍: നാലു ദിവസത്തെ പൊതു അവധി; കൊവിഡ് ചട്ടം മറന്നാൽ കനത്ത പിഴ
കുവൈത്ത്  സ്വാതന്ത്ര്യ-വിമോച ന ദിനങ്ങള്‍: നാലു ദിവസത്തെ പൊതു അവധി; കൊവിഡ് ചട്ടം മറന്നാൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ആഘോഷങ്ങളും ആരവവുമില്ലാതെ ഇത്തവണ കുവൈത്ത് സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ക്ക് നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 കുവൈത്ത് സ്വാതന്ത്ര്യ ദിനവും ഫെബ്രുവരി 26 കുവൈത്ത് വിമോചന ദിനവും ആഘോഷങ്ങളില്ലാതെ ആചരിക്കുന്നു. ഫെബ്രുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ പൊതു അവധി പ്രഖ്യാപിക്കുന്നതിനുള്ള സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം കൗണ്‍സില്‍ ഓഫ് …
സൗദിയിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിൽ സ്വദേശിവൽ ക്കരണം വ്യാപിപ്പിക്കുന്നു
സൗദിയിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിൽ സ്വദേശിവൽ ക്കരണം വ്യാപിപ്പിക്കുന്നു
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്നു. നി​യ​മം, വി​ദ്യാ​ഭ്യാ​സം, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നീ രം​ഗ​ത്തെ ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​ൽ​രാ​ജി​ഹി പ​റ​ഞ്ഞു. ക​രാ​റു​കാ​രു​ടെ​യും ക​ൺ​സ​ൽ​ട്ടി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ലാ​ണ് മ​ന്ത്രി​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ …
വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി; വടക്കൻ അയർലൻഡിൽ നിയന്ത്രണ ങ്ങൾ ഫെബ്രു. 1 വരെ
വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി; വടക്കൻ അയർലൻഡിൽ നിയന്ത്രണ ങ്ങൾ ഫെബ്രു. 1 വരെ
സ്വന്തം ലേഖകൻ: വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി. തിങ്കളാഴ്ച മുതൽ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മൂന്ന് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ അടുത്ത ആഴ്ച മുതൽ വെയിൽസിലെ ക്ലാസ് മുറികളിൽ തിരിച്ചെത്തും. കോളേജുകളിലാകട്ടെ ചില തൊഴിലധിഷ്ഠിത കോഴ്സുകളിമെ വിദ്യാർത്ഥികളും തിങ്കളാഴ്ച ക്ലാസുകളിലെത്തും. പ്രായം കുറഞ്ഞ …
ടെക്സസിനെ നിലംപരിശാക്കി കൊടും തണുപ്പും മഞ്ഞു വീഴ്ച യും; ഇൻഷുറൻസ് ക്ലെയിം പ്രള യത്തിൽ വിയർത്ത് കമ്പനികൾ
ടെക്സസിനെ  നിലംപരിശാക്കി കൊടും തണുപ്പും മഞ്ഞു വീഴ്ച യും; ഇൻഷുറൻസ് ക്ലെയിം പ്രള യത്തിൽ വിയർത്ത് കമ്പനികൾ
സ്വന്തം ലേഖകൻ: ടെക്സസിൽ ഒരാഴ്ചയായി നീണ്ടു നിൽക്കുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും സ്ലീറ്റും സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ഏറ്റവും ചെലവേറിയ ദുരന്തമാണെന്ന് റിപ്പോർട്ടുകൾ. മഞ്ഞും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയും വളരെ വലിയ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവരെയില്ലാത്ത സാഹചര്യമാണ് 254 കൗണ്ടികളിലും സൃഷ്ടിച്ചിരിക്കുന്നത്. ഈ ദുരന്തത്തിലെ നഷ്ടം ഹരികെയ്ൻ ഹാർവീയെക്കാൾ വലുതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഹാർവീയുടെ നഷ്ടം 19 …
വാർത്തകൾക്ക് പ്രതിഫലം: ഓസ്ട്രേലിയൻ മാധ്യമങ്ങളെ “ബ്ലോക്ക്“ ചെയ്ത് ഫെയ്സ് ബുക്ക്
വാർത്തകൾക്ക് പ്രതിഫലം: ഓസ്ട്രേലിയൻ മാധ്യമങ്ങളെ “ബ്ലോക്ക്“ ചെയ്ത് ഫെയ്സ് ബുക്ക്
സ്വന്തം ലേഖകൻ: സമൂഹമാധ്യമ ചൂഷണത്തിന് അറുതി വരുത്താൻ ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമത്തെ വാർത്താ ബഹിഷ്കരണത്തിലൂടെ നേരിട്ട് ഫെയ്സ്ബുക്. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകൾക്കു പ്രതിഫലം നൽകുന്നത് ഒഴിവാക്കാൻ ഓസ്ട്രേലിയയെത്തന്നെ ഫെയ്സ്ബുക് ‘അൺഫ്രണ്ട്’ ചെയ്തു. വാർത്തകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഇനി ഓസ്ട്രേലിയയിലെ മാധ്യമങ്ങൾക്കും ഉപയോക്താക്കൾക്കും അനുമതിയില്ല. വിവിധ മാധ്യമങ്ങളുടെ ഫെയ്സ്ബുക് പേജുകളിൽനിന്ന് ഫെയ്സ്ബുക് തന്നെ ഇന്നലെ …