സ്വന്തം ലേഖകൻ: അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് വിട. അമേരിക്കയില്‍ നിന്നും കുവൈത്ത് എയര്‍വേസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിച്ച ഷെയ്ഖ് സബാഹിന്റെ ഭൗതിക ശരീരം അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹും സബാ ഭരണ കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ മാറ്റിവെക്കപ്പെട്ട ദുബായ് എക്സ്പോയിലേക്ക് ഇനി 365 ദിവസങ്ങളുെട ദൂരം മാത്രം. അറബ് ലോകത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ എക്സ്പോയ്ക്ക് ഇതോടെ കൗണ്ട്ഡൗൺ തുടങ്ങുകയായി. എക്സ്പോ സൈറ്റിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടാണ് സംഘാടകർ ആഘോഷത്തിെൻറ കൗണ്ട്ഡൗൺ തുടങ്ങിയത്. ഈ വർഷം ഒക്ടോബർ 20നായിരുന്നു …
സ്വന്തം ലേഖകൻ: ഉംറ തീർഥാടകരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വിവിധ വകുപ്പുകൾക്ക് കീഴിലാണ് ആരോഗ്യ വകുപ്പ് നിശ്ചയിച്ച സുരക്ഷ മുൻകരുതൽ പാലിച്ച് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹറമിൽ സേവനത്തിലേർപ്പെടുന്ന വകുപ്പുകളോട് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ ഇരു ഹറം കാര്യാലയ മേധാവി വകുപ്പ് മേധാവികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. തെർമൽ കാമറകൾ …
സ്വന്തം ലേഖകൻ: ഒക്ടോബർ ഒന്നുമുതൽ ഒമാനിലേക്ക് വരുന്ന യാത്രക്കാർക്കായുള്ള വിശദമായ മാർഗ നിർദേശങ്ങൾ ഒമാൻ വിമാനത്താവള കമ്പനി പുറത്തുവിട്ടു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് രജിസ്ട്രേഷൻ അടക്കം നടപടിക്രമങ്ങൾ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ആശയകുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തി നടപടി. വിമാനത്താവള കമ്പനിയും ആരോഗ്യ മന്ത്രാലയം കരാർ നൽകിയിരിക്കുന്ന ഇ-മുഷ്രിഫ് കമ്പനിയും ചേർന്നാണ് ഇതുമായി …
സ്വന്തം ലേഖകൻ: ബ്രിട്ടൻ വീണ്ടും കൊവിഡിന്റെ പിടിയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 71 പേരാണ്. യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്ത് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന മരണനിരക്കാണിത്. നിയന്ത്രണത്തിലായിരുന്ന …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് രാജ്യത്തിനു തന്നെ നാണക്കേടായി. ഡിബേറ്റ് മോഡറേറ്റർ ഫോക്സ് ടിവി ആങ്കർ ക്രിസ് വാലസ്സിന്റെ ക്ഷമയോടെയുള്ള നീക്കം മൂലം ഡിബേറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് 35 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും എതിർ സ്ഥാനാർഥിയും …
സ്വന്തം ലേഖകൻ: അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. തങ്ങളുടെ ഒരു യുദ്ധ വിമാനം വെടിവെച്ചിട്ടത് അസര്‍ബൈജാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിയാണെന്ന് അര്‍മേനിയ സര്‍ക്കാര്‍ ആരോപിച്ചു. എഫ്-16 എന്ന ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ തങ്ങളുടെ ഒരു പൈലറ്റ് മരിച്ചതായി അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അസര്‍ബൈജാന്‍ സൈന്യത്തിന്റെ കൈയ്യില്‍ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ ഇല്ല. ഇത് പരസ്യമായി രാജ്യം …
സ്വന്തം ലേഖകൻ: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യ മന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്ത് അമീറിന്റെ വിയോഗത്തോടനുബന്ധിച്ച് കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും. ചൊവ്വ, ബുധൻ, …
സ്വന്തം ലേഖകൻ: ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ലുഫ്താന്‍സ. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. ഒക്ടോബറില്‍ സര്‍വീസ് നടത്താനുള്ള തങ്ങളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനാല്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 …
സ്വന്തം ലേഖകൻ: സൌദിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സൌദി ശുറാകൗണ്‍സില്‍. ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പകരം സ്വദേശികളെ നിയമിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തില്‍ താല്‍ക്കാലിക കരാറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സൌദി മന്ത്രിസഭാ ഉപദേശക സമിതിയായ …