1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഇനി രജിസ്ട്രേഷൻ പുതുക്കാം
ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഇനി രജിസ്ട്രേഷൻ പുതുക്കാം
സ്വന്തം ലേഖകൻ: ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഇനി രജിസ്ട്രേഷൻ നടപടിക്രമമായ ഇസ്തിമാറ പുതുക്കാം. ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കൽ ഉൾപ്പെടെയുള്ള നടപടികൾ മാർച്ച് 17ന് ശേഷമായിരിക്കും പ്രാബല്ല്യത്തിൽ വരിക. ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാർച്ച് 17നാണ് അവസാനിക്കുന്നത്. തുടർന്ന് …
കോവിഡ് തരംഗം: യുകെയിൽ സ്കൂളുകൾ വീണ്ടും അടച്ചുപൂട്ടലിലേക്കോ?
കോവിഡ് തരംഗം: യുകെയിൽ സ്കൂളുകൾ വീണ്ടും അടച്ചുപൂട്ടലിലേക്കോ?
സ്വന്തം ലേഖകൻ: യുകെയിലെ സ്‌കൂളുകള്‍ അടച്ചിടേണ്ടിവരില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉ റപ്പ് പാഴായേക്കുമെന്ന് സൂചന. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക …
ഒമിക്രോണ്‍: ന്യൂയോർക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർധന
ഒമിക്രോണ്‍: ന്യൂയോർക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർധന
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണർത്തുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവരില്‍ പകുതിയിലേറെയും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്. അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കോവിഡ് കേസുകളുടെ കണക്കെടുത്താല്‍ അമേരിക്കയിലെ ശരാശരി 1.90 ലക്ഷമാണ്. നിലവില്‍ അവധി ദിന …
ചെക്കുകൾ മടങ്ങുന്ന കേസുകളെ ക്രിമിനൽ കുറ്റപരിധിയിൽ നിന്നും ഒഴിവാക്കി ദുബായ് കോടതികൾ
ചെക്കുകൾ മടങ്ങുന്ന കേസുകളെ ക്രിമിനൽ കുറ്റപരിധിയിൽ നിന്നും ഒഴിവാക്കി ദുബായ് കോടതികൾ
സ്വന്തം ലേഖകൻ: അക്കൗണ്ടിൽ മതിയായ തുകയില്ലാതെ ചെക്കുകൾ മടങ്ങുന്ന (ബൗൺസ്ഡ് ചെക്ക്) കേസുകളെ ക്രിമിനൽ കുറ്റ പരിധിയിൽ നിന്നു ദുബായ് കോടതികൾ ഒഴിവാക്കി തുടങ്ങി. പുതിയ നിയമഭേദഗതി യുഎഇയിൽ ജനുവരി 2 നാണു പ്രാബല്യത്തിൽ വരുന്നതെങ്കിലും ദുബായിൽ പല കേസുകളിലും ഇളവ് നൽകിത്തുടങ്ങിയതായി നിയമവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചെക്ക് നൽകിയ ശേഷം അക്കൗണ്ടിൽ നിന്നു പണം …
അബുദാബിയില്‍ കോവിഡ് ച ട്ടങ്ങൾ വീണ്ടും കര്‍ശനമാക്കി; വിവാഹ, സംസ്‌കാര ചടങ്ങുകള്‍ക്ക് നിയന്ത്രണം
അബുദാബിയില്‍ കോവിഡ് ച ട്ടങ്ങൾ വീണ്ടും കര്‍ശനമാക്കി; വിവാഹ, സംസ്‌കാര ചടങ്ങുകള്‍ക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബര്‍ 27 മുതല്‍ ഒത്തുചേരലുകള്‍, കൂട്ടായ്മകള്‍, അടച്ചിട്ട മുറികളിലെ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് എമിറേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍, കുടുംബ കൂട്ടായ്മകള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം …
സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു; മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു; മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും, അടുത്തയാഴ്ചകളില്‍ …
ഒമാനില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധം
ഒമാനില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവേശിക്കുന്നതിന് 18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് രണ്ടു ഡോസ് വാക്സിനേഷന്‍ നിർബന്ധമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വാക്സിനേഷനു പുറമെ യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവും ഹാജറാക്കണം. കൂടാതെ ഒമിക്രോൺ വ്യാപന ഭീതി കാരണം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏർപ്പെടുത്തിയിരുന്ന …
ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി
ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി ജനുവരി 31 വരെ നീട്ടി തൊഴില്‍ മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ നിശ്ചിത സമയത്തിനകം രേഖപ്പെടുത്തണം. തൊഴിലുടമയാണ് കരാര്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികള്‍ക്ക് കരാര്‍ പരിശോധിക്കാനും അംഗീകരിക്കാനും സാധിക്കും. പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് …
ഒമിക്രോൺ വ്യാപനം അതിരൂ ക്ഷം; നിയന്ത്രണങ്ങളുമായി വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്
ഒമിക്രോൺ വ്യാപനം അതിരൂ ക്ഷം; നിയന്ത്രണങ്ങളുമായി വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്
സ്വന്തം ലേഖകൻ: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ തടയുന്നതിന്റെ ഭാഗമായി വെയിൽസ്, സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ഇംഗ്ലണ്ടിൽ കൂടുതൽ കർശന നിയമങ്ങൾ പ്രഖ്യാപിച്ചിട്ടില്ല, ക്രിസ്മസിന് മുമ്പ് ബോറിസ് ജോൺസൺ ഡാറ്റ നിരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ കർശനമായ നടപടികൾ ക്രിസ്മസിന് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. ജനുവരിയിൽ സ്‌കൂൾ അടച്ചുപൂട്ടുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. വെയിൽസിൽ …
പാശ്ചാത്യ സ്വാധീനം! ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചതായി റിപ്പോർട്ട്
പാശ്ചാത്യ സ്വാധീനം! ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷിക്കരുതെന്ന് ജനങ്ങളോട് ഉത്തരവിട്ട് ചൈനീസ് സർക്കാർ. രാജ്യത്തിൻെറ വിവധയിടങ്ങളിൽ എല്ലാത്തരം ക്രിസ്മസ് ആഘോഷങ്ങൾക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിർദേശങ്ങളടങ്ങിയ ഉത്തരവ് മാധ്യമങ്ങൾ പുറത്തുവിട്ടു. ഡിസംബർ 20-ന് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ രേഖയാണ് …