1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ സ്വദേശിവത്കരണം മീഡിയ, കൺസൾടിങ്, വിനോദ സഞ്ചാര മേഖലകളിലേക്ക്
സൗദിയിൽ സ്വദേശിവത്കരണം മീഡിയ, കൺസൾടിങ്, വിനോദ സഞ്ചാര മേഖലകളിലേക്ക്
സ്വന്തം ലേഖകൻ: സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. നിലവിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണ നിർദേശങ്ങളുടെ ലംഘനം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മീഡിയ, കൺസൾടിങ്, വിനോദ സഞ്ചാരം തുടങ്ങിയവയാണ് പുതുതായി സ്വദേശിവൽകരണ മേഖലകളായി പ്രഖ്യാപിച്ചിട്ടുളളത്. പ്രാദേശികവത്കരണം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മന്ത്രാലയത്തിന്റെ …
സൗദിയിൽ പ്രതിരോധശേഷി കൈവരിച്ചാൽ വാക്സിൻ ആവർത്തിക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ പ്രതിരോധശേഷി കൈവരിച്ചാൽ വാക്സിൻ ആവർത്തിക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. എന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് വർഷം തോറും എന്ന തോതിലോ, രണ്ടോ മൂന്നോ വർഷം എന്ന തോതിലോ ഡോസുകൾ നൽകിയാൽ …
കുവൈത്തിൽ വാണിജ്യ വിസകള്‍ സാധാരണ താമസ വിസയിലേക്ക് മാറ്റൽ ഡിസം. 31 വരെ മാത്രം
കുവൈത്തിൽ വാണിജ്യ വിസകള്‍ സാധാരണ താമസ വിസയിലേക്ക് മാറ്റൽ ഡിസം. 31 വരെ മാത്രം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വാണിജ്യ വിസകള്‍ സാധാരണ താമസ വിസയിലേക്ക് മാറ്റുന്നതിനുള്ള അവസരം ഡിസംബര്‍ 31 ഓടെ അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. വാണിജ്യ വിസകള്‍ സാധാരണ താമസ വിസകളിലേക്ക് മാറ്റുന്നത് നവംബര്‍ 24ന് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ശേഷം അത്തരം വിസകള്‍ കൈവശമുള്ളവര്‍ നിലവിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പ്രയോജനപ്പെടുത്തി റെസിഡന്‍സി …
യുകെയിൽ ഐസൊലേഷന്‍ കാലാവധി പത്തില്‍ നിന്നും ഏഴ് ദിവസമാക്കി; ഏഴാം ദിവസം നെഗറ്റീവ് ഫലം നിർബന്ധം
യുകെയിൽ ഐസൊലേഷന്‍ കാലാവധി പത്തില്‍ നിന്നും ഏഴ് ദിവസമാക്കി; ഏഴാം ദിവസം നെഗറ്റീവ് ഫലം നിർബന്ധം
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് ബാധിതർക്കുള്ള ഐസൊലേഷന്‍ കാലയളവ് പത്തില്‍ നിന്നും ഏഴായി ചുരുക്കി. കോവിഡ് പോസിറ്റീവായി കണ്ടെത്തിയവര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്ന് ഹെല്‍ത്ത് മേധാവികള്‍ വ്യക്തമാക്കി. സമയപരിധി അവസാനിക്കുമ്പോള്‍ രണ്ട് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ എടുക്കുന്നവര്‍ക്കാണ് ഈ ഇളവ്. ഇതോടെ കൊറോണ ബാധിച്ചതിന്റെ പേരില്‍ ക്രിസ്മസ് കാലത്തു ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 280,000ലേറെ …
ഒമിക്രോൺ: വരാനിരിക്കുന്നത് മറ്റൊരു കൊടുങ്കാറ്റ്! യൂറോപ്പിന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഒമിക്രോൺ: വരാനിരിക്കുന്നത് മറ്റൊരു കൊടുങ്കാറ്റ്! യൂറോപ്പിന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം കാരണം യൂറോപ്പിലുടനീളമുള്ള കൊറോണ കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ യൂറോപ്പ്യൻ രാജ്യങ്ങൾക്ക് മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. വീണ്ടുമൊരു കൊടുങ്കാറ്റ് വരുന്നത് നമുക്ക് കാണാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ വിയന്നയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ മേഖലയിലെ കൂടുതൽ രാജ്യങ്ങളിൽ വകഭേദം …
നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേൽ
നാലാം ഡോസ്  കോവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേൽ
സ്വന്തം ലേഖകൻ: ഒമിക്രോൺ ഭീതി ലോകത്താകെ പടരുന്ന സാഹചര്യത്തിൽ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തു. ഒമിക്രോൺ ബാധിച്ച് ഒരു രോഗി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടിയുമായി ഇസ്രായേൽ മുന്നോട്ട് വരുന്നത്. നേരത്തെ ബ്രിട്ടണിലും …
അബുദാബിയിൽ ജോലിക്കാർക്ക് ഓരോ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധന
അബുദാബിയിൽ ജോലിക്കാർക്ക് ഓരോ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധന
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് പുതിയ നിബന്ധനയുമായി അബുദാബി. ഓരോ ഏഴ് ദിവസവും കൂടുമ്പോഴും ജീവനക്കാര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന എടുക്കണം. ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി (എന്‍സിഇഎംഎ) യുമായി ഏകോപിപ്പിച്ച് ഗവര്‍മെന്റ് സപ്പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് (ഡിജിഎസ്) ആണ് …
സ്വദേശിവത്ക്കരണം: സൗ​ദിയിൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ​ മാ​റ്റ​മി​ല്ല
സ്വദേശിവത്ക്കരണം: സൗ​ദിയിൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ​ മാ​റ്റ​മി​ല്ല
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്​ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ലെ നി​ര​ക്കാ​ണ്​ അ​വ​സാ​ന പാ​ദ​ത്തി​ലും തു​ട​രു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു സ്ഥി​ര​ത സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന ജ​ന​റ​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. ‘ലേ​ബ​ർ ഫോ​ഴ്സ്’ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ റി​പ്പോ​ർ​ട്ടി​ൽ ഈ ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 11.3 ശ​ത​മാ​ന​മാ​ണ്. …
സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 200 കടന്നു; മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് എടുക്കണം
സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 200 കടന്നു; മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് എടുക്കണം
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് തുടരുന്നു. ചൊവ്വാഴ്ച 222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 106 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 5,51,210 ഉം രോഗമുക്തരുടെ എണ്ണം 5,30,284 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. …
യുകെയിൽ തുടർച്ചയായ നാ ലാം ദിവസവും കോവിഡ് കുതി പ്പ്; കടുത്ത നിയന്ത്രണ ങ്ങളുടെ സൂചന നൽകി പ്രധാനമന്ത്രി
യുകെയിൽ തുടർച്ചയായ നാ ലാം ദിവസവും കോവിഡ് കുതി പ്പ്; കടുത്ത നിയന്ത്രണ ങ്ങളുടെ സൂചന നൽകി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കോവിഡിന്റെ നാലാം തരംഗത്തിൽ ഉലയുന്ന ബ്രിട്ടണിൽ ക്രിസ്മസിനു ശേഷം കനത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായാൽ ക്രിസ്മസിനു മുൻപുപോലും നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 91,743 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചായായ നാലുദിവസങ്ങളിൽ ഏറെക്കുറെ സമാനമായ രാതിയിലാണു …