സ്വന്തം ലേഖകൻ: യുഎസിൽ ഒമിക്രോണ്‍ പടരുന്നു. ഇനിയും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരോടെ ഉദ്യോഗസ്ഥര്‍ അപേക്ഷാ സ്വരത്തില്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ അഭ്യർഥിച്ചു. ഒഹായോയിലെ ജനങ്ങളോട് വാക്സിൻ സ്വീകരിക്കാൻ അഭ്യർഥിച്ച് ഒരു മുഴുവന്‍ പേജ് പത്ര പരസ്യം നല്‍കിയത് രാജ്യത്തിന്റെ സ്ഥിതി വെളിവാക്കുന്നു. ഇതുവരെ ഒരു ഡോസ് പോലും ലഭിക്കാത്ത ഏകദേശം 39 ദശലക്ഷം പേർ വിശ്വാസത്തിന്റെ പേരില്‍ മാറി …
സ്വന്തം ലേഖകൻ: റോഡിൽ ബസ്സുമാണ്, പാളത്തിൽ ട്രെയിനുമാണ്! ജപ്പാനിൽ അത്ഭുത വാഹനം ഓടിത്തുടങ്ങി. ജപ്പാനിൽ പുതിയതായി രൂപകൽപന ചെയ്ത വാഹനം ഒറ്റ നോട്ടത്തിൽ ബസാണോ അതോ ട്രെയിനാണോ എന്ന് തോന്നിപ്പോകും. ഒരേസമയം ബസായും ട്രെയിനായും പ്രവർത്തിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ സവിശേഷതയും. ഡ്യുവൽ മോഡൽ വെഹിക്കിൾ ആയ ഈ വാഹനം ഡിഎംവി എന്നാണ് അറിയപ്പെടുന്നത്. …
സ്വന്തം ലേഖകൻ: സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാറില്‍ ധാരണയായി. ജനുവരി ഒന്നു മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ നടപ്പിലാവുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ സാധ്യമാവുകയും അതുവഴി ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാവുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സിവില്‍ …
സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപനം രാജ്യവ്യാപകമായി വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ചത്തെ ഏറ്റവും പുതിയ കണക്കുകൾ അവലോകനം ചെയ്‌ത് പുതുവത്സരാഘോഷങ്ങൾക്ക് മുമ്പായി പുതിയ കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പ്രാബല്യത്തിൽ വരുത്തുമെന്ന സൂചനകൾ ശക്തമാകുന്നു. സാധ്യമായ പുതിയ നിയന്ത്രണങ്ങളിൽ റൂൾ ഓഫ് സിക്‌സിലേക്കുള്ള തിരിച്ചുവരവും വീടിനുള്ളിൽ മറ്റൊരു വീട്ടുകാരുമായി ഇടപഴകുന്നതിനുള്ള നിരോധനവും ഉൾപ്പെടാം. അതേസമയം പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലായാൽ …
സ്വന്തം ലേഖകൻ: കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാൽ എച്ച്–1ബി ഉൾപ്പെടെയുള്ള ചില ഇനം വീസകൾക്ക് 2022 ൽ നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉത്തരവിറക്കി. വിദഗ്ധർക്കുള്ള എച്ച്–1ബി വീസ, പരിശീലനത്തിനും പ്രത്യേക പഠനത്തിനുമുള്ള എച്ച്–3 വീസ, കമ്പനി മാറ്റത്തിനുള്ള എൽ വീസ, സവിശേഷ കഴിവുകളും നേട്ടങ്ങളുമുള്ള വ്യക്തികൾക്കുള്ള ഒ വീസ, കായികതാരങ്ങൾക്കും കലാകാരന്മാർക്കുമുള്ള പി …
സ്വന്തം ലേഖകൻ: അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ അബുദാബി സാംസ്കാരിക–ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പ്രഖ്യാപിച്ചു. നാളെ( 26) മുതൽ പുതിയപട്ടിക പ്രാബല്യത്തിൽ വരും. പുതുക്കിയ ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും. യാത്രക്കാർ പുറപ്പെടുന്നതിനു പരമാവധി 48 മണിക്കൂർ …
സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ചുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ഓൺലൈൻ സാമ്പത്തിക ചൂഷണങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒരുമാസം മുമ്പ് …
സ്വന്തം ലേഖകൻ: യുഎഇയിലെ വാരാന്ത്യ അവധിയില്‍ മാറ്റങ്ങള്‍ വരുത്തിയ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ പുതിയ ക്രമീകരണവുമായി അധികൃതര്‍. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നാലര ദിവസമായി നിശ്ചയിച്ച പശ്ചാത്തലത്തിലാണ് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് സ്‌കൂളുകള്‍ക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സമയക്രമം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്നും …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നു മുന്നറിയിപ്പ്. നിലവിൽ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ കുറവാണ്. ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും മാസ്ക് , കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്ന് ഡോ : …
സ്വന്തം ലേഖകൻ: വാട്ട്സാപ്പ് സന്ദേശത്തിലൂടെ ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടുന്ന സംഘം ഒമാനില്‍ സജീവമാണെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ബാങ്കുകള്‍. നിരവധി പേര്‍ക്ക് വാട്ട്സാപ്പ് വഴിയുള്ള ഈ തട്ടിപ്പലൂടെ വന്‍തുകകള്‍ നഷ്ടമായതായും അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ ഒരു കാരണവശാലും വിശ്വസിക്കുകയോ അതിലൂടെ ആവശ്യപ്പെടുന്നതു പ്രകാരം അക്കൗണ്ട് വിവരങ്ങളോ വണ്‍ ടൈം പാസ് വേഡോ അഥവാ ഒടിപിയോ …