സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് നിർബന്ധമാക്കുന്നു. പ്രവേശനത്തിന് ബാർകോഡ് സ്കാനിങ് നിർബന്ധമാണെന്ന കാര്യം സൗദി വാണിജ്യ മന്ത്രാലയം ആണ് അറിയിച്ചത്. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘തവക്കൽനാ’ ആപ്പ് ഉപയോഗിച്ച് കോഡ് സ്‍കാൻ ചെയ്‍തു വേണം അകത്ത് പ്രവേശിക്കാൻ. ഷോപ്പിങ്ങിനെത്തുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ആണെന്ന് ഉറപ്പുവരുത്താൻ തവക്കൽനാ മൊബൈൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടന്‍ തന്നെ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇന്ത്യയുമായി നിലവില്‍ വന്ന എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഖമീസ് മുശൈത്ത് സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി …
സ്വന്തം ലേഖകൻ: സൗജന്യ ബൂസ്റ്റർ ഡോസ് സ്വദേശികൾക്ക് മാത്രമാണ് നൽക്കുന്നതെന്ന് ഒമാൻ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശികൾക്ക് നിലവിൽ ഫീൽഡ് ആശുപത്രിയിൽ നിന്നോ പൊതു ആശുപത്രികളിൽ നിന്നോ ക്ലിനിക്കുകളിൽ നിന്നോ ബൂസ്റ്റർ ഡോസ് ലഭിക്കില്ലെന്ന് പ്രൈമറി ഹെൽത്ത് മേധാവി ഡോ. നിഹാൽ അഫീഫി അറിയിച്ചു. ബൂസ്റ്റർ ഡോസ് വേണമെങ്കിൽ സ്വകാര്യ ആശുപത്രികളെയോ ക്ലിനിക്കുകളെയോ ആശ്രയിക്കാം. ഒമാനിൽ …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് 2022 ഫെബ്രുവരി 1 മുതൽ ഇഹ്‌തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും. ഖത്തറിന്റെ കോവിഡ് വാക്‌സിനേഷൻ കാലാവധി 9 മാസമാക്കി കുറച്ചതിനെ തുടർന്നാണിത്. നിലവിൽ 12 മാസമാണ് കാലാവധി. ഫെബ്രുവരി 1 മുതലാണ് പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത്. …
സ്വന്തം ലേഖകൻ: കോവിഡ് കുതിച്ചുയരുമ്പോഴും പുതുവർഷം വരെ കൂടുതൽ നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടു പോകാൻ ബ്രിട്ടന്റെ നീരുമാനം. ന്യൂ ഇയർ വരെ പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ആഘോഷങ്ങൾ കഴിവതും തുറസായ സ്ഥലങ്ങളിലാക്കാൻ ശ്രമിക്കണമെന്നും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് അഭ്യർഥിച്ചു. ക്രിസ്മസിനു ശേഷം കനത്ത നിയന്ത്രണങ്ങൾ ഉണ്ടാകാമെന്ന ആശങ്കയ്ക്കു വിരമാമിട്ടാണ് ഹെൽത്ത് സെക്രട്ടറിയുടെ പ്രഖ്യാപനം. സ്ഥിതിഗതികൾ സൂക്ഷ്മമായി …
സ്വന്തം ലേഖകൻ: അമുസ്‌ലിങ്ങളായ ദമ്പതികൾക്ക് സിവില്‍ മാരേജ് ലൈസന്‍സ് അനുവദിച്ച് യുഎഇ. കാനഡക്കാരായ ദമ്പതികള്‍ക്കാണ് യുഎഇ ലൈസന്‍സ് അനുവദിച്ചത്. സ്റ്റേറ്റ് മീഡിയയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒരു കോടിയോളം ജനസംഖ്യയുള്ള നാടാണ് യുഎഇ. ഇതിൽ 90 ശതമാനവും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് വിദേശികൾക്കും മുസ്‌ലിം ഇതര വിഭാഗക്കാര്‍ക്കും വേണ്ടി രാജ്യ നിയമങ്ങളില്‍ യുഎഇ മാറ്റം കൊണ്ടുവരുന്നത്. …
സ്വന്തം ലേഖകൻ: നാലര പ്രവൃത്തിദിനങ്ങളും രണ്ടര അവധിദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി ഒന്നു മുതൽ മാറുമ്പോൾ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. പൊതുമേഖലയിലെ സമയക്രമം സംബന്ധിച്ച് മിക്കവാറും കമ്പനികൾക്ക് മാർഗനിർദേശങ്ങൾ ലഭിച്ചു കഴിഞ്ഞു. അതേ സമയം സ്വകാര്യ മേഖലയിലുള്ള കമ്പനികളുടെ പ്രവർത്തന സമയം സംബന്ധിച്ച് മിക്കിയിടത്തും അനിശ്ചിതത്വവും …
സ്വന്തം ലേഖകൻ: ആഗോള താപനം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ. രാജ്യത്ത് അനുമതിയില്ലാതെ മരം മുറിക്കുന്നതിന് 20,000 റിയാല്‍ വീതം പിഴയീടാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ പരിസ്ഥിതി സുരക്ഷയ്ക്കായുള്ള പ്രത്യേക സേന അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ നാലു ലക്ഷത്തോളം രൂപ വരുമിത്. ലൈസന്‍സ് ഇല്ലാതെ മരം മുറിക്കുന്നതും മരങ്ങള്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ മൂന്ന് തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്കരിക്കുന്നു. ഡിസംബർ 30 വ്യാഴാഴ്ച മുതലാണ് കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകൾ സ്വദേശിവത്കരിക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ ചില ജോലികളിൽ സ്വദേശിവത്കരണം 100 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 2,000 ലധികം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനറൽ മാനേജർ, സർക്കാർ …
സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് ബാധിതരുടെ നിരക്കുയരുന്നുവെങ്കിലും കടുത്ത നിയന്ത്രണ നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്‌സീനെടുത്തവര്‍ക്കേ പ്രവേശനം അനുവദിക്കുകയുള്ളു. രാജ്യത്ത് ആകെ 95,277 പേരാണ് വാക്‌സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം ഡോസ് നിര്‍ബന്ധമാക്കണമെന്ന ഉദ്ദേശം നിലവില്‍ ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. …