1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്; “ക്രിസ്മസ് സമ്മാനമായി ബൂസ്റ്റർ ഡോസ്“
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്; “ക്രിസ്മസ് സമ്മാനമായി ബൂസ്റ്റർ ഡോസ്“
സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ സര്‍ക്കാരിന്റെ കണക്കുകളില്‍ 119,789 പോസിറ്റീവ് കേസുകള്‍ കൂടി രേഖപ്പെടുത്തി. 147 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഒമിക്രോണ്‍ കേസുകള്‍ ഇരട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ മോഡലിംഗ് തന്നെ വ്യക്തമാക്കുന്നത്. ഇതോടെ വര്‍ഷത്തിന്റെ അവസാനം എത്തുമ്പോഴേക്കും ലക്ഷങ്ങള്‍ക്ക് ദിവസേന …
ചൈനയുടെ സഹായത്തോടെ സൗദിയുടെ രഹസ്യ ബാലിസ്റ്റിക് മിസൈൽ നിർമ്മാണം! യുഎസ് റിപ്പോർട്ട് പുറത്ത്
ചൈനയുടെ സഹായത്തോടെ സൗദിയുടെ രഹസ്യ ബാലിസ്റ്റിക് മിസൈൽ നിർമ്മാണം! യുഎസ് റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: ചൈനീസ് സഹായത്തോടെ സൗദി അറേബ്യ രഹസ്യമായി ബാലിസ്റ്റിക് മിസൈൽ നിർമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. സൗദിയിലെ അൽ ദവാദ്മി പ്രദേശത്ത് ചൈനീസ് പിന്തുണയിൽ നിർമിച്ച ഒരു സൈറ്റിൽ മിസൈൽ നിർമാണം സ്ഥിരീകരിച്ചെന്നാണ് യുഎസ് മാധ്യമമായ സി.എൻ.എന്നിൽ വന്ന റിപ്പോർട്ട് പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന ഇന്ധനം നശിപ്പിക്കാൻ പ്രത്യേകം …
കോവിഡ് യാത്രാ ദുരിതത്തിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ
കോവിഡ് യാത്രാ ദുരിതത്തിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ
സ്വന്തം ലേഖകൻ: ലോകത്തില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ. വിദേശകാര്യമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനോദത്തിനായി ഇന്ത്യക്കാര്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത് യുഎഇയാണ്. 2021 ന്റെ ആദ്യ പാദത്തില്‍ 314,495 ഇന്ത്യക്കാര്‍ യുഎഇയില്‍ ടൂറിസ്റ്റ് വിസയില്‍ സഞ്ചരിച്ചിട്ടുണ്ട്. ഈ കാലയളവിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്. 2020 മാര്‍ച്ചിനേക്കാളും …
ഇന്ത്യയിൽ നിന്നുള്ള ഗോൾഡൻ, സിൽവർ വിസക്കാർക്ക് യാത്രാ ഇളവുകളുമായി യുഎഇ
ഇന്ത്യയിൽ നിന്നുള്ള ഗോൾഡൻ, സിൽവർ വിസക്കാർക്ക് യാത്രാ ഇളവുകളുമായി യുഎഇ
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വരുന്ന ഗോൾഡൻ, സിൽവർ വിസക്കാർക്ക് യാത്രയില്‍ ഇളവ് നല്‍കി. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ അനുമതി വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയിരിക്കുന്നത്. എയർ ഇന്ത്യ ട്രാവൽ ഏജൻറുമാർക്ക് നൽകിയ സര്‍ക്കുലറിലാണ് ഇക്കാര്യം …
യാത്രക്കാർ 3 മണിക്കൂർ മുൻപ് അബുദാബി വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം
യാത്രക്കാർ 3 മണിക്കൂർ മുൻപ് അബുദാബി വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവ അധികൃതർ. ക്രിസ്മസ്, ന്യൂയിർ പ്രമാണിച്ച് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരും. ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നാണ് കരുതപ്പെടുന്നത്. …
ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയിൽ എയർ ബബ്ൾ വിമാന സർവീസ് ഉടന്‍; പ്രതീക്ഷയിൽ പ്രവാസികൾ
ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയിൽ എയർ ബബ്ൾ വിമാന സർവീസ് ഉടന്‍; പ്രതീക്ഷയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും സൗദി അറബ്യേയ്ക്കും ഇടയിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ വരുന്നു. ജനുവരി 1 മുതൽ വിമാന സർവീസുകൾ ആരംഭിക്കാമെന്ന് സിവിൽ വ്യോമസേന മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് അറിയിപ്പ് നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് നിർദേശം നൽകി. ഈ തീരുമാനം പ്രവാസികൾക്ക് …
ഒമാനിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് അധികൃതർ
ഒമാനിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ നൽകിയ മുൻകരുതൽ നടപടികൾ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. രാജ്യത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനെ അനുവാദമൊള്ളു. വിവിധ വകുപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ …
യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷ ത്തിന് മുകളിൽ; ക്രിസ്മസ് സീ സൺ നഷ്ടമാകുമെന്ന് ആശങ്ക
യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷ ത്തിന് മുകളിൽ; ക്രിസ്മസ് സീ സൺ നഷ്ടമാകുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ. ബുധനാഴ്ച 1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്. …
യുഎസിലും യൂറോപ്പിലും ഒമിക്രോൺ ആഞ്ഞടിക്കുന്നു; മാസ്ക് നിര്‍ബന്ധമാക്കി സ്പെയിന്‍
യുഎസിലും യൂറോപ്പിലും ഒമിക്രോൺ ആഞ്ഞടിക്കുന്നു; മാസ്ക് നിര്‍ബന്ധമാക്കി സ്പെയിന്‍
സ്വന്തം ലേഖകൻ: ക്രിസ്മസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുഎസിലും യൂറോപ്പിലും ഒമിക്രോൺ ആഞ്ഞടിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്കയിൽ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കൊറോണ കേസുകളിൽ 73.2 ശതമാനവും ഒമിക്രോൺ ആണെന്നത് ആശങ്കയ്‌ക്ക് കാരണമാവുന്നുണ്ട്. അതേസമയം കൊറോണ വകഭേദം ഒമിക്രോണിനെ നേരിടാൻ അമേരിക്ക ഒരുങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം …
വാരാന്ത്യ അവധി: ദുബായിൽ പഠനസമയം ക്രമീകരിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി
വാരാന്ത്യ അവധി: ദുബായിൽ പഠനസമയം ക്രമീകരിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി
സ്വന്തം ലേഖകൻ: പുതിയ വാരാന്ത്യം നിലവില്‍ വരുന്നതോടെ, എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കാന്‍ അനുമതി. ഇതുപ്രകാരം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് നേരത്തെ ആരംഭിക്കുന്ന തരത്തിലോ വൈകി അവസാനിപ്പിക്കുന്ന തരത്തിലോ സ്‌കൂള്‍ പഠനസമയം പുനര്‍നിര്‍ണയിക്കാവുന്നതാണ്. ദുബായിലെ സ്വകാര്യ സ്‌കൂളുകളും ജനുവരിയില്‍ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതോടെ പഠനസമയം നഷ്ടമാകുന്നില്ലെന്ന് ഉറപ്പു …