1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ കോവിഡ് നിയന്ത്ര ണങ്ങളിൽ കൂടുതൽ ഇളവു കൾ; ഹോട്ടലുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം
ദുബായിൽ കോവിഡ് നിയന്ത്ര ണങ്ങളിൽ കൂടുതൽ ഇളവു കൾ; ഹോട്ടലുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം
സ്വന്തം ലേഖകൻ: ദുബായിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ഹോസ്​പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ ദുബായ് ടൂറിസം ആൻഡ്​ കോമേഴ്​സ്​ മാർക്കറ്റിങ്​ വിഭാഗം നൽകിയ സർക്കുലറിലാണ്​ ഇളവുകൾ വ്യക്​തമാക്കിയത്​. ഹോട്ടലുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, വിവാഹ-ഇവൻറ്​ ഹാളുകൾ എന്നിവയിലെല്ലാം പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. വ്യാഴാഴ്​ച മുതൽ ഇളവുകൾ നിലവിൽ വന്നതായി​ സർക്കുലർ പറയുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക്​ വലിയ രീതിയിൽ …
ദുബായ് എക്പോയിൽ ഒരു കൈ സഹായത്തിന് 100 യന്തിരന്മാർ! ഷോപ്പിങ്ങിനും കൂടെ വരും
ദുബായ് എക്പോയിൽ ഒരു കൈ സഹായത്തിന് 100 യന്തിരന്മാർ! ഷോപ്പിങ്ങിനും കൂടെ വരും
സ്വന്തം ലേഖകൻ: എക്സ്പോയിൽ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ കാര്യസ്ഥന്മാരായി നൂറിലേറെ യന്തിരന്മാർ. വേഷം മാറി കറങ്ങി നടക്കുന്ന റോബട്ടുകൾ സന്ദർശകരുടെ മനസ്സറിഞ്ഞ് സഹായിക്കാൻ തയാർ. പണം വാങ്ങി സാധനങ്ങൾ വിതരണം ചെയ്യുന്ന ചെറുവണ്ടിയായും ഊണുമേശയിലെ വിളമ്പുകാരനായും വരെ അവതരിക്കും. ഈ ബുദ്ധിരാക്ഷസന്മാർ അരങ്ങുകളിലും കലവറയിലും മാത്രമല്ല, വഴിയോരങ്ങളിലും സഹായത്തിനെത്തും. ഇഷ്ട ഭക്ഷണം എവിടെ കിട്ടുമെന്നു വരെ …
യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. കീഹാം പ്രദേശത്ത്​ വ്യാഴാഴ്ച വൈകീട്ട്​ നടന്ന​ സംഭവത്തിന്​​ ഭീകര ബന്ധമില്ലെന്നാണ്​ സൂചന. രണ്ടു വീതം പുരുഷൻമാരും സ്​ത്രീകളും സംഭവസ്​ഥലത്ത്​ തന്നെ​ മരിച്ചു​. അക്രമിയെന്ന്​ കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു. വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്​ത്രീ ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്. വെടിവെക്കുന്ന …
ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് വിലക്ക് സെപ്റ്റംബർ 21 വരെ നീട്ടി
ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് വിലക്ക് സെപ്റ്റംബർ 21 വരെ നീട്ടി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും കാനഡയിലേക്കു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 21 വരെ നിരോധിച്ചതായി കനേഡിയൻ ട്രാൻസ്പോർട്ട് അതോറിട്ടി അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സ്വകാര്യ വിമാന സർവീസുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. പബ്ലിക്ക് ഹെൽത്ത് ഏജൻസി ഓഫ് കാനഡായുടെ നിർദേശപ്രകാരമാണ് ഏപ്രിൽ 22 മുതൽ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. …
കാണ്ഡഹാര്‍ വീണു; കരുത്തു കൂട്ടി താലിബാൻ കാബൂളിലേ ക്ക്; ഇന്ത്യൻ എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി
കാണ്ഡഹാര്‍ വീണു; കരുത്തു കൂട്ടി താലിബാൻ കാബൂളിലേ ക്ക്; ഇന്ത്യൻ എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്വാധീനം ശക്തമാക്കുന്നു. ഇന്നലെ താലിബാൻ കാണ്ഡഹാര്‍ പിടിച്ചെടുത്തു. ഇതോടെ താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത് പ്രവശ്യാതലസ്ഥാനമായി കാണ്ഡഹാര്‍ മാറി. അഫ്ഗാനിസ്ഥാന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സര്‍ക്കാരിന് സ്വാധീനം നഷ്ടപ്പെട്ടു. രാജ്യത്തെ 34 പ്രവശ്യാതലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും താലിബാൻ നിയന്ത്രണത്തിലാണുള്ളത് എന്നാണ് അന്താരാഷ്ട്ര ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ …
കോവിഡ് രോഗികളെയും സമ്പര്‍ക്ക പട്ടികയിലുള്ള വരെയും പൂട്ടിയിട്ട് ഡെൽറ്റ വ്യാപനം തടയാൻ ചൈന
കോവിഡ് രോഗികളെയും സമ്പര്‍ക്ക പട്ടികയിലുള്ള വരെയും പൂട്ടിയിട്ട് ഡെൽറ്റ വ്യാപനം തടയാൻ ചൈന
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കുകയാണ് ചൈന. രാജ്യത്ത് പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് രോഗ പ്രതിരോധം ഉറപ്പുവരുത്തുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളുടെ പുറത്തുനിന്ന് …
ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി യുഎഇ പിസിസി വേണ്ട
ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി യുഎഇ പിസിസി വേണ്ട
സ്വന്തം ലേഖകൻ: വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) അപേക്ഷിക്കുന്നവർക്ക് ഇനി യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. മുൻപ് അപേക്ഷ നൽകുമ്പോൾ യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണ്ടിയിരുന്നു. ഇതിന് പണച്ചെലവിനു പുറമേ അറബിക്കിൽ നിന്ന് മൊഴിമാറ്റം നടത്താനും മറ്റും സമയമെടുത്തിരുന്നു. ഇനി ഇന്ത്യൻ പിസിസി ആവശ്യമുള്ളവർ നയതന്ത്ര …
റാസൽഖൈമയിൽ എത്തുന്ന വർക്ക്​ 10 ദിവസം ക്വാറൻറീൻ; നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ്
റാസൽഖൈമയിൽ എത്തുന്ന വർക്ക്​ 10 ദിവസം ക്വാറൻറീൻ; നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ റാസൽഖൈമ വിമാനത്താവളത്തിൽ എത്തുന്നവർക്ക്​ പത്ത്​ ദിവസം ഹോം ക്വാറൻറീൻ വേണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. നാലാം ദിവസവും എട്ടാം ദിവസവും കോവിഡ്​ പരിശോധന നടത്തണം. അബൂദബി വിമാനത്താവളത്തിൽ എത്തുന്നവർക്ക്​ 12 ദിവസം ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനോ ഹോം ക്വാറൻറീനോ വേണം. ആറാം ദിവസവും 11ാം ദിവസവും കോവിഡ്​ പരിശോധന നടത്തണം. രണ്ട്​ …
സൗദിയിൽ വീണ്ടും എംബിഎസിൻ്റെ അഴിമതി വേട്ട; പ്രമുഖര്‍ ഉള്‍പ്പെടെ 200 ലേറെ പേര്‍ കുടുങ്ങി
സൗദിയിൽ വീണ്ടും എംബിഎസിൻ്റെ അഴിമതി വേട്ട; പ്രമുഖര്‍ ഉള്‍പ്പെടെ 200 ലേറെ പേര്‍ കുടുങ്ങി
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ പിടിയിലായി. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ റെയിഡുകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. …
വ്യാജ സിമ്മുകളുമായി തവക്കല്‍ന ആപ്പില്‍ തിരിമറി ശ്രമം; സൗദിയിൽ തട്ടിപ്പുകാർ പിടിയിൽ
വ്യാജ സിമ്മുകളുമായി തവക്കല്‍ന ആപ്പില്‍ തിരിമറി ശ്രമം; സൗദിയിൽ തട്ടിപ്പുകാർ പിടിയിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പിടിയിൽ. വിദേശികളടങ്ങിയ സംഘത്തെ റിയാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആപ്പിൽ രോഗ പ്രതിരോധ ശേഷി സ്റ്റാറ്റസ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിന് നിര്‍ബന്ധമാക്കിയ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്താണ് …