സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ഓണ സമ്മാനമായി കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് മൂന്ന് വിമാന സർവീസ്. ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറിയതോടെയാണ് പ്രതിവാര വിമാന സർവീസ് ഈ മാസം 22 മുതൽ ആഴ്ചയിൽ മൂന്നായി മാറുന്നത്. ഈ മാസം 18 നാണ് ആദ്യ ലണ്ടൻ – കൊച്ചി വിമാന സർവീസ്. …
സ്വന്തം ലേഖകൻ: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. കാബിനറ്റ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും. കാബൂളിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തും. കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് …
സ്വന്തം ലേഖകൻ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കി. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ …
സ്വന്തം ലേഖകൻ: താലിബാൻ ഭീകരര്‍ കാബൂള്‍ നഗരം കൈയ്യടക്കിയതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭൂതപൂര്‍മായ തിരക്ക്. വിമാനത്താവളത്തിലെ സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ജനങ്ങള്‍ വിമാനങ്ങള്‍ക്കരികിലേയ്ക്ക് ഓടിയെത്തിയതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുയര്‍ത്തു. വിദേശത്തേയ്ക്ക് വിമാനം വഴി രക്ഷപെടുക എന്ന ഉദ്ദേശത്തോടെ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് വിമാനത്താവളത്തിലും പരിസരത്തും തടിച്ചു കൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിൽ വളരെ …
സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്സ്പോ 2020യെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. എക്സ്പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്സ്പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും വേദിയില്‍ …
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനവുമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി മുന്നോട്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി കമ്മിറ്റി നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള വിഭാഗങ്ങളില്‍ 93 ശതമാനത്തിലേറെ പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അബുദാബിയിലെ സ്വദേശികള്‍, പ്രവാസികള്‍, …
സ്വന്തം ലേഖകൻ: സൗദിയിലും കോവിഡിന്റെ തീവ്ര വകഭേദമായ ഡെല്‍റ്റ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനേഷനിലൂടെയല്ലാതെ അതിനെ ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമായണ് ഡെല്‍റ്റ. നിലവിലെ ഭൂരിപക്ഷം കോവിഡ് കേസുകളും ഡെല്‍റ്റ വൈറസ് ബാധമൂലമാണ്. ഡെല്‍റ്റ വൈറസ് …
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ തലത്തിലുള്ള സൗജന്യ കോവിഡ് വാക്സിൻ കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് നൽകും. മസ്കത്തിൽ മത്ര സൂഖിലെ സ്ഥാപനങ്ങളിലുള്ളവർക്ക് വാക്സിനെടുക്കാൻ അപ്പോയിൻമെന്റ് കാർഡ് നൽകി. ഇന്ന് സിബ്ല മത്രയിലാണ് വാക്സിനേഷൻ ക്യാമ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ സൂഖിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുകയെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ കടകളിലെത്തി വാക്സിനെടുക്കാത്തവരുടെ …
സ്വന്തം ലേഖകൻ: യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. സ്കൂളിലേക്ക് മടങ്ങുന്നതിന് കൗമാരക്കാർക്ക് പരമാവധി പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിയണമെന്നാണ് സർക്കാർ ഓഗ്രഹികുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബറിൽ ആറാം ഫോമിലേക്കും കോളേജിലേക്കും തിരിച്ചു പോകാനിരിക്കുകയാണ് രാജ്യത്തെ 16, 17 …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലെ പ്രമുഖ നഗരങ്ങളെല്ലാം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. യുഎസ് സൈന്യം പിൻവാങ്ങിയതോടെ രാജ്യത്ത് താലിബാൻ അധിനിവേശം പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ, കാബൂൾ വിമാനത്താവളം മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള ഏക …