സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. വാക്സിൻ സ്വീകരിക്കാൻ ഇനി മുതൽ ഹമദ് ഹെൽത്ത് കാർഡിെൻറ ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, സാധുവായ ഖത്തർ ഐ.ഡി കാർഡ് നിർബന്ധമാണ്. മൊൈബലിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടാവുകയും വേണം. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 …
സ്വന്തം ലേഖകൻ: അൺലോക്ക് റോഡ്മാപ്പുമായി ബ്രിട്ടൻ മുന്നോട്ട്; പബ്ബുകളും കടകളും ബാർബർ ഷോപ്പുകളും ജിമ്മുകളും ഏപ്രിൽ 12 മുതൽ തുറക്കാം. കൂട്ടായ പരിശ്രമവും വാക്സിനേഷൻ പദ്ധതിയുടെ വിജയവും റോഡ്മാപ്പിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുള്ള ആത്മവിശ്വാസം നൽകിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ജാഗ്രത കൈവിടാതെ ഇളവുകൾ ഉപയോഗപ്പെടുത്തണമെന്നും …
സ്വന്തം ലേഖകൻ: യുഎസ് അതിർത്തികളിലേക്കുള്ള അഭയാർഥി ഒഴുക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 170,000 ത്തിലധികം കുടിയേറ്റക്കാരെ മാര്‍ച്ചില്‍ പിടികൂടി. കഴിഞ്ഞ 15 വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏറ്റവും കൂടുതലാണ്. ഫെബ്രുവരിയില്‍ നിന്ന് 70 ശതമാനമാണ് അഭയാർഥികളുടെ വരവ് മാര്‍ച്ചില്‍ വര്‍ധിച്ചത്. ആയിരക്കണക്കിനു കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചു. തുറമുഖ എന്‍ട്രികള്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കായി ഹോട്ട് ലൈന്‍ വഴി നിയമോപദേശം നല്‍കുമെന്ന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി. ഇത് സംബന്ധിച്ച് യു.എസ്.- മിഡില്‍ ഈസ്റ്റ് പാര്‍ട്ണര്‍ഷിപ്പില്‍ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി കരാറില്‍ ഒപ്പ് വച്ചതായി ചെയര്‍മാന്‍ ഖാലിദ് അല്‍ ഹംദി അറിയിച്ചു. വിദേശ തൊഴിളികള്‍ക്ക് അവരുടെ തൊഴില്‍ അവകാശങ്ങള്‍ സംബന്ധിച്ച് വേണ്ട വിദ്യാഭ്യാസം …
സ്വന്തം ലേഖകൻ: കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആശുപത്രി സന്ദർശന നയങ്ങൾ നിയന്ത്രിച്ച് അധികൃതർ. ഏഴ് കോവിഡ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശക സുരക്ഷ കണക്കിലെടുത്താണ് ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), പ്രാഥമിക പരിചരണ കോർപറേഷനുമാണ് പുതിയ നടപടി കൈക്കൊണ്ടത്. എച്ച്എംസിയുടെ കീഴിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ …
സ്വന്തം ലേഖകൻ: യുഎഇയിൽ റംസാൻ പ്രമാണിച്ച് 30,000ത്തിലേറെ ഉൽപന്നങ്ങൾക്ക് ഈ മാസം 13 മുതൽ വിലക്കുറവ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 894 ഔട്‌ലെറ്റുകളിൽ 25 മുതൽ 75% വരെ വിലക്കുറവിൽ സാധനങ്ങൽ ലഭ്യമാകുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങൾ, സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ …
സ്വന്തം ലേഖകൻ: ഒമാനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 1117 പേർകൂടി പുതുതായി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,64,274 പേരാണ് ഇതുവരെ രോഗബാധിതരായത്.862 പേർക്കുകൂടി രോഗം ഭേദമായി. 1,47,539 രോണ് ഇതുവരെ രോഗമുക്തരായത്. 10 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1722 ആയി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിനം ശരാശരി 10 പേർ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ആഴ്ചയിൽ രണ്ടുതവണ സൗജന്യ കൊവിഡ് ടെസ്റ്റിന് സർക്കാർ ഒരുങ്ങുന്നു. ഈ വെള്ളിയാഴ്ച മുതൽ തുടങ്ങുന്ന പരിശോധന കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകളെ ലക്ഷ്യം വച്ചുള്ളതാണ്. കൊറോണ വൈറസ് ബാധിച്ച മൂന്നിൽ ഒരാൾക്ക് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അറിയാതെ വൈറസ് പടരുന്നുണ്ടാകാം. അതിനാലാണ് ഈ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള റാപിഡ് ടെസ്റ്റ്. നിലവിൽ ഈ പദ്ധതി ഇംഗ്ലണ്ടിൽ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ജനതയുടെ പകുതിപേര്‍ക്ക് മേയ് മാസത്തിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു തിരിച്ചടി. ബാള്‍ട്ടിമോര്‍ കരാര്‍ നിലയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിതരണത്തിന് തയാറായ 15 ദശലക്ഷം ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ നശിപ്പിച്ചു. ബൈഡന്‍ ഭരണകൂടവും ജോണ്‍സണും വാക്‌സീന്‍ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്. …
സ്വന്തം ലേഖകൻ: രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയുയർത്തിയെന്നാരോപിച്ച് ജോർദാനിൽ മുൻ കിരീടാവകാശിയുൾപ്പെടെ നേതാക്കളെ തടവിലാക്കി. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പരസ്യമായി പറഞ്ഞായിരുന്നു വിമതനീക്കം. അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകൻ ഹംസ ബിൻ ഹുസൈൻ രാജകുമാരനെയാണ് ഇതേത്തുടർന്ന് തടവിലാക്കിയത്. അമ്മാൻ കൊട്ടാരത്തിൽ നിന്നു പുറത്തിറങ്ങാനുള്ള …