സ്വന്തം ലേഖകൻ: ജർമ്മനിയിൽ ദേശീയ ലോക്ക്ഡൗൺ സംബന്ധിച്ച് ഫെഡറൽ സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ഈസ്ററര്‍ വാരാന്ത്യത്തിനു ശേഷം ലോക്ക്ഡൗണ്‍ നടപ്പക്കാന്‍ ചാന്‍സലര്‍ മെർക്കൽ ലക്ഷ്യം വക്കുന്നു. എന്നാൽ രാജ്യവ്യാപകമായി കഠിനമല്ലാത്ത വിധത്തില്‍ ലോക്ക്ഡൗണ്‍ ആക്കണമെന്ന നിലപാടിലാണ് എതിർപക്ഷം. അതേസമയം മന്ദഗതിയിലായിരുന്ന വാക്സീൻ വിതരണം ശക്തമാക്കിയ ജര്‍മ്മനി ഒരു ദിവസം 656,000 വാക്സീനെന്ന …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ചീഫ് പ്രോസിക്യൂട്ടറുടെ മുന്നറിയിപ്പ്. റോഡുകളിലും തെരുവുകളിലും ചത്വരങ്ങളിലും ബീച്ചുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് നിലവിലുണ്ട്. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും …
സ്വന്തം ലേഖകൻ: റംസാന്‍ മാസത്തില്‍ അനുമതിയില്ലാതെ ഉംറ കര്‍മ്മത്തിനോ മറ്റു പ്രാര്‍ത്ഥന നടത്തുവാനോ മക്കയിലെ ഹറമില്‍ പ്രവേശിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വ്വഹിക്കുവാന്‍ മക്കയില്‍ പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴയും പെര്‍മിറ്റില്ലാതെ ഹറമില്‍ പ്രാര്‍ത്ഥന നടത്താന്‍ മക്കയില്‍ പ്രവേശിക്കുന്നവര്‍ 1,000 റിയാല്‍ പിഴയും നല്‍കേണ്ടിവരുമെന്ന് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന വാര്‍ത്ത ആരോഗ്യ മന്ത്രി നിഷേധിച്ചു. കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കെതിരേ നടപടി എടുക്കാനോ യാത്രാ വിലക്ക് ഏര്‍പ്പെടുത്താനോ തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ബേസില്‍ അല്‍ സബാഹ് പറഞ്ഞു. പാര്‍ലമെന്റില്‍ ഹമദ് അല്‍ മതര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായായിട്ടാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു. 1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവിക സേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവിന് എഡിൻബർഗിലെ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ …
സ്വന്തം ലേഖകൻ: ഒമാനിലെ രാത്രി യാത്രാ വിലക്കിന് താൽക്കാലിക ഇടവേള. വ്യാഴാഴ്ച മുതൽ റമദാൻ ഒന്നുവരെ രാത്രി ആളുകൾക്ക് പുറത്തിറങ്ങാനും വാഹന സഞ്ചാരത്തിനും അനുമതിയുണ്ടാകും. എന്നാൽ, വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റമദാൻ ഒന്ന്. റമദാനിൽ സ്ഥാപനങ്ങളുടെ അടച്ചിടൽ തുടരുന്നതിന് ഒപ്പം യാത്രാ വിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പതു മുതൽ പുലർച്ച നാല് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം. ഇതുസംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ മോഹ്സിന്‍ അല്‍ ഹുവായ്ലിയാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ചു ഇന്ത്യ ഉള്‍പ്പെടെ ഫിലിപ്പിന്‍സ്, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ ഓരോ ക്ലാസ്സിലും 30 …
സ്വന്തം ലേഖകൻ: അപൂർവമായെങ്കിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത പരിഗണിച്ച് ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കൻ അവസരം നൽകും. ഇതുവരെ ആസ്ട്രാ സെനിക്ക വാക്സീൻ നൽകിയവരിൽ 79 പേർക്ക് രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തുകയും ഇതിൽ 19 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഗുലേറ്ററുടെ നിർദേശപ്രകാരമുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണെ …