സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച കൂടുതൽ ലഘൂകരിക്കുന്നതോടെ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കൾക്ക് ഔട്ട്‌ഡോർ സേവനങ്ങൾ വീണ്ടും നൽകാനുള്ള ഒരുക്കത്തിലാണ്. അനിവാര്യമല്ലാത്ത ഷോപ്പുകൾ, ഇൻഡോർ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, മൃഗശാലകൾ, നെയിൽ സലൂണുകൾ, ഹെയർഡ്രെസ്സർമാർ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വീണ്ടും തുറക്കും. വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി; ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. വെള്ളിയാഴ്ച 99–ാം വയസ്സിൽ മരിച്ച ഫിലിപ് രാജകുമാരന് രാജകീയ യാത്രയയപ്പു നൽകുകയാണു ബ്രിട്ടൻ. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ മരണം ഔപചാരികമായി പ്രഖ്യാപിച്ച് ലണ്ടൻ, എഡിൻബറ, കാർഡിഫ്, ബെൽഫാസ്റ്റ്, ജിബ്രാൾട്ടർ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കാണ് …
സ്വന്തം ലേഖകൻ: അടുത്തിടെയാണ് ഡോണൾഡ് ട്രംപിനെ തറപറ്റിച്ച് ജോ ബൈഡൽ 46ാം യു.എസ് പ്രസിഡന്‍റായി അധികാരമേറ്റത്. എന്നാൽ ബൈഡൻ അധികാരമേറ്റ് മാസങ്ങൾ പിന്നിടുന്നതിന് മുേമ്പ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആരാകണമെന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കൺസ്യൂമർ റിസർച്ച് കമ്പനിയായ പിപിൾസേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47ാം പ്രസിഡന്‍റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു ഹോളിവുഡ് സൂപ്പർ …
സ്വന്തം ലേഖകൻ: യുക്രെയ്ൻ അതിർത്തിയിലും റഷ്യൻ നിയന്ത്രിത ക്രീമിയയിലും സൈന്യത്തെ വിന്യസിച്ച് റഷ്യ. ഇതോടെ മേഖലയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടി. ആഭ്യന്തര കലാപ സാധ്യതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്കു മേൽ വംശഹത്യാ ആക്രമണവുമുൾപ്പെടെയുള്ള കാരണങ്ങളാണ് സൈനിക വിന്യാസത്തെ ന്യായീകരിക്കാൻ റഷ്യ പറയുന്നത്. എന്നാൽ, റഷ്യയുടെ പതിവിൽ കവിഞ്ഞ സൈനിക വിന്യാസം ഉറക്കം കെടുത്തുന്നുവെന്ന് യുക്രെയ്ൻ പറയുന്നു. …
സ്വന്തം ലേഖകൻ: ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ. നൂറ അല്‍ മത്‌റൂശിയെയാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയായി പ്രഖ്യാപിച്ചത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. “ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡിൻ്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ പടരുന്നു. നിലവിലെ അവസ്ഥ ഏറെ ഗുരുതരമാണെന്നും പ്രതിരോധത്തിൽ വീഴ്ച വരുത്തിയാൽ ഏെറ വില നൽകേണ്ടിവരുമെന്നും കോവിഡ് -19 ദേശീയപദ്ധതി വിഭാഗം അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷനിലെ സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടാഴ്ചയായി കോവിഡ്-19 കേസുകൾ വർധിക്കുകയാണ്. പ്രതിദിനം …
സ്വന്തം ലേഖകൻ: വാഹനം അശ്രദ്ധമായി പാർക്കുചെയ്താൽ പിഴ 500 ദിർഹമെന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ വലിയ വാഹനങ്ങൾപോലും നിർത്തി പ്രാർഥനയും നമസ്കാരവും നടത്തുന്നവർ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. തിരക്കേറുന്ന സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ മറ്റുള്ള വാഹന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ട്രക്കുകൾ, ബസുകൾ, തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾ തുടങ്ങിയെല്ലാ ഹെവി വാഹന ഉപയോക്താക്കളും ഒരിക്കലും …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ തുണയായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ചരിത്രത്തിൽ ഇത്രയും കാലം രാജാവിന്റെയോ രാജ്ഞിയുടെയോ പങ്കാളിയായി ജീവിക്കുന്ന വ്യക്തി വേറെയില്ല. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ പാരന്പര്യമനുസരിച്ച് കിരീടാവകാശിയായ രാജ്ഞിയുടെ പങ്കാളിയെ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ ഫിലിപ് രാജകുമാരന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെ നാഴികമണികൾ 99 തവണ അടിച്ചും രാജ്യം ദുഃഖത്തിന്‍റെ ഭാഗമായപ്പോൾ പതിനായിരങ്ങൾ ബക്കിങ്ഹാം കൊട്ടാര മുറ്റത്ത് പൂക്കളുമായെത്തി രാജകുടുംബത്തിന്‍റെ വേദനക്കൊപ്പംനിന്നു. നീണ്ട 73 വർഷമെന്ന റെക്കോഡ് കാലഘട്ടം എലിസബത്ത് രാജ്ഞിയുടെ കരുത്തും കരുതലുമായി …
സ്വന്തം ലേഖകൻ: ലക്ഷദ്വീപിനടുത്തുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോണ്‍) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പല്‍ വിന്യാസം. യുഎസ് ഏഴാം കപ്പല്‍പ്പടയുടെ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് യുദ്ധക്കപ്പലാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപില്‍നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് കപ്പല്‍ നങ്കൂരമിട്ടത്. പതിവ് ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപറേഷനാണ് നടത്തിയത് …