സ്വന്തം ലേഖകൻ: പിഴ കൂടാതെ വൈദ്യുതി–ജല–പാചകവാതക ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. കോവിഡ്19 ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഇത് ഏറെ ആശ്വാസകരമാകും. 1000 ദിർഹത്തിൽ താഴെ ബില്ല് അടയ്ക്കാനുള്ളവർക്ക് ഒരു മാസവും 1000ത്തിൽ കൂടുതൽ അടയ്ക്കാനുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. നേരത്തെ, പിഴ കൂടാതെ, …
സ്വന്തം ലേഖകൻ: പ്രതിവർഷം 40 കോടി റിയാൽ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയോടെ നടപ്പാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) വെള്ളിയാഴ്ച മുതൽ നടപ്പിൽ വരും. വാറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാറ്റുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ, വാറ്റ് കമ്പ്യൂട്ടർ സംവിധാനത്തിെൻറ പ്രവർത്തനം, ആവശ്യമുള്ള വകുപ്പുകളുമായുള്ള ഇലക്ട്രോണിക് ലിങ്കിങ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിെൻറ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ എംബസിയുടെ പ്രത്യേക അംഗീകാരം. ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പ്രത്യേക സംവിധാനം ഒരുക്കുന്നു. ഖത്തറിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ ഡോക്ടർമാർ, നഴ്സുകാർ, ലാബ് ടെക്നീഷ്യൻമാർ, ആംബുലൻസ് ജീവനക്കാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് ഇനിമുതൽ കോൺസുലാർ …
സ്വന്തം ലേഖകൻ: അടുത്ത ബന്ധുവിൻെറ ചതിയിൽപെട്ട് ഒരുവർഷം ദോഹയിൽ ജയിലിൽ കഴിഞ്ഞ് ഒടുവിൽ നിരപരാധികളെന്ന് കണ്ട് ഖത്തറിലെ കോടതി വെറുതെ വിട്ട മുംബൈ സ്വദേശികളായ ദമ്പതികൾ ജയിൽമോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖ് ഖുറേശിയും ഭാര്യ ഉനൈബ ഖുറേശിയും. ഏറെ ജീവിതപാഠങ്ങളുടെ കരുത്തുമായിട്ടായിരിക്കും ഇനി അവരുടെ ജീവിതം. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മുംബൈ …
സ്വന്തം ലേഖകൻ: ലണ്ടനിൽ പ്രാദേശിക ലോക്ക്ഡൗൺ ഭീഷണിയുമായി കൊവിഡ് ദക്ഷിണാഫ്രിക്കൻ വകഭേദം. നോർത്ത് ലണ്ടനിൽ കൊറോണ വൈറസ് ദക്ഷിണാഫ്രിക്കൻ വേരിയന്റിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ ഉദ്യോഗസ്ഥർ, വ്യാഴാഴ്ച മുതൽ, ബാർനെറ്റ് ബറോയിലെ ഫിഞ്ച്ലിയിലും പരിസരങ്ങളിലും മുഴുവൻ ആളുകളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു. N3- പോസ്റ്റ് കോഡ് ഏരിയകളിലോ പ്രാദേശിക …
സ്വന്തം ലേഖകൻ: ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും അതെ സമയം പാകിസ്ഥാന് ആയുധങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയും റഷ്യയുടെ പുതിയ നീക്കം. റഷ്യയുടെ ഈ നീക്കം കരുതലോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാകിസ്ഥാനുമായി ഉള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ് എന്നാണ് ഇതിനു റഷ്യ നൽകിയ മറുപടി. റഷ്യൻ …
സ്വന്തം ലേഖകൻ: മാനസിക രോഗമുള്ള വിദേശികളെ ഉടന്‍ നാട് കടത്തണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബദര്‍ അല്‍ ഹുമൈധി. മാനസിക രോഗത്തിനുള്ള ചികിത്സ വളരെ നീണ്ടതാണെന്നും അക്കാരണത്താല്‍ രോഗ ലക്ഷണമുള്ളവരെ സ്വന്തം രാജ്യങ്ങളിലേക്ക് എത്രയും വേഗം നാട് കടത്തുകയുമാണ് വേണ്ടത്. വര്‍ഷങ്ങള്‍ വേണ്ടി വരുന്ന ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അതാതു രാജ്യത്തെ സര്‍ക്കാരുകളാണ്. അതേസമയം …
സ്വന്തം ലേഖകൻ: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തുറക്കുന്ന ദുബൈ എക്സ്പോ നഗരിയിലെ നിർമാണ ജോലികൾ സജീവം. ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ 2020 വൻ വിജയമാക്കാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.കോവിഡ് പ്രതിസന്ധി മറികടന്ന് ലോകോത്തര പ്രദർശനം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകളാണ് പുരാേഗമിക്കുന്നത്. എക്സ്പോയുടെ 168 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പായിരിക്കും ദുബൈയിൽ അരങ്ങേറുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് …
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്ത് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ, ബംഗ്ലാദേശിലുള്ള പാവങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗ്ലാദേശ്. അമിത് ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമിൻ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമർശങ്ങൾ …
സ്വന്തം ലേഖകൻ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു. 2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന് ഇനി 100 ദിവസത്തില്‍ താഴെ …