സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവില്‍ തുടരുന്ന ഭാഗിക കര്‍ഫ്യ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം കര്‍ഫ്യ സമയത്തില്‍ മാറ്റമില്ല. രാത്രി 7 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യ സമയം. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യ ഏര്‍പ്പെടുത്തിയത്. നിലവില്‍ ഏപ്രില്‍ 22 …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ യുകെയിലും ആശങ്ക ശക്തമാകുന്നു. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ സ്വഭാവവും അതുണ്ടാക്കുന്ന അപകട സാധ്യതയും കൃത്യമായി വിലയിരുത്തി ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉടനുണ്ടായേക്കും. ഇനിനോടകം നാൽപതിലേറെ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തി ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിലായാൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കു …
സ്വന്തം ലേഖകൻ: ചാമ്പ്യൻസ് ലീഗിന് ബദലായി വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ ലീഗിനെ ചൊല്ലി യൂറോപ്യന്‍ ഫുട്ബോളില്‍ രാഷ്ട്രീയ വടംവലി. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഉള്‍പ്പടെ 12 ക്ലബുകള്‍ ചേര്‍ന്ന് സൂപ്പർ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടു പോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ …
സ്വന്തം ലേഖകൻ: ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഹോങ്കോംഗിന്റെ നടപടി. ഏപ്രിൽ 20 മുതൽ മേയ് മൂന്ന് വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ഹോങ്കോംഗ് റദ്ദാക്കിയിട്ടുണ്ട്. ഹൈ റിസ്ക് ഗ്രൂപ്പ് എയിൽപ്പെട്ട രാജ്യങ്ങൾ ആയതിനാലാണ് ഇവിടങ്ങളിൽ …
സ്വന്തം ലേഖകൻ: സീമെൻ വീസയിൽ യുകെയിൽ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവിൽ ക്രൂര മർദ്ദനം. ഏജന്റിന്റെ വീസ തട്ടിപ്പിൽപെട്ട വിഴിഞ്ഞം സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. തലയ്ക്ക് അടിയേറ്റതിനാൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഓർമക്കുറവും അനുഭവപ്പെടുന്നതായാണു റിപ്പോർട്ട്. തെരുവിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് ബാധ ഇപ്പോഴും ഉയർന്ന തോതിലാണെന്നും കോവിഡ് ബാധിച്ചവരിൽ 55 ശതമാനം സ്ത്രീകളാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കവെയാണ് ആരോഗ്യ വക്താവ് ഇക്കാര്യംപറഞ്ഞത്. കുത്തിവെപ്പെടുത്ത സ്ത്രീകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവാണ്. റമദാനിൽ റസ്റ്റോറൻറുകളിൽ കോവിഡ് മുൻകരുതൽ …
സ്വന്തം ലേഖകൻ: 18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാനുള്ള പാർലമെൻറിെൻറ കരട് നിയമം ശൂറ കൗൺസിൽ തള്ളി. റസ്റ്റാറൻറുകളിലും കാൻറീനുകളിലും എനർജി ഡ്രിങ്കുകൾ സൗജന്യമായി നൽകുന്നതും വിൽക്കുന്നതും ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങളും വിലക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു കരട് നിയമം. കരട് നിയമത്തിനെതിരായ ശൂറ സർവിസസ് കമ്മിറ്റിയുടെ ശിപാർശ ശൂറ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചു. കരട് …
സ്വന്തം ലേഖകൻ: ഞായറാഴ്ച ലണ്ടനിലെ സെന്റ് ജോർജ് ചാപ്പലിൽ നടന്ന ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് എലിസബത്ത് രാജ്ഞിയുൾപ്പെടെ 30 പേർ മാത്രമെങ്കിലും സംസ്കാര ചടങ്ങുകൾ തൽസമയം ടെലിവിഷനിൽ കണ്ടത് 13.6 ദശലക്ഷം ആളുകൾ. ഒരു മണിക്കൂറിലേറെ നീണ്ട ചടങ്ങുകൾ ബിബിസി തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇതു കണ്ടത് 11 ദശലക്ഷം പേരാണ്. 2.1 …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ് രാജകുമാരന് ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ് ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി. …
സ്വന്തം ലേഖകൻ: യുഎസിലെ ഇൻഡ്യാനപ്പലിസിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഒരാൾ പരുക്കേറ്റു ചികിത്സയിലാണ്. ഡെലിവറി സർവീസ് കമ്പനിയായ ഫെഡെക്സിന്റെ കേന്ദ്രത്തിൽ ബ്രാൻഡൻ സ്കോട് ഹോൾ (19) നടത്തിയ വെടിവയ്പിൽ 8 പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ അക്രമി സ്വയം ജീവനൊടുക്കി. ഇയാൾ കഴിഞ്ഞ വർഷം വരെ …