1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡേവിഡ് കാമറൂണ്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍
ഡേവിഡ് കാമറൂണ്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍
യ് 2010നും മാര്‍ച്ച് 2014നും ഇടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്ദര്‍ശിച്ചത് 47 രാജ്യങ്ങള്‍. ക്യാബിനറ്റ് ഓഫീസ് ഡേറ്റയെ ഉദ്ധരിച്ച് ദ് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ കൗണ്‍സില്‍ യോഗം നടന്ന ബെല്‍ജിയത്തിലേക്കാണ് കാമറൂണ്‍ ഏറ്റവും അധികം തവണ പോയിരിക്കുന്നത്.
എന്‍എച്ച്എസ് വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ സേവനം അവസാനിപ്പിക്കുന്നു
എന്‍എച്ച്എസ് വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ സേവനം അവസാനിപ്പിക്കുന്നു
എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ഈസ്റ്റ് ലാന്‍കഷയര്‍ ആശുപത്രി കഴിഞ്ഞ നാളില്‍ വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ എന്‍എച്ച്എസ് വിടുന്നു. ലോക്കല്‍ ആക്‌സന്റ് മനസ്സിലാക്കാന്‍ സാധിക്കാതെ ജോയിലിയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇവര്‍ ജോലി ഉപേക്ഷിക്കുന്നത്.
ചെല്‍സി ജോസ് മൗറീഞ്ഞ്യോക്ക് കരാര്‍ നീട്ടി നല്‍കുന്നതായി സൂചന
ചെല്‍സി ജോസ് മൗറീഞ്ഞ്യോക്ക് കരാര്‍ നീട്ടി നല്‍കുന്നതായി സൂചന
സ് മൗറിഞ്ഞ്യോക്ക് ചെല്‍സി ക്ലബ് മാനേജ്‌മെന്റ് നാല് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുന്നതായി സൂചന. ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ മൗറീഞ്ഞ്യോക്ക് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നടന്നത് ബജറ്റോ ലഡുവിതരണമോ? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
നടന്നത് ബജറ്റോ ലഡുവിതരണമോ? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
പ്രതിപക്ഷം നല്‍കുന്ന പരാതിയില്‍ ഗവര്‍ണര്‍ ബജറ്റ് റദ്ദാക്കിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ രാജിവെക്കേണ്ടി വരും. മാണിക്കെതിരെ ബി.ജെ.പിയും സമരരംഗത്തായതിനാല്‍ ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ടാകും.
അവതരിപ്പിക്കപ്പെടുന്നത് ചരിത്രത്തിലെ നാണംകെട്ട ബജറ്റ്
അവതരിപ്പിക്കപ്പെടുന്നത് ചരിത്രത്തിലെ നാണംകെട്ട ബജറ്റ്
ഇന്നാണ് ബജറ്റ് അവതരണം. മാണിയുടെ പതിമൂന്നാം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വലിയ പ്രത്യേകത അതൊന്നുമല്ല. ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയാണ് ഏറ്റവും വലിയ പ്രത്യേകത. പതിമൂന്ന് പേരക്കുട്ടികളുള്ള മാണിയുടെ പതിമൂന്നാം ബജറ്റ് എന്നൊക്കെയുള്ള ബാക്കിയെല്ലാ പ്രത്യേകതകളും അതിന് പിന്നാലെ മാത്രമേ വരൂ.
അധ്യാപകര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ്
അധ്യാപകര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ്
ബ്രിട്ടണിലെ അധ്യാപികമാര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കും. നാളെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫെര്‍ഗൂസണില്‍ പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു
ഫെര്‍ഗൂസണില്‍ പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു
പ്രശ്‌നബാധിത പ്രദേശമായ ഫെര്‍ഗൂസണില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരനായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്.
മികച്ച സര്‍വകലാശാലകളില്‍ 43 എണ്ണം അമേരിക്കയില്‍ 12 എണ്ണം ബ്രിട്ടണില്‍; ഹാര്‍വെര്‍ഡ് ഒന്നാം സ്ഥാനത്ത്
മികച്ച സര്‍വകലാശാലകളില്‍ 43 എണ്ണം അമേരിക്കയില്‍ 12 എണ്ണം ബ്രിട്ടണില്‍; ഹാര്‍വെര്‍ഡ് ഒന്നാം സ്ഥാനത്ത്
ടൈം ഹയര്‍ എജ്യുക്കേഷന്‍ മാഗസിന്‍ എല്ലാ വര്‍ഷവും നടത്തുന്ന മികച്ച സര്‍വകലാശാലകളുടെ പട്ടിക തയാറാക്കലില്‍ ഇത്തവണയും മുന്‍പന്തിയില്‍ യുഎസ്. 23 ഓളം രാജ്യങ്ങള്‍ ആദ്യ നൂറ് സര്‍വകലാശാലകളുടെ ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെങ്കിലും ഇവയില്‍ 43 എണ്ണവും അമേരിക്കന്‍ സര്‍വകലാശാലകളാണ്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഹാര്‍വെര്‍ഡ് സര്‍വകലാശാലയും അമേരിക്കയിലണ്.
വൃക്കദാനത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഇന്ന് വൃക്കദിനം
വൃക്കദാനത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഇന്ന് വൃക്കദിനം
vvഇന്ന് ലോക വൃക്ക ദിനം. വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും മരണങ്ങള്‍ പെരുകുന്നത് തടയുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ദിനം ആചരിക്കുന്നത്. അതോടൊപ്പം. ആരോഗ്യമുള്ളൊരു ഭാവിക്കായി ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ദിനം കൂടിയായിട്ടാണ് സന്നദ്ധ സംഘടനകള്‍ ഈ ദിനത്തെ കാണുന്നത്.
ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു
ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു
>ഫെര്‍ഗൂസണ്‍ പൊലീസ് ഡിപ്പാര്‍ട്ടമെന്റിനെതിരെ ഫെഡറല്‍ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു. വംശീയമായ വിദ്വേഷത്തോടെയാണ് ഫെര്‍ഗൂസണ്‍ പൊലീസ് പെരുമാറുന്നതെന്ന ഫെഡറല്‍ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് മേധാവിയുടെ രാജി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ വംശീയമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഫെര്‍ഗൂസണ്‍ പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു.