സ്വന്തം ലേഖകൻ: ശരീര വടിവുകള്‍ കാണിക്കുന്ന വിധം ഇറുകിയതും ശരീരഭാഗങ്ങള്‍ പുറത്തുകാണും വിധം ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സൗദിയിലെ ജിദ്ദ യൂനിവേഴ്‌സിറ്റിയുടെ നടപടി വിവാദത്തില്‍. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകമായ ഡ്രസ് കോഡാണ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ലെഗ്ഗിന്‍സ്, ജീന്‍സ്, ട്രൗസര്‍ പോലുള്ള നീളം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങള്‍ …
സ്വന്തം ലേഖകൻ: യുകെയിൽ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വകയില്ല. എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാനാവില്ലെന്ന് റിഷി സുനാക്. ഗ്യാസ് വില വര്‍ദ്ധിച്ചതോടെ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കാണ് ഇതോടെ ബജറ്റില്‍ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത്. നികുതി കുറയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നതിന് പകരം ഇത് ധനിക കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് …
സ്വന്തം ലേഖകൻ: താലിബാൻ ഭരണകൂടവുമായി ചൈനയുടെ ബന്ധം കൂടുതൽ ശക്തമാ കുന്നു. സാമ്പത്തിക വാണിജ്യമേഖലയിൽ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാൻ വേണ്ട എല്ലാ സഹായവാഗ്ദ്ദാനങ്ങളും ചൈന മുന്നോട്ടു വെച്ചതായാണ് സൂചന. താലിബാന്റെ മുതിർന്ന നേതാവും ഉപ പ്രധാനമന്ത്രിയുമായ മുല്ലാ ബരാദറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഈ യുമാണ് ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്. “അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസികൾ പറയുന്നു. കോവിഡ് മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ്. ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച …
സ്വന്തം ലേഖകൻ: ദുബായിയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആറായിരം ജീവനക്കാരെ കൂടി നിയമിക്കാനൊരുങ്ങുന്നു. അടുത്ത ആറ് മാസത്തിനകം ആയിരക്കണക്കിന് പേരുടെ നിയമനം നടക്കും. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നത്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെയാണ് നിയമിക്കുക. എമിറേറ്‌സിന്റെ …
സ്വന്തം ലേഖകൻ: സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കി സൗദി അറേബ്യ. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. ഇനി …
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ മസ്കത്തിൽനിന്നും സലാലയിൽനിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങൾ മാറുന്നു. എന്നാൽ, എല്ലാ വിമാന സർവിസുകളിലും മാറ്റമില്ല. സലാലയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ച 2.05ന് നടത്തുന്ന എയർ ഇന്ത്യ എക്പ്രസ് സർവിസ് രാവിലെ 10.30ലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ചിയിൽനിന്ന് രാവിലെ 10.15നു പുറപ്പെടേണ്ട വിമാനം രാവിലെ ഏഴിനാണ് പുറപ്പെടുക. എന്നാൽ, സലാലയിൽനിന്ന് കോഴിക്കോേട്ടക്കും …
സ്വന്തം ലേഖകൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും മികച്ച സുസ്ഥിര ലോകകപ്പാകുമെന്ന് സുപ്രീം കമ്മിറ്റി. ഖത്തർ ലോകകപ്പ് സുസ്ഥിരത പദ്ധതിക്ക് കീഴിൽ വരുന്ന മുഴുവൻ പദ്ധതികളും സംരംഭങ്ങളും മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും പുരോഗതിയിൽ സംതൃപ്തരാണെന്നും സുപ്രീം കമ്മിറ്റി സസ്ൈ റ്റനബിലിറ്റി സ്പെഷലിസ്റ്റ് അബ്ദുറഹ്മാൻ അൽ മുഫ്ത പറഞ്ഞു. ഖടോക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് ബുധനാഴ്ച്ച സഭയിലെത്തുക മാജിക് ബജറ്റുമായി. കോവിഡ് മഹാമാരിമൂലം വലഞ്ഞിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസകരമായ ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. മരവിപ്പിച്ചിരിക്കുന്ന പൊതുമേഖലാ ശമ്പള വർദ്ധനവ് പുനഃസ്ഥാപിച്ച് ദേശീയ മിനിമം വേതനം വർദ്ധിപ്പിക്കുക എന്നതാണ് ബജറ്റിൻ്റെ മുഖ്യ ആകർഷണം. ഇതോടെ ഏകദേശം അഞ്ച് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ശമ്പള …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും ആണെന്ന് പ്രസ്താവിക്കുന്ന പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്. നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും. ചൈനയുടെ …