സ്വന്തം ലേഖകൻ: പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് പാക് മാധ്യമങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇമ്രാൻ ഖാന്‍ സര്‍ക്കാര്‍ നേരിടുന്നതെന്നാണ് ഒരു മാധ്യമം നിരീക്ഷിച്ചത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് പാകിസ്ഥാനിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ദി ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിന് അടുത്ത രണ്ട് …
സ്വന്തം ലേഖകൻ: അബുദാബിയില്‍ ട്രഫിക് ലംഘനങ്ങള്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കര്‍ക്കശമാക്കി അധികൃതര്‍. ട്രാഫിക് സിഗ്‌നലുകള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലിസ് മുന്നറിയിപ്പ് നല്‍കി. റെഡ് ലൈറ്റ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 51000 ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) പിഴയും, 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. അതോടൊപ്പം വാഹനം പോലിസ് കണ്ടുകെട്ടുകയും ചെയ്യും. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശക വിസാ കാലാവധി വീണ്ടും നീട്ടി നൽകി. നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആനുകൂല്യം ലഭ്യമാകും. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധിയാണ് ദീർഘിപ്പിച്ച് നൽകിയത്. സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുവദിച്ച …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംഗ്, അഡ്മിന്‍ ജോലികളില്‍ 30 ശതമാനത്തില്‍ സൗദികളെ നിയമിക്കണമെന്നതാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മനുഷ്യവിഭാവ സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ചു. അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാവുകയെന്ന് മനുഷ്യവിഭാവ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ …
സ്വന്തം ലേഖകൻ: ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതോടൊപ്പം വിദേശികളുടെ റസിഡന്റ് കാലാവധി മൂന്നു വര്‍ഷമാക്കി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശര്‍ഖി ഉത്തരവ് പുറപ്പെടുവിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഈ ഭേദഗതികള്‍ പ്രാബല്യത്തില്‍ …
സ്വന്തം ലേഖകൻ: ഇറ്റലിയിലെ റോമില്‍ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് വെള്ളിയാഴ്ച വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഈ മാസം 28 ന് റോമിലേയ്ക്ക് യാത്ര തിരിക്കും. ഒക്‌ടോബർ 30, …
സ്വന്തം ലേഖകൻ: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനും സായുധസംഘത്തിൻ്ഥെ നേതാവുമായ ഡയറോ അൻ്റോണിയോ ഉസൂഗ പോലീസിൻ്റെ പിടിയിൽ. സൈന്യവും വ്യോമസേനയും പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ശനിയാഴ്ച ഓട്ടോണിയൽ എന്നറിയപ്പെടുന്ന ഡയറോ അൻ്റോണിയോ ഉസൂഗയെ പിടികൂടിയതെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്. മുൻപ് ഇദ്ദേഹത്തെപ്പറ്റി വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 60 കോടി രൂപ …
സ്വന്തം ലേഖകൻ: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജയായ യുവതി മെക്സിക്കോയിൽ വെടിയേറ്റ് മരിച്ചു. കാലിഫോർണിയയിൽ താമസിക്കുന്ന അഞ്ജലി റയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ ഒരു ജർമ്മൻ വംശജയായ സ്ത്രീയും വെടിവയ്പിൽ മരിച്ചു. പിറന്നാൾ ആഘോഷിക്കാനായി ബുധനാഴ്ച രാത്രി 10.30 ഓടെ തുളുമിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലി. വിനോദ സഞ്ചാരികൾക്കൊപ്പം …
സ്വന്തം ലേഖകൻ: ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ് ഇല്ലാത്തത് കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു. പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാനാണ് സാധ്യതയെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലും …
സ്വന്തം ലേഖകൻ: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സർവീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓർഗനൈസേഷൻ, മാനേജ്മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും …