1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിൽ രാജ്യം വിടാൻ പരക്കം പാച്ചിൽ; കാബൂൾ വിമാനത്താവളത്തിൽ ഉന്തും തള്ളും; വ്യോമാതിർത്തി അടച്ചു
അഫ്ഗാനിൽ രാജ്യം വിടാൻ പരക്കം പാച്ചിൽ; കാബൂൾ വിമാനത്താവളത്തിൽ ഉന്തും തള്ളും; വ്യോമാതിർത്തി അടച്ചു
സ്വന്തം ലേഖകൻ: താലിബാൻ ഭീകരര്‍ കാബൂള്‍ നഗരം കൈയ്യടക്കിയതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭൂതപൂര്‍മായ തിരക്ക്. വിമാനത്താവളത്തിലെ സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ജനങ്ങള്‍ വിമാനങ്ങള്‍ക്കരികിലേയ്ക്ക് ഓടിയെത്തിയതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുയര്‍ത്തു. വിദേശത്തേയ്ക്ക് വിമാനം വഴി രക്ഷപെടുക എന്ന ഉദ്ദേശത്തോടെ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് വിമാനത്താവളത്തിലും പരിസരത്തും തടിച്ചു കൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിൽ വളരെ …
ദുബായ് എക്സ്പോ: ഇന്ത്യ ഏറ്റവും വലിയ പങ്കാളി; ടിക്കറ്റ് ഇന്ത്യൻ രൂപ കൊടുത്തും വാങ്ങാം
ദുബായ് എക്സ്പോ: ഇന്ത്യ ഏറ്റവും വലിയ പങ്കാളി; ടിക്കറ്റ് ഇന്ത്യൻ രൂപ കൊടുത്തും വാങ്ങാം
സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്​സ്​പോ 2020യെന്ന്​ യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. എക്​സ്​പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്​സ്​പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും വേദിയില്‍ …
അബുദാബിയിൽ പൊതുസ്ഥ ലങ്ങളിൽ 20 മുതൽ വാക്സിൻ എടുത്തവർക്കു മാത്രം പ്രവേശനം: അറിയേണ്ടതെല്ലാം
അബുദാബിയിൽ പൊതുസ്ഥ ലങ്ങളിൽ 20 മുതൽ വാക്സിൻ എടുത്തവർക്കു മാത്രം പ്രവേശനം: അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനവുമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി മുന്നോട്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി കമ്മിറ്റി നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള വിഭാഗങ്ങളില്‍ 93 ശതമാനത്തിലേറെ പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അബുദാബിയിലെ സ്വദേശികള്‍, പ്രവാസികള്‍, …
സൗദിയിലും ഡെല്‍റ്റ വൈറസ് സാന്നിധ്യം; വാക്‌സിൻ മാത്രമാണ് രക്ഷയെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിലും ഡെല്‍റ്റ വൈറസ് സാന്നിധ്യം; വാക്‌സിൻ മാത്രമാണ് രക്ഷയെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിലും കോവിഡിന്റെ തീവ്ര വകഭേദമായ ഡെല്‍റ്റ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനേഷനിലൂടെയല്ലാതെ അതിനെ ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമായണ് ഡെല്‍റ്റ. നിലവിലെ ഭൂരിപക്ഷം കോവിഡ് കേസുകളും ഡെല്‍റ്റ വൈറസ് ബാധമൂലമാണ്. ഡെല്‍റ്റ വൈറസ് …
ഒമാനിൽ പ്രവാസികൾക്കുള്ള സൗജന്യ കോവിഡ്​ വാക്​സിൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിൽ
ഒമാനിൽ പ്രവാസികൾക്കുള്ള സൗജന്യ കോവിഡ്​ വാക്​സിൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിൽ
സ്വന്തം ലേഖകൻ: ഒമാനിൽ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള സൗ​ജ​ന്യ കോ​വി​ഡ്​ വാ​ക്​​സി​ൻ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ന​ൽ​കും. മ​സ്​​ക​ത്തി​ൽ മ​ത്ര സൂ​ഖി​ലെ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​നെ​ടു​ക്കാ​ൻ അ​പ്പോ​യി​ൻ​മെ​ന്‍റ്​ കാ​ർ​ഡ്​ ന​ൽ​കി. ഇ​ന്ന്​ സി​ബ്​​ല മ​ത്ര​യി​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പ്​ ന​ട​ക്കു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ സൂ​ഖി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ക​യെ​ന്നാ​ണ്​ റിപ്പോർട്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ ക​ട​ക​ളി​ലെ​ത്തി വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ …
യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ; ബുക്കിംഗിന് 800ഓളം ജിപികളും വാക്-ഇൻ സെൻ്ററുകളും
യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ; ബുക്കിംഗിന് 800ഓളം ജിപികളും വാക്-ഇൻ സെൻ്ററുകളും
സ്വന്തം ലേഖകൻ: യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. സ്കൂളിലേക്ക് മടങ്ങുന്നതിന് കൗമാരക്കാർക്ക് പരമാവധി പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിയണമെന്നാണ് സർക്കാർ ഓഗ്രഹികുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബറിൽ ആറാം ഫോമിലേക്കും കോളേജിലേക്കും തിരിച്ചു പോകാനിരിക്കുകയാണ് രാജ്യത്തെ 16, 17 …
താലിബാൻ കാബൂളിൽ; രേഖകളെല്ലാം ചാരമാക്കി രാജ്യം വിടാൻ വിദേശികൾ
താലിബാൻ കാബൂളിൽ; രേഖകളെല്ലാം ചാരമാക്കി രാജ്യം വിടാൻ വിദേശികൾ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലെ പ്രമുഖ നഗരങ്ങളെല്ലാം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. യുഎസ് സൈന്യം പിൻവാങ്ങിയതോടെ രാജ്യത്ത് താലിബാൻ അധിനിവേശം പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ, കാബൂൾ വിമാനത്താവളം മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള ഏക …
ഹെയ്തിയെ കശക്കി ഭൂകമ്പം; 300 ലേറെ മരണം; 2000ത്തി ലധികം ആളുകള്‍ക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഹെയ്തിയെ കശക്കി ഭൂകമ്പം; 300 ലേറെ മരണം; 2000ത്തി ലധികം ആളുകള്‍ക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: രീബിയൻ രാജ്യമായ ഹെയ്തിയിൽ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 304 പേർ മരിച്ചതായാണ് ഇതുവരെ പുറത്തുവരുന്ന വിവരം. രണ്ടായിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിരവധിയാളുകലെ കാണാതായിട്ടുണ്ട്. ഇതോടെ മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹെയ്തി ഭരണകൂടം ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി …
അബുദാബിയിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം
അബുദാബിയിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം
സ്വന്തം ലേഖകൻ: വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം കഴിഞ്ഞവർ ബൂസ്​റ്റർ ഡോസെടുക്കൽ അബൂദബിയിൽ നിർബന്ധം. ഇല്ലെങ്കിൽ അൽഹുസ്​ൻ ആപിൽ ‘പച്ച’ തെളിയില്ല. അടുത്ത വെള്ളിയാഴ്​ച മുതൽ എമിറേറ്റിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻപാസ്​ നിലവിൽ വരാനിരിക്കെയാണ്​ അബൂദബി ദുരന്തനിവാരണ സമിതി ബൂസ്​റ്റർ ഡോസെടുക്കാൻ നിർദേശിച്ചത്​. രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം പിന്നിട്ടവർക്ക്​ ബൂസ്​റ്റർ സ്വീകരിക്കാൻ 30 …
ദുബായിൽ ലോക്ക്ഡൗൺ ഇ ളവുകൾ പ്രാബല്യത്തിൽ; ഹോട്ടലുകൾക്ക് പൂർണശേ ഷിയിൽ പ്രവർത്തിക്കാം
ദുബായിൽ ലോക്ക്ഡൗൺ ഇ ളവുകൾ പ്രാബല്യത്തിൽ; ഹോട്ടലുകൾക്ക് പൂർണശേ ഷിയിൽ പ്രവർത്തിക്കാം
സ്വന്തം ലേഖകൻ: ദുബായിൽ കോവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെകൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ഹാൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. കഴിഞ്ഞദിവസം മുതൽ ഇതു നിലവിൽ വന്നു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. റസ്റ്ററന്റുകളിലും കഫെകളിലും …