1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാടകകരാര്‍ വ്യാജമായി ചമച്ചാല്‍ തടവും പിഴയും ഉറപ്പ്
വാടകകരാര്‍ വ്യാജമായി ചമച്ചാല്‍ തടവും പിഴയും ഉറപ്പ്
ദുബായില്‍ കൃതൃമമായി വാടക കരാര്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതുന്നു. ദുബായിയില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ആളുകളാണ് നാട്ടിലുള്ള കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടു വരുന്നതിനുള്ള വിസാ അപേക്ഷക്കായി കൃത്രിമ വാടക കരാറും മറ്റും ഉണ്ടാക്കുന്നത്.
റോയല്‍ ബേബിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു
റോയല്‍ ബേബിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു
ബ്രിട്ടീഷ് രാജകുടുംബത്തി ഇളമുറക്കാരിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിള്‍ടണിന്റെയും രണ്ടാമത്തെ കുട്ടിക്കാണ് ഷാര്‍ലെറ്റ് എ്ന്ന് പേരിട്ടിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു; ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത് ഹസാര്‍ഡ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു; ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത് ഹസാര്‍ഡ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നീലകുപ്പായക്കാര്‍ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളിന്റെ മുകളില്‍ എത്തിയത്.
മുഖം നോക്കി പ്രായം പ്രവചിക്കാന്‍ ഒരു വെബ്‌സൈറ്റ്
മുഖം നോക്കി പ്രായം പ്രവചിക്കാന്‍ ഒരു വെബ്‌സൈറ്റ്
സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുഖംനോക്കി പ്രായം പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റ്. ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.
മാതാപിതാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സൗദി സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിച്ചു
മാതാപിതാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സൗദി സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിച്ചു
സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മാതാപിതാക്കളെ കൊള്ളയടിക്കുകയാണെന്നും പണത്തോട് ആര്‍ത്തിയാണെന്നും സൗദി സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതിനെ തടയുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഒന്നും ചെയ്യുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
ഐഎസ് തലവന്‍ അല്‍ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്
ഐഎസ് തലവന്‍ അല്‍ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഗാര്‍ഡിയന്‍ പത്രം. നട്ടെല്ലിന് ക്ഷതമേറ്റ ബാഗ്ദാദി അജ്ഞാതകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും തീവ്രവാദി സംഘത്തിനുള്ളില്‍നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പറയുന്നു.
മലബാറിലെ പ്രവാസികള്‍ക്ക് ഇനി ദുരിതകാലം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല

മെയ് ദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിള്‍
മെയ് ദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിള്‍
പ്രത്യേകതയുള്ള ദിവസങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തുന്നതില്‍ ഗൂഗിള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തില്‍ ഇന്നും ഗൂഗിളിന് വ്യത്യാസമേതുമില്ല. ഇന്നത്തെ തൊഴിലാളി ദിനത്തെ അഭിസംബോധന ചെയ്യുന്നതിനായി ഗൂഗിള്‍ തയാറാക്കിയിരിക്കുന്നത് ടൂള്‍സ് കൊണ്ടുള്ളൊരു ഡൂഡിളാണ്.
റാസല്‍ഖൈമയില്‍ ഇനിമുതല്‍ മീന്‍പിടിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ലൈസന്‍സ് വേണം
റാസല്‍ഖൈമയില്‍ ഇനിമുതല്‍ മീന്‍പിടിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ലൈസന്‍സ് വേണം
റാസല്‍ഖൈമയില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണാധികാരിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ അംഗീകൃത ലൈസന്‍സില്ലാത്തവര്‍ എമിറേറ്റ്‌സിലെ ജലത്തില്‍നിന്ന് മത്സ്യം പിടിക്കാന്‍ പാടില്ലെന്ന് ഭരണാധികാരി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി പഴങ്കഥ; ഇനി മുതല്‍ മൈക്രോസോഫ്റ്റ് എഡ്ജ്
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി പഴങ്കഥ; ഇനി മുതല്‍ മൈക്രോസോഫ്റ്റ് എഡ്ജ്
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി ഉപയോഗിക്കാനുള്ള വെബ് ബ്രൗസറുമായി മൈക്രോസോഫ്റ്റ്. ഇത്രയുംകാലം പ്രോജക്ട് സ്പാര്‍ട്ടാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്നായിരിക്കും പേരെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു