സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ നോവലിനു ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം. മുഖര്‍ജിയുടെ ‘ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ്’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്. എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ക്കു നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരമാണ് എന്‍കോര്‍. പതിനായിരം പൗണ്ടാണു പുരസ്‌കാരത്തുകയായി മുഖര്‍ജിക്കു ലഭിക്കുക. കൊല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടനിലാണു താമസം. കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച ദ് ലൈവ്‌സ് …
ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് റയല്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡൊ 50 കോടി രൂപ സംഭാവനയായി നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ചാരിറ്റി സംഘടന. നേപ്പാളിനായി റയല്‍ മാഡ്രിഡ് താരം ഏഴ് മില്യണ്‍ പൗണ്ട് സംഭാവനയായി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.
സ്വന്തം ലേഖകന്‍: വാല്‍തംസ്‌റ്റോയില്‍ ഭാര്യയും മക്കളും മരിച്ച നിലയില്‍ കാണപ്പെട്ടതിനു ശേഷം അപ്രത്യക്ഷനായ ഗൃഹനാഥന്‍ രതീഷ് കുമാറിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നു രാവിലെയാണ് വാല്‍തംസ്‌റ്റോയില്‍ തടാകത്തോട് ചേര്‍ന്ന് കാട്ടില്‍ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ര്‍തീഷിന്റെ ഭാര്യ ഷിഘിയേയും പതിമൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരേയും വീട്ടില്‍ മരിച്ച …
എന്നും ഗൃഹാതുരത്വത്തിന്റ്‌റെ അടിമകളാണ് പ്രവാസി മലയാളികള്‍. നിലനില്പ്പിനു വേണ്ടിയുള്ള ജീവിത സമരങ്ങളിലും പ്രയാണങ്ങളിലും ജനിച്ചു വീണ നാടിന്റ്‌റെ അനേകം നന്മ്മകളെ കൈവിടേണ്ടി വന്നിട്ടുള്ള ഹത ഭാഗ്യരാണ് ഓരോ വിദേശ മലയാളിയും …
ദുബായ് വഴി യുഎഇ സന്ദര്‍ശിക്കാന്‍ എത്തുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എന്‍ട്രി പെര്‍മിറ്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിസയ്ക്കായി ജിസിസി രാജ്യങ്ങളിലെ അംഗങ്ങള്‍ ക്യൂവില്‍നിന്ന് വിഷമിക്കുന്നത് ഒഴിവാക്കുന്നതിനും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് യുഎഇ പുതിയ സംവിധാനം ഒരുക്കുന്നത്.
50 ഓളം ഭാഷകളുമായി സ്‌കൈപ്പിന്റെ മൊഴിമാറ്റ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
ബയേണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്. എന്നാല്‍, ഇരു പാദ മത്സരങ്ങളിലുമായി 5-3ന്റെ ഗോള്‍ ശരാശരിയുടെ മികവില്‍ ബാര്‍സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
006ല്‍ മനുഷ്യക്കടത്തിനെതിരെ ക്യാംപെയ്ന്‍ അവതരിപ്പിച്ച ശേഷം യുഎഇക്ക് മനുഷ്യ കടത്തിനെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോ അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ്. മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ അഫേഴ്‌സ്, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അഫെയ്‌സ് ആന്‍ഡ് ചെയര്‍മാന്‍ ഓഫ് ദ് നാഷ്ണല്‍ കമ്മറ്റി ടു കോംപാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് എന്നീ ചുമതലകള്‍ വഹിക്കുന്ന വ്യക്തിയാണ് മുഹമ്മദ് ഗര്‍ഘാഷ്.
ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റേതാണ്. ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന് ഇപ്പോള്‍ തന്നെ അഞ്ച് മില്യണ്‍ ഫോളോവേഴ്‌സുണ്ട്.
രക്തം ക്ലോട്ട് ആകുന്നതിനെ തുടര്‍ന്നോ തലച്ചോറിനുണ്ടാകുന്ന ക്ഷതമോ ആകാം ക്ലോട്ടിന് കാരണമാകുന്നത്. ഈ രോഗം കൂടുതലായി കാണുന്നത് 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ്. ഇപ്പോള്‍ ഇത് ചെറുപ്പക്കാരിലേക്കും വ്യാപിക്കുന്നുണ്ട്