1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ വീണ്ടും നിതാഖാത്തിന്റെ സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍
സൗദിയില്‍ വീണ്ടും നിതാഖാത്തിന്റെ സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍
സൗദിയില്‍ നിതാഖാത് നടപടികള്‍ വീണ്ടും ശക്തമാക്കുന്നതിന്റെ സൂചനകള്‍ നല്‍കി തൊഴില്‍ മന്ത്രാലയം. വിദേശ തൊഴിലാളികള്‍ അധികമായി ജോലി ചെയ്യുന്ന മേഖലകള്‍ കണ്ടെത്തി പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്നാണ് സൂചനകള്‍. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെയും അനധികൃത തൊഴിലാളികളെയും കണ്ടെത്തുകയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം.
ആര്‍സിബി ഫൈനലിലേക്ക് ഒരുപടി കൂടി കടന്നു; എലിമിനേറ്ററില്‍ രാജസ്ഥാനെ 71 റണ്‍സിന് തോല്‍പ്പിച്ചു
ആര്‍സിബി ഫൈനലിലേക്ക് ഒരുപടി കൂടി കടന്നു; എലിമിനേറ്ററില്‍ രാജസ്ഥാനെ 71 റണ്‍സിന് തോല്‍പ്പിച്ചു
ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍ എത്തുന്നതിന് ആര്‍സിബി ഒരു പടി കൂടി കടന്നു. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗഌര്‍ 71 റണ്‍സിന് പരാജയപ്പെടുത്തി. ഇനി ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌര്‍ ചെന്നൈയോട് ഏറ്റുമുട്ടും. അതേസമയം ബാംഗഌരിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്ലില്‍നിന്ന് പുറത്തായി.
ലൈംഗികാരോപണ കേസില്‍ റൂബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി
ലൈംഗികാരോപണ കേസില്‍ റൂബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി
റൂബല്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നും പൊലീസ് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂബലിനെ കുറ്റവിമുക്തനാക്കിയത്.
ഐപിഎല്ലില്‍ ചെന്നൈയെ തളച്ച് മുംബൈ ആദ്യ ഫൈനലിസ്റ്റായി; രണ്ടാം ഫൈനലിസ്റ്റിനെ ബുധനാഴ്ച്ച അറിയാം
ഐപിഎല്ലില്‍ ചെന്നൈയെ തളച്ച് മുംബൈ ആദ്യ ഫൈനലിസ്റ്റായി; രണ്ടാം ഫൈനലിസ്റ്റിനെ ബുധനാഴ്ച്ച അറിയാം
ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍.് ഇന്ന് നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലില്‍ കടന്നത്.
ദയകാണിച്ച് ഫിലിപ്പൈന്‍സ്; റൊഹീങ്ക്യകള്‍ക്ക് അഭയം നല്‍കും
ദയകാണിച്ച് ഫിലിപ്പൈന്‍സ്;  റൊഹീങ്ക്യകള്‍ക്ക് അഭയം നല്‍കും
നേരത്തേ ഇന്തോനേഷ്യ പ്രവേശാനുമതി നല്‍കിയതിനെ തുടര്‍ന്ന് 900 പേര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. ഭക്ഷണം കിട്ടാതെയും കടല്‍ച്ചൊരുക്കും മൂലം കഴിഞ്ഞ ദിവസം ബോട്ടിലെ 10 പേര്‍ ജീവന്‍ വെടിഞ്ഞിരുന്നു.
ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങള്‍; വാര്‍ത്ത തെറ്റെന്ന് ദുബൈ പൊലീസ്
ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങള്‍; വാര്‍ത്ത തെറ്റെന്ന് ദുബൈ പൊലീസ്
ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ കള്ളമാണെന്ന് ദുബൈ പൊലീസ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍നിന്ന് യുവതി ചാടി ആത്മഹത്യ ചെയ്തിട്ടില്ല.
ആളെകൊല്ലാന്‍ സൗദി അറേബ്യക്ക് ആരാച്ചാരെ വേണം; യോഗ്യത ആവശ്യമില്ലാത്തതിനാല്‍ കൂലിയും കുറവ്
ആളെകൊല്ലാന്‍ സൗദി അറേബ്യക്ക് ആരാച്ചാരെ വേണം; യോഗ്യത ആവശ്യമില്ലാത്തതിനാല്‍ കൂലിയും കുറവ്
ആളെകൊല്ലാന്‍ സൗദി അറേബ്യക്ക് ആരാച്ചാരെ വേണം; യോഗ്യത ആവശ്യമില്ലാത്തതിനാല്‍ കൂലിയും കുറവ്
സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴയ്‌ക്കൊപ്പം ജയില്‍ശിക്ഷയും
സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴയ്‌ക്കൊപ്പം ജയില്‍ശിക്ഷയും
സൗദിയില്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴയ്‌ക്കൊപ്പം തടവു ശിക്ഷകൂടി ലഭിക്കുന്ന നിയമം വൈകാതെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് അധികൃതര്‍ ചിന്തിക്കുന്നത്.
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
യു.കെയില്‍ രണ്ട് രോഗികളെ ഇന്‍സുലിന്‍ കുത്തി വെച്ച് കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് ജയിലിലേക്ക്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനായ വിക്‌റ്റോറിയ ചൗവാ എന്ന നേഴ്‌സ് കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
ഫാ എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഫാ എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാ. എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്നു ഫാ. എഡ്‌വിന്‍.