1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി.
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്രമായ ലൈംഗികതയ്ക്ക് വഴങ്ങാത്ത യുവതിയെ ഐഎസ് തീവ്രവാദികള്‍ പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി. ഭ്രാന്തമായ വികാരങ്ങള്‍ക്ക് അടിമകളായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്യാമ്പില്‍നിന്ന് പുറത്തു വരുന്ന കണ്ണില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 20 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
കൈമറയ്ക്കാത്ത സ്ത്രീയെ ഷോപ്പിംഗ് മോളില്‍നിന്ന് ഇറക്കിവിട്ടു
കൈമറയ്ക്കാത്ത സ്ത്രീയെ ഷോപ്പിംഗ് മോളില്‍നിന്ന് ഇറക്കിവിട്ടു
പര്‍ദ്ദക്കൊപ്പം കൈകള്‍ മറയ്ക്കുന്നതിനായി അണിയേണ്ട കയ്യുറ ധരിച്ചില്ലെന്ന കാരണത്താല്‍ സൗദി അറേബ്യയില്‍ യുവതിയെ ഷോപ്പിങ് മാളില്‍ നിന്നും പുറത്താക്കി. അറബി വേഷം ധരിച്ചിരിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ അറബി ഭാഷയില്‍ താക്കീത് ചെയ്ത ശേഷം മോള്‍ വിട്ട് പുറത്തു പോകാന്‍ ആവശ്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
കുവൈത്തില്‍ 40 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു
കുവൈത്തില്‍ 40 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു
പിടിയിലായവരെല്ലാം സ്ത്രീകളാണ്. ഇഖാമ കാലാവധി കഴിഞ്ഞവരെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖാമ വിഭാഗവും രഹസ്യാന്വേഷണ സംഘവും സംയുക്തമായാണ് റെയിഡ് നടത്തിയത്.
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പൗരാണിക നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 400 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍മിറ നഗരത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍
എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.
ഖതീഫിലെ ഐഎസ് ആക്രമണം; ഭയചകിതരായി മലയാളികള്‍
ഖതീഫിലെ ഐഎസ് ആക്രമണം; ഭയചകിതരായി മലയാളികള്‍
ഖതീഫിലെ ഐഎസ് ആക്രമണം; ഭയചകിതരായി മലയാളികള്‍
ഡിസ്‌ക്കൗണ്ട് സെയില്‍ ബോര്‍ഡ് വെച്ച് സൗദിയില്‍ കടക്കാര്‍ തട്ടിപ്പു നടത്തുകയാണെന്ന് പരാതി
ഡിസ്‌ക്കൗണ്ട് സെയില്‍ ബോര്‍ഡ് വെച്ച് സൗദിയില്‍ കടക്കാര്‍ തട്ടിപ്പു നടത്തുകയാണെന്ന് പരാതി
മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പറയുന്നത് ഷോപ്പുകള്‍ക്ക് ഡിസ്‌ക്കൗണ്ട് സെയില്‍ നല്‍കാനുള്ള അനുവാദം നല്‍കിയിട്ടില്ലെന്നാണ്. എല്ലാ സ്ഥാപനങ്ങളും ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മന്ത്രാലയത്തിന്റെ അനുവാദം വാങ്ങണമെന്നാണ് നിയമം.
കാനഡയിലുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അപരന്‍
കാനഡയിലുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അപരന്‍
ഒരാളെ പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറയുന്നത്. ആ പറയുന്നത് ശരിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പോലിരിക്കുന്ന ഒരാളെ കണ്ടെത്തി, ഇനി ബാക്കിയുള്ളവരെ കണ്ടെത്തിയാല്‍ മതി. കാനഡയിലെ ഒന്റാരിയോയിലാണ് ചാണ്ടിയുടെ അപരനെ കണ്ടെത്തിയത്.