1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മകളുടെ പേരിൽ അക്രമം ആഗ്രഹിക്കുന്നില്ല; സൗത്ത്പോർട്ടില്‍ കൊല്ലപ്പെട്ട ആലീസിന്റെ കുടുംബം
മകളുടെ പേരിൽ അക്രമം ആഗ്രഹിക്കുന്നില്ല; സൗത്ത്പോർട്ടില്‍ കൊല്ലപ്പെട്ട ആലീസിന്റെ കുടുംബം
സ്വന്തം ലേഖകൻ: യുകെയിലെ സൗത്ത്പോർട്ടില്‍ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ ആലീസ് ഡ സിൽവ അഗ്യുയാറുടെ മാതാപിതാക്കൾ. 9 വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലാണ് രാജ്യവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് അറുതി വരുത്തണമെന്ന് മാതാപിതാക്കളായ സെർജിയോയും അലക്‌സാന്ദ്രയും അഭ്യർഥന നടത്തിയത്. ‘തന്റെ മകളുടെ പേരിൽ യുകെ തെരുവുകളിൽ …
ഗതാഗത നിയമലംഘനത്തിന് കാൽനട യാത്രക്കാർക്കും ശിക്ഷ; മൂന്നറിയിപ്പുമായി ദുബായ്
ഗതാഗത നിയമലംഘനത്തിന് കാൽനട യാത്രക്കാർക്കും ശിക്ഷ; മൂന്നറിയിപ്പുമായി ദുബായ്
സ്വന്തം ലേഖകൻ: റോഡ് കുറുകെ കടക്കുമ്പോൾ ഗതാഗത നിയമം ലംഘിച്ചാൽ കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഒരുപോലെ ശിക്ഷ ലഭിക്കും. റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചയാൾക്കും റോഡ് കുറുകെ കടന്നയാൾക്കും ദുബായ് കോടതി പിഴയീടാക്കി. കാൽനട യാത്രക്കാരന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനു ഡ്രൈവർക്ക് 3000 ദിർഹം പിഴയും സീബ്രാ ക്രോസ് ഇല്ലാത്ത …
വാടക തർക്കങ്ങൾക്ക് അതിവേഗ പരിഹാരത്തിന് പുതിയ സംവിധാനവുമായി ഖത്തർ
വാടക തർക്കങ്ങൾക്ക് അതിവേഗ പരിഹാരത്തിന് പുതിയ സംവിധാനവുമായി ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിലെ വാടക തർക്കങ്ങൾക്ക് ഉടൻ പരിപാരം കാണാൻ ഹോട് ലൈൻ നമ്പർ ആരംഭിച്ച് മുനസിപ്പൽ മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വാടക സംബന്ധമായ തർക്കങ്ങളും പ്രശ്ങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം. ഈ നമ്പറിൽ വിൽക്കുന്നവരുടെ പ്രശ്ങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക …
മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ച പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നത്തിന് വൻ വരവേൽപ്പ്
മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ച പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നത്തിന് വൻ വരവേൽപ്പ്
സ്വന്തം ലേഖകൻ: ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നം യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ സൗ​ക​ര്യ​മാ​കു​ന്നു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ മ​റ്റോ സ​ഹാ​യ​മി​ല്ലാ​തെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണി​ത്. പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും ഒ​മാ​നി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴു​മു​ണ്ടാ​കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും യാ​ത്രാ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യും വേ​ഗ​ത്തി​ലാ​യി​ട്ടു​ണ്ട്. ഒ​മാ​ൻ വി​ഷ​ൻ 2040 …
തൊഴിൽ നിയമം ലംഘിക്കരുത്: പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ
തൊഴിൽ നിയമം ലംഘിക്കരുത്: പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ
സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന ശക്തമായ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിയമത്തിലെ വ്യലസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ആണ് തൊഴിൽ മന്ത്രാലയം പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുന്നത്. തൊഴിലുടമകളോ തൊഴിലാളികളോ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ രജിസ്റ്റർ ചെയ്യേണ്ടതും ലംഘനങ്ങൾ നിയന്ത്രിക്കേണ്ടതും ജുഡീഷ്യറി …
യുകെ മലയാളികൾക്ക് ആശങ്കയായി ഐടി, ടെലികോം മേഖലയിലെ വിദേശ റിക്രൂട്മെന്റ് നിയന്ത്രണ നീക്കം
യുകെ മലയാളികൾക്ക് ആശങ്കയായി ഐടി, ടെലികോം മേഖലയിലെ വിദേശ റിക്രൂട്മെന്റ് നിയന്ത്രണ നീക്കം
സ്വന്തം ലേഖകൻ: യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു (എംഎസി) നിർദേശം നൽകി. യുകെയിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേർപ്പെടുത്തിയാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയിൽനിന്നുള്ള പ്രഫഷനലുകളെയാകും. …
ഹാക്ക്നിയിൽ മലയാളി പെണ്‍കുട്ടിയെ വെടിവച്ച അക്രമി അറസ്റ്റില്‍; 32 കാരനെ റിമാന്‍ഡ് ചെയ്തു
ഹാക്ക്നിയിൽ മലയാളി പെണ്‍കുട്ടിയെ വെടിവച്ച അക്രമി അറസ്റ്റില്‍; 32 കാരനെ റിമാന്‍ഡ് ചെയ്തു
സ്വന്തം ലേഖകൻ: ഹാക്ക്നിയിലെ റെസ്റ്റോറന്റിനു മുന്നില്‍ വച്ച് മലയാളി പെണ്‍കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി അറസ്റ്റില്‍. ഫണ്‍ബറോയിലെ ജാവോണ്‍ റെയ്ലി എന്ന 32കാരനായ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാളി പെണ്‍കുട്ടിയ്‌ക്കെതിരെ നാലു തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അതുകൊണ്ടുതന്നെ കൊലപാതക ശ്രമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് …
വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല
വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ (വിന്റര്‍ സെമസ്ററര്‍) വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഒരുങ്ങി മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല (ടിയുഎം). മ്യൂണിക്കിലെ മികച്ച പൊതു സർവകലാശാലകളിലൊന്നായ ടിയുഎം പഠന പ്രോഗ്രാമുകള്‍ക്കായ് ഫീസ് ഈടാക്കിയിരുന്നില്ല. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള വിദ്യർഥികളെയാണ് ഫീസ് പരിഷ്കാരം ബാധിക്കുക. ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിലുള്ള …
ദുബായ് യാത്രക്കാരുടെ ശ്രദ്ധ യ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം
ദുബായ് യാത്രക്കാരുടെ ശ്രദ്ധ യ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ജുമൈറ സ്ട്രീറ്റിാണ് റോഡിലെ അറ്റകുറ്റപ്പണികള്‍ കാരണം യാത്ര വൈകാനിടയുള്ള ഒരു പ്രദേശം. ജുമൈറ സ്ട്രീറ്റിലെ അല്‍ മനാറ സ്ട്രീറ്റിനും ഉമ്മുല്‍ ശെയ്ഫ് …
പോയിന്റ് ഓഫ് കാൾ: ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളെ വീണ്ടും വി​ല​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ
പോയിന്റ് ഓഫ് കാൾ: ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളെ വീണ്ടും വി​ല​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ
സ്വന്തം ലേഖകൻ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും നി​ര​സി​ച്ചു. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ‘പോ​യ​ന്‍റ് ഓ​ഫ് കാ​ൾ’​ സ്റ്റാ​റ്റ​സ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. എ​ന്നാ​ൽ, പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ഗ്ഡോ​റ വി​മാ​ത്താ​വ​ള​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം ‘പോ​യ​ന്‍റ് …