1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ; മാസ്ക് തുടരും; യുകെയിൽ വാക്സിനെടുത്തവരിലും കോവിഡ് വ്യാപനം
സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ; മാസ്ക് തുടരും; യുകെയിൽ വാക്സിനെടുത്തവരിലും കോവിഡ് വ്യാപനം
സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ. എന്നാൽ ആളുകൾ പൊതുഗതാഗതത്തിലും പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. രാജ്യം ഇന്ന് മുതൽ ലെവൽ 0 ലേക്ക് നീങ്ങിയതോടെ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഇല്ലാതാകും. ആരോഗ്യ പരിപാലന രംഗത്തെ ക്രമീകരണങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങളില്ല. ഇതോടെ നൈറ്റ്ക്ലബുകൾ …
അഫ്ഗാനിൽ ആഭ്യന്തര യുദ്ധം അതിരൂക്ഷം; ഇ റുകിയ വസ്ത്രം ധരിച്ചെന്ന പേരിൽ യുവതിയെ കൊന്ന് താലിബാൻ
അഫ്ഗാനിൽ ആഭ്യന്തര യുദ്ധം അതിരൂക്ഷം; ഇ റുകിയ വസ്ത്രം ധരിച്ചെന്ന പേരിൽ യുവതിയെ കൊന്ന് താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ വടക്കൻ കിഴക്കൻ പ്രവിശ്യയായ കുൻ‍ഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് കുൻഡൂസ് താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ …
യുഎഇയിൽ മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക്​ പ്രവേശനം; വിവാഹ ഹാളുകളിൽ 60% പേർ
യുഎഇയിൽ മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക്​ പ്രവേശനം; വിവാഹ ഹാളുകളിൽ 60% പേർ
സ്വന്തം ലേഖകൻ: ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ പ്രഖ്യാപിച്ചു.പ്രതിരോധ നടപടികളും സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയും സംബന്ധിച്ച പുതുക്കിയ നിയമങ്ങളാണ്​ ഞായറാഴ്​ച പുറത്തുവിട്ടിരിക്കുന്നത്​. മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക്​ പ്രവേശിപ്പിക്കാം എന്നതടക്കം ഘട്ടംഘട്ടമായി രാജ്യത്തെ സാധാരണനിലയിലേക്ക്​ എത്തിക്കുന്നതി​െൻറ ഭാഗമായ​ ഇളവുകളാണ്​ പ്രഖ്യാപിച്ചത്​. രാജ്യത്ത്​ കോവിഡ്​ കേസുകൾ ഏറ്റവും കുറവ്​ റിപ്പോർട്ട്​ ചെയ്​ത ദിവസമാണ്​ …
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്​ വാക്സിൻ എടുത്തവർക്ക്​ ദുബായിലേക്ക്​ മടങ്ങാൻ അനുമതി
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്​ വാക്സിൻ എടുത്തവർക്ക്​ ദുബായിലേക്ക്​ മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്കും യുഎഇയിൽ പ്രവേശിക്കാൻ അനുമതി. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് അനുമതി. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി വിമാനകമ്പനികൾ അറിയിച്ചു. നിലവിൽ ദുബായ് വീസക്കാർക്ക് മാത്രമാണ് അനുമതി നൽകുന്നത്. യാത്രക്കാർ ജിഡിആർഎഫ്എ അനുമതി നേടണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച …
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക രുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക രുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. സ്വദേശികളുും പ്രവാസികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് അഞ്ച് ലക്ഷം സൗദി റിയാല്‍ ധനസഹായം ലഭിക്കുക. ഇതിന്റെ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ തമ്മില്‍ സഹായ …
ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായില്ലെ ങ്കിൽ നടപടി; ഇളവ് മതിയായ കാരണമുണ്ടെങ്കിൽ മാത്രം
ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായില്ലെ ങ്കിൽ നടപടി; ഇളവ് മതിയായ കാരണമുണ്ടെങ്കിൽ മാത്രം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഒ​മാ​ൻ നി​ല​പാ​ട്​ ക​ടു​പ്പി​ക്കു​ന്നു. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ന​ട​പ​ടി എ​ന്താ​ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ കാ​ര​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. വി​ട്ടു​നി​ൽ​ക്കു​ന്ന​തി​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ളും പി​ന്നാ​ലെ അ​റി​യി​ക്കും. …
ഖത്തറിൽ ഇനിയും വാക്സിൻ എടുക്കാത്ത പ്രായമായവർ നിർബന്ധമായും റജിസ്റ്റർ ചെയ്യണം
ഖത്തറിൽ ഇനിയും വാക്സിൻ എടുക്കാത്ത പ്രായമായവർ നിർബന്ധമായും  റജിസ്റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: ഖത്തറിൽ ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത പ്രായമായവർ എത്രയും പെട്ടെന്നു റജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വയോധികർക്ക് കോവിഡ് ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറെയും വാക്സിേനഷൻ പൂർത്തിയാക്കാത്തവരാണ്. വാക്സിനേഷന് റജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 40277077, 44390111. മൂന്ന് …
യുകെയിലേക്ക് ഇന്നു മുതൽ ഹോട്ടൽ ക്വാറൻ്റീനില്ലാതെ യാത്ര; ആശങ്കയായി ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്
യുകെയിലേക്ക്  ഇന്നു മുതൽ ഹോട്ടൽ ക്വാറൻ്റീനില്ലാതെ യാത്ര; ആശങ്കയായി ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്
സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ മുതൽ ഇന്ത്യ യുകെയുടെ ആംബർ ലിസ്റ്റിലായതോടെ ഇനി ഹോട്ടൽ ക്വാറൻ്റീനില്ലാതെ യാത്ര ചെയ്യാം. 2 ഡോസ് കോവിഡ് വാക്സിനും എടുത്ത ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി മുതൽ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്നു യുകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആശ്വാസത്തിലും ആശങ്കയായി വിമാന ടിക്കറ്റ് നിരക്ക് മാറുമെന്നാണ് …
പാകിസ്താൻ താലിബാൻ്റെ സുരക്ഷിത താവളം; യുഎന്നിൽ തുറന്നടിച്ച് അഫ്ഗാനിസ്താന്‍
പാകിസ്താൻ താലിബാൻ്റെ സുരക്ഷിത താവളം; യുഎന്നിൽ തുറന്നടിച്ച്  അഫ്ഗാനിസ്താന്‍
സ്വന്തം ലേഖകൻ: രാജ്യത്ത് താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താന്‍ നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ തുറന്നു കാട്ടി അഫ്ഗാനിസ്താന്‍. ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ …
മാസങ്ങൾ നീണ്ട വിലക്കിന് ശേഷം പ്രവാസികൾ യുഎഇയിൽ; RTPCR നിരക്കിൻ്റെ പേരിൽ പിടിച്ചുപറി
മാസങ്ങൾ നീണ്ട വിലക്കിന് ശേഷം പ്രവാസികൾ യുഎഇയിൽ; RTPCR നിരക്കിൻ്റെ പേരിൽ പിടിച്ചുപറി
സ്വന്തം ലേഖകൻ: ദു​ബൈ, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ അ​ബൂ​ദ​ബി​യി​ലേ​ക്കും ഇ​ന്ത്യ​ൻ യാ​ത്രി​ക​ർ എ​ത്തി തു​ട​ങ്ങി. ആ​ദ്യ ദി​നം ആ​റു​ വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​ത്. ഇ​തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ മു​ത​ൽ ദു​ബൈ​യി​ലേ​ക്കും ഷാ​ർ​ജ​യി​ലേ​ക്കും വി​മാ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ബൂ​ദ​ബി​യി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി​യി​രു​ന്നി​ല്ല. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന്​ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന്​ മാ​ത്ര​മാ​ണ്​ …