സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ ജൂലൈ 1 മുതൽ വീണ്ടും തുറക്കുന്നു. ഇതിന് മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടത്തി. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രാർഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി. ഉൾപ്രദേശങ്ങൾ, വ്യവസായ …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യൻ കമ്പനി. ഹൈദരബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ടിഎം (COVAXIN ) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അനുമതി …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് കൃത്യമായ ഇടപെടൽ നടന്നെന്ന് പ്രധാനമന്ത്രി. ഉചിതമായ സമയത്ത് രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. അതുകൊണ്ട് രോഗവ്യാപനം കുറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജാഗ്രത കുറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം തരംഗത്തിന്റെ ആശങ്ക പരത്തി വീണ്ടും കൊവിഡ് വ്യാപനം. 2494 കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ട ലെസ്റ്റർ സിറ്റിയിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. പ്രാദേശിക ഭരണകൂടങ്ങളുമായി ആലോചിച്ച് തിങ്കളാഴ്ചയോടെ ഇക്കായര്യത്തിൽ തീരുമാനം ഉണ്ടാകും. നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന …
സ്വന്തം ലേഖകൻ: ഇടത്തരം, ചെറുകിട സംരഭകർക്ക് കൈനിറയെ ആനുകൂല്യങ്ങളുമായി സ്കെയിൽ 2 ദുബായ് പദ്ധതി. സാമ്പത്തിക സഹായം, വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, രാജ്യാന്തര വിപണിയിൽ ഇടനിലക്കാരില്ലാതെ കടന്നു ചെല്ലാനുള്ള സാഹചര്യം എന്നിങ്ങനെ നിരവധി അവസരങ്ങളാണ് ദുബായ് എക്സ്പോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി മുന്നോട്ട് വക്കുന്നത്. ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യതകൾ ഉപയോഗപ്പെടുത്താനും …
സ്വന്തം ലേഖകൻ: ഒരു നൂറ്റാണ്ടോളം പോരടിച്ചുനിന്ന അയർലൻഡിലെ 2 പ്രമുഖ കക്ഷികൾ ചേർന്നു രൂപീകരിച്ച ആദ്യ സഖ്യകക്ഷി സർക്കാർ അയർലൻഡിൽ അധികാരം പിടിച്ചു. പ്രതിപക്ഷ നേതാവ് മൈക്കൽ മാർട്ടിനെ പുതിയ പ്രധാനമന്ത്രിയായി അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ ലിയോ വരാഡ്കർ ഉപ പ്രധാനമന്ത്രിയാകും. രണ്ടര വർഷത്തിനുശേഷം വരാഡ്കർക്കു പ്രധാനമന്ത്രിപദം കൈമാറുമെന്നാണ് …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാമ്പത്തികമായും ആരോഗ്യപരമായും ബാധിച്ചതായി സർവേ. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് ആണ് സർവേ നടത്തിയത്. അഞ്ചിൽ രണ്ട് ഇന്ത്യക്കാരും ദീർഘകാല സാമ്പത്തിക പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി സമ്മതിച്ചു. ഇന്ത്യൻ വംശജരിൽ 30 ശതമാനത്തിനും ശമ്പളത്തിലും കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറുപേരിൽ …
സ്വന്തം ലേഖകൻ: നേപ്പാളില്‍ ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പാര്‍ട്ടിയില്‍ പ്രധാനമന്ത്രിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നത് മുതിര്‍ന്ന നേതാവ് പി കെ ദഹല്‍ ആണ്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറി യോഗത്തില്‍ ദഹലും പ്രധാനമന്ത്രി ഒലിയും തമ്മില്‍ …
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു സംഘം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു. അക്രമികൾ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് കെട്ടിടത്തെ ആക്രമിച്ചതായാണ് റിപ്പോർട്ട്. നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മറ്റ് ആറു …
സ്വന്തം ലേഖകൻ: കോവിഡ് മൂലം ഏർപ്പെടുത്തിയ യാത്രവിലക്കുകളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ അടുത്തയാഴ്ച തീരുമാനമെടുത്തേക്കും. ഏതൊക്കെ രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അനുവദിക്കാമെന്നും ആരെയൊക്കെ തടയണമെന്നത് സംബന്ധിച്ചും യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ തീരുമാനിക്കും. അനുദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎസ്,, ഇന്ത്യ, ബ്രസീൽ പൗരൻമാർക്ക് വിലക്ക് തുടരാനാണ് സാധ്യത. അതേസമയം, ഇൗ രാജ്യങ്ങളിലുള്ള യൂറോപ്യൻ …