1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ നൊവാക്യ ദ്യൊക്കോവിച്ച് ക്ലാസിക് പോരാട്ടം
വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ നൊവാക്യ ദ്യൊക്കോവിച്ച് ക്ലാസിക് പോരാട്ടം
വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ ബ്രിട്ടീഷുകാരനായ ആന്‍ഡി മുറെയെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഫൈനലില്‍. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനം പോലെ ഇത്തവണയും ഫെഡററുടെ എതിരാളി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യൊക്കോവിച്ചാണ്.
ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് ഇനി ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച്
ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് ഇനി ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച്
ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ ഇനി എന്ത് കാണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഉപയോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ന്യൂസ് ഫീഡിനെ ക്രമീകരിക്കുന്നതിനുള്ള ടൂള്‍ ഫെയ്‌സ്ബുക്ക് ഇന്നലെ അവതരിപ്പിച്ചു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുകള്‍ 0.5 ശതമാനമെന്ന റെക്കോര്‍ഡ് താഴ്ച്ചയില്‍ തുടരും
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുകള്‍ 0.5 ശതമാനമെന്ന റെക്കോര്‍ഡ് താഴ്ച്ചയില്‍ തുടരും
ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി അനുകൂലമായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കില്‍ വര്‍ദ്ധനവ് വരുത്തുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.
ചരിത്ര പ്രധാനമായ ബാറ്റില്‍ ഓഫ് ബ്രിട്ടന്റെ 75ാം വാര്‍ഷികം
ചരിത്ര പ്രധാനമായ ബാറ്റില്‍ ഓഫ് ബ്രിട്ടന്റെ 75ാം വാര്‍ഷികം
യുകെയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ക്കാ കാരണമായിട്ടുള്ള ബാറ്റില്‍ ഓഫ് ബ്രിട്ടന്റെ 75ാം വാര്‍ഷികം ഇന്ന്.
വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനാ വില്യംസിന് മുഗുരുസ എതിരാളി
വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനാ വില്യംസിന് മുഗുരുസ എതിരാളി
റഡ്‌വാന്‍സ്‌കയ്‌ക്കെതിരെ മുഗുരുസയുടെ വിജയം എളുപ്പമായിരുന്നില്ലെങ്കിലും ഷറപ്പോവയ്‌ക്കെതിരെ സെറീനാ വില്യംസിന്റെ ജയം അനായാസമായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം
ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റുകളില്‍ ഒന്ന് ഒമാനില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റുകളില്‍ ഒന്ന് ഒമാനില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു
മിറ പൂര്‍ത്തിയാകുകയാണെങ്കില്‍ ലോകത്തിലെ ഒരു സോളാര്‍ ഔട്ട്പുട്ടും പിന്നീട് ഇതിന്റെ അത്രയും ശേഷിയുള്ളതാവില്ല. പ്രതിവര്‍ഷം 5.6 ട്രില്യണ്‍ ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റ് നാച്ചുറല്‍ ഗ്യാസ് ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍.
ഇസ്ലാമിക് സ്റ്റേറ്റിനെ ഓണ്‍ലൈനില്‍ പ്രതിരോധിക്കാന്‍ യുഎസും യുഎഇയും ചേര്‍ന്ന് ദുബായിയില്‍ ‘സവാബ് സെന്റര്‍’ ആരംഭിച്ചു
ഇസ്ലാമിക് സ്റ്റേറ്റിനെ ഓണ്‍ലൈനില്‍ പ്രതിരോധിക്കാന്‍ യുഎസും യുഎഇയും ചേര്‍ന്ന് ദുബായിയില്‍ ‘സവാബ് സെന്റര്‍’ ആരംഭിച്ചു
ആഗോള തലത്തില്‍ തന്നെയൂള്ള ആന്റി ഇസ്ലാമിക് സ്‌റ്റേറ്റ് നീക്കങ്ങളെ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ വിഭാഗമാണ് സവാബ് സെന്റര്‍.
മഞ്ഞില്‍ കുളിക്കാനൊരുങ്ങി ഓസ്‌ട്രേലിയ; വരാനിരിക്കുന്നത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പും മഞ്ഞ് വീഴ്ച്ചയും
മഞ്ഞില്‍ കുളിക്കാനൊരുങ്ങി ഓസ്‌ട്രേലിയ; വരാനിരിക്കുന്നത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പും മഞ്ഞ് വീഴ്ച്ചയും
ഈ ആഴ്ച്ചയുടെ അവസാനത്തോടെ ഉണ്ടാകാന്‍ സാധ്യതയുള്ള തണുത്ത കാറ്റ് കാലാവസ്ഥയെ കൂടുതല്‍ കഠിനമാക്കും. അടുത്ത ആഴ്ച്ച അവസാനം വരെ കാലാവസ്ഥ ഇതേ അവസ്ഥയില്‍ തുടരാനാണ് സാധ്യത.
ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു
ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു
സെക്ഷ്വല്‍ ഒഫന്‍സസ് അമന്‍മെന്റ് ആക്ട് 1992 പ്രകാരമാണ് ഷേന്‍ വാര്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്. ജുലൈ 21ന് ഇയാളോട് ഡോണ്‍കാസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു; 2010 മുതലുള്ള നയം നാല് വര്‍ഷത്തേക്ക് കൂടി നീട്ടി
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു; 2010 മുതലുള്ള നയം നാല് വര്‍ഷത്തേക്ക് കൂടി നീട്ടി
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു. അടുത്ത നാല് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രമായിരിക്കും ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ദ്ധനവ്.