1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടൂണീഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൗരന്മാര്‍ക്കായി ബ്രിട്ടണ്‍ സ്മാരകം പണിയുന്നു
ടൂണീഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൗരന്മാര്‍ക്കായി ബ്രിട്ടണ്‍ സ്മാരകം പണിയുന്നു
വിദേശരാജ്യങ്ങളില്‍വെച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷുകാര്‍ക്കുള്ള മറ്റൊരു സ്മാരകവും രാജ്യം നിര്‍മ്മിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി.
പിതാവ് തട്ടിക്കൊണ്ടു പോയ മകനെ ഫെയ്‌സ്ബുക്ക് ചിത്രം അമ്മയ്ക്കരികില്‍ എത്തിച്ചു
പിതാവ് തട്ടിക്കൊണ്ടു പോയ മകനെ ഫെയ്‌സ്ബുക്ക് ചിത്രം അമ്മയ്ക്കരികില്‍ എത്തിച്ചു
അമ്മയോ മൂത്ത ചേട്ടനോ കാണും എന്ന പ്രതീക്ഷയോടെയാണ് ജൊനാഥന്‍ ഫെയ്‌സ്ബുക്കില്‍ തന്റെ ബാല്യകാലത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പ്രതീക്ഷകള്‍ തെറ്റിയില്ല, പല പ്രൊഫൈലുകള്‍ താണ്ടി ആ ചിത്രം അമ്മയ്ക്ക് മുന്നില്‍ തന്നെ എത്തി.
അന്തിമ വിധിക്കായി ഗ്രീസ് ജനത വോട്ടു കുത്തി; യെസ് എന്നോ നോ എന്നോ ഉടന്‍ അറിയാം
അന്തിമ വിധിക്കായി ഗ്രീസ് ജനത വോട്ടു കുത്തി; യെസ് എന്നോ നോ എന്നോ ഉടന്‍ അറിയാം
യൂറോ കറന്‍സിയില്‍ നിലനില്‍ക്കണോ വേണ്ടയോ എന്ന നിര്‍ണ്ണായകമായ തീരുമാനം കൈക്കൊള്ളുന്ന റഫറണ്ടത്തിന് ഗ്രീസില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. അന്തിമ ഫലം യെസ് എന്നോ നോ എന്നോ വരാം. ഫലം പ്രവചിക്കാന്‍ സാധിക്കാത്തവണ്ണമാണ് റഫറണ്ടം നടന്നത്.
കോപ്പാ അമേരിക്കാ കിരീടം ചിലിക്ക്; അര്‍ജന്റീനയുടെ പരാജയം പെനാല്‍റ്റിയില്‍
കോപ്പാ അമേരിക്കാ കിരീടം ചിലിക്ക്; അര്‍ജന്റീനയുടെ പരാജയം പെനാല്‍റ്റിയില്‍
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലി നാല് ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ഇംഗ്ലീഷ് വനിതകള്‍ മൂന്നാമത്
വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ഇംഗ്ലീഷ് വനിതകള്‍ മൂന്നാമത്
കഴിഞ്ഞ 20 തവണ ജര്‍മ്മനിയുമായി ഏറ്റുമുട്ടിയപ്പോഴും ഇംഗ്ലീഷ് വനിതകള്‍ തോക്കുകയായിരുന്നു ചെയ്തിരുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയിട്ടുള്ള ജര്‍മ്മന്‍ ടീമിനെ ആദ്യമായി സെമി ഫൈനല്‍ കടക്കുന്ന ഇംഗ്ലണ്ട് അട്ടിമറിക്കുകയായിരുന്നു.
ജൂലൈ നാല് വെടിക്കെട്ട്; പടക്കം ജനക്കൂട്ടത്തിന് ഇടിയേല്ക്ക് പതിച്ച് കോളറാഡൊയില്‍ 9 പേര്‍ക്ക് പരുക്ക്
ജൂലൈ നാല് വെടിക്കെട്ട്; പടക്കം ജനക്കൂട്ടത്തിന് ഇടിയേല്ക്ക് പതിച്ച് കോളറാഡൊയില്‍ 9 പേര്‍ക്ക് പരുക്ക്
ഏകദേശം 20,000 ആളുകള്‍ കൂടിനില്‍ക്കുന്നതിനിടയിലേക്ക് പടക്കം വന്ന് വീണത് ആശങ്കയുണ്ടാക്കി. തൊലിപ്പുറത്തുള്ള നിസാര പൊള്ളലുകള്‍ അല്ലാതെ ആര്‍ക്കും തന്നെ ഗുരുതരമായി പരുക്കേറ്റിട്ടില്ല.
വിഷാദരോഗം; 24 കാരിക്ക് ഡോക്ടര്‍മാര്‍ യൂത്തനേഷ്യ അനുവദിച്ചു
വിഷാദരോഗം; 24 കാരിക്ക് ഡോക്ടര്‍മാര്‍ യൂത്തനേഷ്യ അനുവദിച്ചു
മരിക്കാനുള്ള അവകാശം അനുവദിച്ച് കൊടുത്തു കൊണ്് ബെല്‍ജിയം ഡോക്ടര്‍മാര്‍ 24കാരിക്ക് യൂത്തനേഷ്യക്ക് പച്ചക്കൊടി കാണിച്ചു. ബെല്‍ജിയത്തില്‍ മരിക്കാനുള്ള അവകാശം നിയമം മൂലം അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്.
പരുക്ക്; ഓസ്‌ട്രേലിയന്‍ താരം റയന്‍ ഹാരിസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു
പരുക്ക്; ഓസ്‌ട്രേലിയന്‍ താരം റയന്‍ ഹാരിസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു
വലതു കാലിന്റെ മുട്ടിനാണ് റയന് പരുക്കേറ്റത്. ഭേദപ്പെടാന്‍ സാധ്യത വിരളമായ പരുക്കായതിനാല്‍ കുടുംബവുമായി കൂടിയാലോചിച്ച് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റയന്‍ ഹാരിസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ടര്‍ക്കിയിലെ സ്‌കൂല്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം; സ്‌കൂള്‍ ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നതിന് വിലക്ക്

വെബ് ലോകത്തെ ഒന്നാം നമ്പര്‍ വില്ലന്‍ – യുകെ ഹോം സെക്രട്ടറി തെരേസ മെയ്
വെബ് ലോകത്തെ ഒന്നാം നമ്പര്‍ വില്ലന്‍ – യുകെ ഹോം സെക്രട്ടറി തെരേസ മെയ്
ഡേറ്റാ റീറ്റെന്‍ഷന്‍ ആന്‍ഡ് ഇന്‍വസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ടിന് എതിരെ നിയമ യുദ്ധം നടത്തുന്ന ടോം വാട്‌സണ്‍, ഡേവിഡ് ഡേവിസ് എന്നിവരെയാണ് ഇന്റര്‍നെറ്റ് ഹീറോസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുവരും എംപിമാരാണ്.