1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിഖ്യാത പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ലിയോനാര്‍ഡ് കോഹെന്‍ അന്തരിച്ചു
വിഖ്യാത പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ലിയോനാര്‍ഡ് കോഹെന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: വിഖ്യാത പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ലിയോനാര്‍ഡ് കോഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്ന കൊഹെന്‍ 1934 സെപ്തംബപര്‍ 21ന് ക്യുബെക് വെസ്റ്റ്മൗണ്ടിലെ ഒരു ജൂത കുടുംബത്തിലാണ് ജനിച്ചത്. സ്പാനീക് സാഹിത്യകാരന്‍ …
ദുരിതപര്‍വം നാലാം ദിവസത്തിലേക്ക്, എടിഎമ്മുകള്‍ കാലി, അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടി
ദുരിതപര്‍വം നാലാം ദിവസത്തിലേക്ക്, എടിഎമ്മുകള്‍ കാലി, അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടി
സ്വന്തം ലേഖകന്‍: ദുരിതപര്‍വം നാലാം ദിവസത്തിലേക്ക്, എടിഎമ്മുകള്‍ കാലി, അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടി. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത കറന്‍സി അസാധുവാക്കല്‍ കാരണം ജനങ്ങളുടെ പരക്കംപാച്ചില്‍ തുടരുന്നു. എ.ടി.എമ്മുകള്‍ വെള്ളിയാഴ്ച തുറക്കുമെന്ന പ്രഖ്യാപനം നടപ്പായെങ്കിലും പണം പിന്‍വലിക്കാമെന്നു കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും നല്‍കിയ വാദ്ഗാനം വെറുതെയായി. രാജ്യത്തെ ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയായിരുന്നു. …
ഇന്ത്യയും ജപ്പാനും നിര്‍ണായക സിവില്‍ ആണവ കരാര്‍ ഒപ്പുവച്ചു, ഒപ്പം നിര്‍ണായക രംഗങ്ങളില്‍ കൈകോര്‍ക്കാനും ധാരണ
ഇന്ത്യയും ജപ്പാനും നിര്‍ണായക സിവില്‍ ആണവ കരാര്‍ ഒപ്പുവച്ചു, ഒപ്പം നിര്‍ണായക രംഗങ്ങളില്‍ കൈകോര്‍ക്കാനും ധാരണ
സ്വന്തം ലേഖകന്‍: ഇന്ത്യയും ജപ്പാനും നിര്‍ണായക സിവില്‍ ആണവ കരാര്‍ ഒപ്പുവച്ചു, ഒപ്പം നിര്‍ണായക രംഗങ്ങളില്‍ കൈകോര്‍ക്കാനും ധാരണ. കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യ കൈമാറാന്‍ ജപ്പാനാകും. അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവനിലയങ്ങള്‍ തുറക്കാനും വഴിതുറക്കുന്നതാണ് കരാര്‍. സുരക്ഷാ, സാമ്പത്തിക, ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ആക്കം പകരുന്ന കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ …
അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്ക് ട്രംപിനെ സ്വാഗതം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കമെന്ന് മുന്നറിയിപ്പ്
അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്ക് ട്രംപിനെ സ്വാഗതം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്ക് ട്രംപിനെ സ്വാഗതം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കമെന്ന് മുന്നറിയിപ്പ്. അമേരിക്കയുടെ അന്ത്യം ട്രംപിന്റെ കൈകളിലൂടെയാണെന്നും ഭീകരസംഘടനകള്‍ കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപിന്റെ വിജയത്തിന് പിന്നാലെ, പശ്ചിമേഷ്യന്‍ ജിഹാദി സംഘടനകളില്‍ നിന്ന് ഒട്ടനവധി വ്യക്തികളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നതെന്ന് രാജ്യാന്തര …
500, 1000 നോട്ടുകള്‍ അസാധുവാക്കല്‍, രാജ്യത്തെ ബാങ്കുകളില്‍ തിക്കുംതിരക്കും, എടിഎമ്മുകളില്‍ നിന്ന് ഇന്നുമുതല്‍ 2000 രൂപവരെ പിന്‍വലിക്കാം
500, 1000 നോട്ടുകള്‍ അസാധുവാക്കല്‍, രാജ്യത്തെ ബാങ്കുകളില്‍ തിക്കുംതിരക്കും, എടിഎമ്മുകളില്‍ നിന്ന് ഇന്നുമുതല്‍ 2000 രൂപവരെ പിന്‍വലിക്കാം
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കല്‍, രാജ്യത്തെ ബാങ്കുകളില്‍ തിക്കുംതിരക്കും, എടിഎമ്മുകളില്‍ നിന്ന് ഇന്നുമുതല്‍ 2000 രൂപവരെ പിന്‍വലിക്കാം. ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെ പുതിയ നോട്ടുകള്‍ക്കായി വിവിധ ബാങ്ക് ശാഖകളില്‍ തടിച്ചുകൂടിയത്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 2,000, 500 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വിതരണം ചെയ്തു തുടങ്ങി. പോസ്റ്റ് ഓഫീസുകളിലൂടെയും ഇന്നലെ പണം …
നരേന്ദ്ര മോദി ജപ്പാനില്‍, ഇരു രാജ്യങ്ങളും 12 സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും
നരേന്ദ്ര മോദി ജപ്പാനില്‍, ഇരു രാജ്യങ്ങളും 12 സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ജപ്പാനില്‍, ഇരു രാജ്യങ്ങളും 12 സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ടോക്യോവില്‍ നിര്‍ണായകമായ ആണവക്കരാറില്‍ ഒപ്പുവക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍. സുരക്ഷ, വാണിജ്യം, നിക്ഷേപം, നൈപുണ്യഅടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കം നിരവധി വിഷയങ്ങളിളാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. ജപ്പാന്‍ …
ട്രംപിനെതിരെ പ്രതിഷേധം, പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തു, പുലിവാലു പിടിച്ച് ഹിലരിക്ക് പരസ്യ പിന്തുണ നല്‍കിയ ഹോളിവുഡ് താരങ്ങള്‍
ട്രംപിനെതിരെ പ്രതിഷേധം, പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തു, പുലിവാലു പിടിച്ച് ഹിലരിക്ക് പരസ്യ പിന്തുണ നല്‍കിയ ഹോളിവുഡ് താരങ്ങള്‍
സ്വന്തം ലേഖകന്‍: ട്രംപിനെതിരെ പ്രതിഷേധം, പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തു, പുലിവാലു പിടിച്ച് ഹിലരിക്ക് പരസ്യ പിന്തുണ നല്‍കിയ ഹോളിവുഡ് താരങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്. പതിനഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമംലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. ‘നോട്ട് മൈ പ്രസിഡന്റ്, …
പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്‍ സന്ദര്‍ശനത്തിന്, ആണവ കരാറില്‍ ഒപ്പു വക്കാന്‍ സാധ്യത, മുറുമുറുപ്പുമായി ചൈനീസ് മാധ്യമങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്‍ സന്ദര്‍ശനത്തിന്, ആണവ കരാറില്‍ ഒപ്പു വക്കാന്‍ സാധ്യത, മുറുമുറുപ്പുമായി ചൈനീസ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്‍ സന്ദര്‍ശനത്തിന്, ആണവ കരാറില്‍ ഒപ്പു വക്കാന്‍ സാധ്യത, മുറുമുറുപ്പുമായി ചൈനീസ് മാധ്യമങ്ങള്‍. മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും. മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ആണവ കരാറില്‍ ഒപ്പ് വെക്കാനും സാധ്യതയുണ്ട്. സാമ്പത്തികവും സൈനികവുമായ …
ലണ്ടനിലെ ക്രോയിഡണില്‍ ട്രാം അപകടത്തില്‍പ്പെട്ടു, ഏഴു മരണം, അമ്പതോളം പേര്‍ക്ക് പരുക്ക്
ലണ്ടനിലെ ക്രോയിഡണില്‍ ട്രാം അപകടത്തില്‍പ്പെട്ടു, ഏഴു മരണം, അമ്പതോളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ലണ്ടനിലെ ക്രോയിഡണില്‍ ട്രാം അപകടത്തില്‍പ്പെട്ടു, ഏഴു മരണം, അമ്പതോളം പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം പുലര്‍ച്ചെ ആറേകാലോടെയാണു ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡോണില്‍ അപകടം നടന്നത്. ട്രാം പാളം തെറ്റി മറിയുകയായിരുന്നു. അപകടത്തില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂ ആഡിംഗ്റ്റണില്‍ നിന്നും വിംബിള്‍ഡണിലേക്കു പോകുകയായിരുന്ന ട്രാമാണ് അപകടത്തില്‍പ്പെട്ടത്. …
താന്‍ യുഎസിലെ എല്ലാ ജന വിഭാഗങ്ങളുടേയും പ്രസിഡന്റായിരിക്കും, വിജയത്തിനു ശേഷം ട്രംപിന്റെ പ്രതികരണം, വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് എത്തുന്നു
താന്‍ യുഎസിലെ എല്ലാ ജന വിഭാഗങ്ങളുടേയും പ്രസിഡന്റായിരിക്കും, വിജയത്തിനു ശേഷം ട്രംപിന്റെ പ്രതികരണം, വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് എത്തുന്നു
സ്വന്തം ലേഖകന്‍: താന്‍ യുഎസിലെ എല്ലാ ജന വിഭാഗങ്ങളുടേയും പ്രസിഡന്റായിരിക്കും, വിജയത്തിനു ശേഷം ട്രംപിന്റെ പ്രതികരണം, വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് എത്തുന്നു. അമേരിക്കയിലെ എല്ലാ വിധ ജനവിഭാഗങ്ങളുടെയും പ്രസിഡന്റായി തുടരുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാം, അങ്ങനെ ഈ രാജ്യത്തെ …