1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൗമാരക്കാരികളായ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പാക് പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ 96 വര്‍ഷം തടവ്
കൗമാരക്കാരികളായ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പാക് പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ 96 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: കൗമാരക്കാരികളായ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പാക് പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ 96 വര്‍ഷം തടവ്. എട്ട് പാക് പൗരന്മാര്‍ക്കാണ് ബ്രിട്ടനിലെ കോടതി 96 വര്‍ഷം തടവ് വിധിച്ചത്. 1999 നും 2003 നും ഇടക്ക് പലതവണ ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. അന്വേഷണത്തിലും വിചാരണയിലും പ്രതികള്‍ കൃത്യം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ബ്രിട്ടനിലെ …
മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും
മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. ലിബിയയ്ക്കു സമീപമുണ്ടായ അപകടങ്ങളില്‍ പശ്ചിമാഫ്രിക്കക്കാരായ 240 അഭയാര്‍ഥികള്‍ മരിച്ചതായി യുഎന്‍ വക്താവ് സ്ഥിരീകരിച്ചു. ലിബിയയില്‍നിന്നു പുറപ്പെട്ട ബോട്ടുകളാണു ബുധനാഴ്ച മുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് കള്ളക്കടത്തായി അഭയാര്‍ഥികളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ ധാരാളമുണ്ട്. …
ബ്രെക്‌സിറ്റ്, 50 ആം അനുച്ഛേദം നടപ്പിലാക്കാന്‍ പര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി, തെരേസ മേയ് സര്‍ക്കാരിന് തിരിച്ചടി
ബ്രെക്‌സിറ്റ്, 50 ആം അനുച്ഛേദം നടപ്പിലാക്കാന്‍ പര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി, തെരേസ മേയ് സര്‍ക്കാരിന് തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 50 ആം അനുച്ഛേദം നടപ്പിലാക്കാന്‍ പര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി, തെരേസ മേയ് സര്‍ക്കാരിന് തിരിച്ചടി. ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്ന പ്രധാനമന്ത്രി തെരേസ മെയുടെ വാദത്തിനും ഇതോടെ കനത്ത തിരിച്ചടിയേറ്റു. പാര്‍ലമെറ്റില്‍ വോട്ടിനിടാതെതന്നെ അടുത്ത വര്‍ഷം മാര്‍ച്ചോടെ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് തെരേസ അറിയിച്ചിരുന്നു. ഭരണഘടനയനുസരിച്ച് …
യുഎഇയില്‍ ഇനി ദേശിയ പതാകയെ അപമാനിച്ചാല്‍ ആറുമാസം തടവും ആയിരം ദിര്‍ഹം പിഴയും
യുഎഇയില്‍ ഇനി ദേശിയ പതാകയെ അപമാനിച്ചാല്‍ ആറുമാസം തടവും ആയിരം ദിര്‍ഹം പിഴയും
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഇനി ദേശിയ പതാകയെ അപമാനിച്ചാല്‍ ആറുമാസം തടവും ആയിരം ദിര്‍ഹം പിഴയും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യു.എ.ഇ പതാക നിയമപ്രകാരം പൊതു സമൂഹത്തിനു മുന്നില്‍ ദേശീയ പതാക നശിപ്പിക്കുന്നതും, പതാകയെ പരിഹസിക്കുന്നതും അംഗരാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും പരിഹസിക്കുന്നതും ഗുരുതരമായ പിഴവാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസം തടവും ആയിരം …
മൊസൂളില്‍ലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു, തീവ്രവാദികളോട് പേടിച്ചോടരുതെന്ന് ആഹ്വാനം ചെയ്ത് അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം
മൊസൂളില്‍ലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു, തീവ്രവാദികളോട് പേടിച്ചോടരുതെന്ന് ആഹ്വാനം ചെയ്ത് അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം
സ്വന്തം ലേഖകന്‍: മൊസൂളില്‍ലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു, തീവ്രവാദികളോട് പേടിച്ചോടരുതെന്ന് ആഹ്വാനം ചെയ്ത് അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം. ആയിരം മടങ്ങ് എളുപ്പമുള്ള അപമാനത്തോടെയുള്ള പിന്‍തിരിഞ്ഞ് ഓടലിന് പകരം അഭിമാനത്തോടെ മണ്ണ് പിടിച്ചു നിര്‍ത്താനും ദൈവത്തിന്റെ ശത്രുക്കളെ നേരിടാനും സന്ദേശത്തില്‍ ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സന്ദേശം …
33 വര്‍ഷത്തിനു ശേഷം പൗണ്ട് നാണയത്തിന് പുതിയ മുഖം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍
33 വര്‍ഷത്തിനു ശേഷം പൗണ്ട് നാണയത്തിന് പുതിയ മുഖം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: 33 വര്‍ഷത്തിനു ശേഷം പൗണ്ട് നാണയത്തിന് പുതിയ മുഖം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. പൗണ്ട് നാണയത്തിന്റെ 33 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അതിനെ പുതുക്കാന്‍ തയാറെടുക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതുക്കിയ ഡിസൈനിലുള്ള നാണയം 2017 മാര്‍ച്ചില്‍ പുറത്തിറങ്ങും. ഇപ്പോഴത്തെ പൗണ്ട് നാണയം 1983 മുതല്‍ നിലവിലുണ്ട്. 1984 ല്‍ പുറത്തിറക്കല്‍ നിര്‍ത്തിയ ഒരു പൗണ്ട് …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന 17 കാരി യസീദി പെണ്‍കുട്ടിക്ക് പറയാനുള്ളത് നരകക്കാഴ്ചകളുടെ കഥകള്‍
ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന 17 കാരി യസീദി പെണ്‍കുട്ടിക്ക് പറയാനുള്ളത് നരകക്കാഴ്ചകളുടെ കഥകള്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന 17 കാരി യസീദി പെണ്‍കുട്ടിക്ക് പറയാനുള്ളത് നരകക്കാഴ്ചകളുടെ കഥകള്‍. ഐഎസിന് കീഴില്‍ 27 മാസത്തോളം ലൈംഗികാടിമയായിരുന്ന ബാസിമയെന്ന 17 കാരിയെയാണ് സിറിയയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത്. 2014 ആഗസ്റ്റ് 3 നാണ് ബാസിമയേയും കുടുംബത്തേയും യസീദി നഗരമായ സീഞ്ഞാറില്‍ നാട്ടുകാരെ സാത്താന്‍ സേവക്കാര്‍ എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടു …
കാത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അസാധ്യം, നിലപാട് വ്യക്തമാക്കി മാര്‍പാപ്പ
കാത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അസാധ്യം, നിലപാട് വ്യക്തമാക്കി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: കാത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അസാധ്യം, നിലപാട് വ്യക്തമാക്കി മാര്‍പാപ്പ. ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു വ്യത്യാസവും വരുത്തില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയപ്പോഴാണ് മാര്‍പാപ്പ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സ്വീഡനില്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയ സ്വീഡിഷ് സംഘത്തിലെ ലൂഥറന്‍ സഭയുടെ …
യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം
യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം. വിവിധ യൂറേപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അശാന്തിയും അസംതൃപ്തിയും മുതലെടുത്ത് തഴച്ചുവളരുന്ന വലതുപക്ഷ പാര്‍ട്ടികളുടെ തുറുപ്പുചീട്ടുകള്‍ ക്ഷേമരാഷ്ട്ര വാഗ്ദാനവും കടുത്ത കുടിയേറ്റ വിരുദ്ധതയുമാണ്. 2002 ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി …
ഭോപ്പാലില്‍ സിമി വിചാരണ തടവുകാരെ വെടിവച്ചു കൊന്ന സംഭവം, പോലീസ് സംശയത്തിന്റെ നിഴലില്‍, മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
ഭോപ്പാലില്‍ സിമി വിചാരണ തടവുകാരെ വെടിവച്ചു കൊന്ന സംഭവം, പോലീസ് സംശയത്തിന്റെ നിഴലില്‍, മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ സിമി വിചാരണ തടവുകാരെ വെടിവച്ചു കൊന്ന സംഭവം, പോലീസ് സംശയത്തിന്റെ നിഴലില്‍, മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണത്തിന് ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പോലീസിന്റെ ജയില്‍ ചാട്ടക്കഥ കെട്ടിച്ചമച്ചാണെന്ന് സംശയം ജനിപ്പിക്കുന്ന മൂന്നു വിധത്തിലുള്ള വിഡിയോ ദൃശ്യങ്ങളാണ് ഇതിനകം പുറത്തുവന്നത്. വെടിവെച്ച് നിലത്തിട്ടിരിക്കുന്നവരില്‍ …