1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ ഇരട്ട പൗരത്വം നാമനിർദേശത്തിലൂടെ മാത്രം; നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും
യുഎഇ ഇരട്ട പൗരത്വം നാമനിർദേശത്തിലൂടെ മാത്രം; നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും
സ്വന്തം ലേഖകൻ: നിക്ഷേപകർ, പ്രഫഷനലുകൾ, കലാകാരന്മാർ തുടങ്ങിയവർക്ക് അതതു രാജ്യങ്ങളിലെ പൗരത്വം നിലനിർത്തിക്കൊണ്ട് പൗരത്വം നൽകാൻ യുഎഇ. ആദ്യമായാണു യുഎഇ ഇരട്ട പൗരത്വം അനുവദിക്കുന്നത്. അതേസമയം, ഇതിന് ഉന്നതാധികാര സമിതിയുടെ നാമനിർദേശത്തിലൂടെ മാത്രമാകും അവസരം. അപേക്ഷ നൽകാനാകില്ല. ഡോക്ടർമാർ, കണ്ടുപിടുത്തങ്ങൾ നടത്തിയവർ, ശാസ്ത്രജ്ഞർ, എൻജിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവർക്കും പങ്കാളിക്കും മക്കൾക്കും ഇരട്ട പൗരത്വം …
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; നികത്താനുള്ളത് 80,000 ത്തോളം ഒഴിവുകൾ
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; നികത്താനുള്ളത് 80,000 ത്തോളം ഒഴിവുകൾ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ നി​ല​വി​ലു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാ​മം രൂക്ഷം. റി​ക്രൂ​ട്ട്​​മെൻറ്​ നി​ല​ക്കു​ക​യും അ​വ​ധി​ക്കു​ നാ​ട്ടി​ൽ​പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെയാണ് ഒഴിവുകളുടെ എണ്ണം കൂടിയത്. കു​വൈ​ത്തി​ൽ 80,000 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു​ള്ള​താ​യാ​ണ്​ റി​ക്രൂ​ട്ട്​​മെൻറ്​ ഒാ​ഫി​സ്​ യൂ​നി​യ​ൻ മേ​ധാ​വി ഖാ​ലി​ദ്​ അ​ൽ ദ​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. റ​മ​ദാ​നി​ൽ പൊ​തു​വെ …
ബ്രിട്ടനും യൂറോപ്യൻ യൂണിയ നും തമ്മിൽ വാക്സിനായി പിടിവലി; ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്
ബ്രിട്ടനും യൂറോപ്യൻ യൂണിയ നും തമ്മിൽ വാക്സിനായി പിടിവലി; ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുന്നതായി കണക്കുകൾ. 1,245 മരണങ്ങളും 29,079 പുതിയ കേസുകളുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിലെ ആകെ കൊവിഡ് മരണം 104,371 ആണ്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,401 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യമൊട്ടാകെ 3,772,813 പേർക്ക് കൊവിഡ് ബാധിച്ചതായാണ് …
ഹോങ്കോങുകാർക്കുള്ള ബിഎന്‍ഒ പാസ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ചൈന; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ത്രിശങ്കുവിൽ
ഹോങ്കോങുകാർക്കുള്ള ബിഎന്‍ഒ പാസ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ചൈന; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ത്രിശങ്കുവിൽ
സ്വന്തം ലേഖകൻ: ഹോ​ങ്കോങ്​ സ്വ​േദശികൾക്ക്​​ ബ്രിട്ടൻ നൽകുന്ന​ ബ്രിട്ടീഷ്​ നാഷനൽ ഓവർസീസ്​ (ബി.എൻ.ഒ.) പാസ്​പോർട്ട്​ സാധുവായ യാത്ര രേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്ന്​ ചൈന. ബ്രിട്ട​െൻറ മുൻ കോളനിയാണ്​ ഹോ​ങ്കോങ്​. ചൈനയുടെ അടിച്ചമർത്തലിൽ നിന്ന്​ രക്ഷപ്പെടാനാണ്​ ദശലക്ഷക്കണക്കിന്​ ഹോ​ങ്കോങ്​ നിവാസികൾക്ക്​ പാസ്​പോർട്ട്​ നൽകാൻ ബ്രിട്ടൻ ഒരുങ്ങുന്നതിനിടെയാണ്​ ചൈനയുടെ പ്രതികരണം. ജനുവരി 31 മുതൽ ബി.എൻ.ഒ പാസ്​പോർട്​ …
ഇസ്രയേല്‍ എംബസിക്കു സമീ പത്തെ സ്‌ഫോടനം; പിന്നിൽ ജയ്‌ഷെ ഉല്‍ ഹിന്ദ്; ഇന്ത്യയ്ക്ക് പിന്തുണയുമായി നെതന്യാഹു
ഇസ്രയേല്‍ എംബസിക്കു സമീ പത്തെ സ്‌ഫോടനം; പിന്നിൽ ജയ്‌ഷെ ഉല്‍ ഹിന്ദ്; ഇന്ത്യയ്ക്ക് പിന്തുണയുമായി നെതന്യാഹു
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല‍്കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി. എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് …
യുകെ വിമാന വിലക്ക്; കുടുങ്ങിപ്പോയവരുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകുമെന്ന് യുഎഇ
യുകെ വിമാന വിലക്ക്; കുടുങ്ങിപ്പോയവരുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകുമെന്ന് യുഎഇ
സ്വന്തം ലേഖകൻ: വകഭേദം വന്ന കൊവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ബ്രിട്ടൻ​ വിലക്ക് ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വെള്ളിയാഴ്ചയാണ്​ നിരോധനം നിലവിൽ വന്നത്​. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ – ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല. വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി …
സ്വദേശിവൽക്കരണം: 72 മണി ക്കൂറിൽ കുവൈത്ത് റദ്ദാക്കി യത് 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍! പ്രവാസികൾക്ക് ഇരുട്ടടി
സ്വദേശിവൽക്കരണം: 72 മണി ക്കൂറിൽ കുവൈത്ത് റദ്ദാക്കി യത് 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍! പ്രവാസികൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: : കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ …
തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാൻ യുഎഇ; മലയാളികൾക്ക് ഗുണകരം
തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാൻ യുഎഇ; മലയാളികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാണ് തീരുമാനം. വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച …
ബ്രിട്ടനിൽ ഒരു ലക്ഷം കടന്ന് കൊവിഡ് മരണം; പുതിയ കേസുകൾ കുറവ്; കർശന നിയന്ത്രണങ്ങൾ ഫലം കാണുന്നു
ബ്രിട്ടനിൽ ഒരു ലക്ഷം കടന്ന് കൊവിഡ് മരണം; പുതിയ കേസുകൾ കുറവ്; കർശന നിയന്ത്രണങ്ങൾ ഫലം കാണുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ 1631 പേർകൂടി മരിച്ചതോടെയാണ് രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ ഒരു ലക്ഷം പിന്നിട്ടത്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ഏതാനും ദിസങ്ങൾക്കു മുമ്പേ മരണസംഖ്യ ഒരുലക്ഷം കവിഞ്ഞിരുന്നെങ്കിലും സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെയാണ് ഒരു ലക്ഷം (100,162) രേഖപ്പെടുത്തിയത്. 37,561 പേരാണ് …
കൊവിഡ് യാത്രാ നിയന്ത്രണം ഭാഗികമായി പിൻ‌വലിച്ച് ഇന്ത്യ; ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് വരാം
കൊവിഡ് യാത്രാ നിയന്ത്രണം ഭാഗികമായി പിൻ‌വലിച്ച് ഇന്ത്യ; ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് വരാം
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഭാഗികമായി പിൻ‌വലിച്ചു. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളയാണ് ഈ ഘട്ടത്തിൽ അനുവദിക്കുകയെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ), പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് രാജ്യത്തേക്ക് വരാം. …