1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസിന് അനുമതി
കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസിന് അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാ‍ജ്യങ്ങൾ. കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള …
അബുദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്
അബുദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്
സ്വന്തം ലേഖകൻ: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഓണ്‍ …
ദുബായില്‍ റാപിഡ് പിസിആർ പരിശോധനാ സമയത്തിൽ ഇളവ്; നാ​ല്​ മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ ആ​റ്​ മ​ണി​ക്കൂ​റാക്കി
ദുബായില്‍ റാപിഡ് പിസിആർ പരിശോധനാ സമയത്തിൽ ഇളവ്; നാ​ല്​ മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ ആ​റ്​ മ​ണി​ക്കൂ​റാക്കി
സ്വന്തം ലേഖകൻ: ഇ​ന്ത്യ അ​ട​ക്കം ആ​റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര​ക്ക്​ നാ​ല്​ മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത റാ​പി​ഡ്​ പി.​സി.​ആ​ർ​ പ​രി​ശോ​ധ​ന ഫ​ലം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം. ആ​റ്​ മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പ​രി​ശോ​ധ​ന ഫ​ലം മ​തി​യെ​ന്ന്​ ദുബായ് സി​വി​ൽ ​ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ പു​തി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​ത്​ സം​ബ​ന്ധി​ച്ച നോ​ട്ടി​ഫി​ക്കേ​ഷ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ച്ചു. ഇ​ന്ത്യ​ക്ക്​ പു​റ​മെ, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, …
കുവൈത്തിൽ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കൽ പുനഃസ്ഥാപിച്ചേക്കും
കുവൈത്തിൽ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കൽ പുനഃസ്ഥാപിച്ചേക്കും
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് 1000 ദിനാർ ഈടാക്കി പുനഃസ്ഥാപിച്ചേക്കും. ഈ വിഭാഗത്തിൽ‌പ്പെട്ടവരുടെ ഇഖാമ പുതുക്കുന്നത് ജനുവരി തൊട്ട് നിർത്തലാക്കിയിരിക്കയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എം‌പിമാർ ഉൾപ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൻ‌തുക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന ആലോചന. വർഷംതോറും 2000 ദിനാർ ഫീസും പുറമെ ഇൻഷുറൻസ് തുകയും …
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം തുടങ്ങി
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം തുടങ്ങി
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഇന്ത്യന്‍ എംബസിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രവാസി …
യുഎഇയിൽ ചില്ലറ വിൽപന രംഗത്ത് കുതിപ്പ്; പ്രതീക്ഷ നൽകി കൂടുതൽ തൊഴിലുകൾ
യുഎഇയിൽ ചില്ലറ വിൽപന രംഗത്ത് കുതിപ്പ്; പ്രതീക്ഷ നൽകി കൂടുതൽ തൊഴിലുകൾ
സ്വന്തം ലേഖകൻ: ഈ വർഷം ആദ്യപാദം യുഎഇയിൽ ചില്ലറ വിൽപന മേഖലയിൽ ഉണർവ്. കഴിഞ്ഞ വർഷത്തെക്കാൾ ഉപഭോക്താക്കൾ പണം ചെലവാക്കുന്നതിൽ 4% വർധന രേഖപ്പെടുത്തിയെന്നാണ് മാജിദ് അൽ ഫുത്തൈം റിപ്പോർട്ട്. 2019ൽ മൂന്നു ശതമാനമായിരുന്നു വർധന. ശക്തമായ കുതിപ്പല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ശുഭാപ്തി വിശ്വാസം കൂടിയത് അവരുടെ വ്യയ ശീലത്തിലും പ്രതിഫലിക്കുന്നതായി ഡേറ്റ സൂചിപ്പിക്കുന്നു. വാക്സിനേഷൻ വ്യാപകമാക്കിയതിന്റെയും …
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍ക്കുന്ന മുന്നറിയിപ്പ്. വിമാനത്തില്‍ കയറുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന ഫലം യാത്രക്ക് മുമ്പ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തുറക്കും. …
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ മടക്കം: അംബാസഡർ ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ മടക്കം: അംബാസഡർ ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്ത​ൽ, കു​വൈ​ത്ത്​ ഇ​ഖാ​മ​യു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി …
ഇന്ത്യയിൽ നിന്ന്​ ദുബായിലേ ക്കുള്ള യാത്രക്കാർക്ക് വാക്​സിനേഷൻ നിബന്ധന ഒഴിവാക്കി എമിറേറ്റ്​സും
ഇന്ത്യയിൽ നിന്ന്​ ദുബായിലേ ക്കുള്ള യാത്രക്കാർക്ക് വാക്​സിനേഷൻ നിബന്ധന ഒഴിവാക്കി എമിറേറ്റ്​സും
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ ദുബായിലേക്കുള്ള യാത്രക്ക്​ വാക്​സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്​സും ഒഴിവാക്കി. എയർലൈന്‍റെ വെബ്​സൈറ്റിലെ പുതിയ സർക്കുലറിലാണ്​ വാക്​സിനേഷൻ നിബന്ധന ഒഴിവാക്കിയത്​. ഇതോടെ, ദുബായ് വിസയുള്ളവർക്ക്​ വാക്​സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക്​ വാക്​സിനേഷൻ നിർബന്ധമാണ്​. വാക്​സിനേഷൻ വേണ​െമന്ന നിബന്ധന എയർ ഇന്ത്യയും വിസ്​താര എയർ​ലെൻസും നേരത്തെ …
കോ​വി​ഡ്​ കാ​ല​ത്തെ വിമാന ടിക്കറ്റ് കാൻസലേഷൻ: വൗച്ചറിന്​ പകരം റീഫണ്ട്​ ഉടൻ
കോ​വി​ഡ്​ കാ​ല​ത്തെ വിമാന ടിക്കറ്റ് കാൻസലേഷൻ: വൗച്ചറിന്​ പകരം റീഫണ്ട്​ ഉടൻ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ കാ​ല​ത്ത്​ റ​ദ്ദാ​യ വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പ​ക​രം​ വൗ​ച്ച​ർ ല​ഭി​ച്ച​വ​ർ​ക്ക്​ റീ​ഫ​ണ്ട്​ ല​ഭി​ക്കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക്​ വൈ​കാ​തെ റീ​ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. റീ​ഫ​ണ്ട്​ ല​ഭി​ക്കേ​ണ്ട​വ​രു​ടെ ആ​ദ്യ പ​ട്ടി​ക ബ​ഹ്​​റൈ​നി​ലെ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ​ക്ക്​ ല​ഭി​ച്ചു. കോ​വി​ഡ്​ കാ​ല​ത്ത്​ റ​ദ്ദാ​യ ടി​ക്ക​റ്റു​ക​ളു​ടെ തു​ക റീ​ഫ​ണ്ട്​ ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ …