സ്വന്തം ലേഖകൻ: കോവിഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല രോഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി പലരും അനുഭവം പങ്കുവെക്കാറുണ്ട്. ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നു. മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ നേരിടുന്നതിനെക്കുറിച്ചും പലരും …
സ്വന്തം ലേഖകൻ: ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ‘ടുഗെദര്‍ വി …
സ്വന്തം ലേഖകൻ: ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തില്‍ അവരുടെ ജോലി സമയം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടായിരിക്കുമെന്ന പ്രഖ്യാപനവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അനീസിയാണ് ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് അദ്ദേഹം ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: തകർച്ച നേരിടുന്ന ക്രെഡിറ്റ് സ്വീസ് ബാങ്കിനെ ഏറ്റെടുത്ത് ബിസിനസ് വൈരികളായ യുബിഎസ്. അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയിലെ തളർച്ച ഒഴിവാക്കാനായി സ്വിസ് സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരമാണ് യുബിഎസ് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്തത്. ഏകദേശം രണ്ട് ബില്യൺ ഡോളർ നൽകിയാണ് യുബിഎസ് ക്രെഡിറ്റ് സ്വീസിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇരു ബാങ്കുകൾക്കും ശക്തി പകരാനായി സ്വിസ് സെൻട്രൽ …
സ്വന്തം ലേഖകൻ: കുറഞ്ഞ സമയത്തിലും ചെലവിലും ഒപ്പം തന്നെ വേഗത്തിലും ഭക്ഷണം റെഡി എന്നതാണ് ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പ്രധാന ആകർഷണം. അതിൽ തന്നെ മാറ്റങ്ങങ്ങിലൂടെയാണ് ഈ മേഖലയും കടന്നുപോയത്. തട്ടുകടകളിൽ നിന്ന് കടകളിലേക്കും റെസ്റ്റോറന്റിലേക്കും കഫെകളിലേക്കും വ്യത്യസ്തമായ രീതിയിലും തീമിലും ഇത് വളർന്നു. ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഇരകളാണ് നമ്മൾ. അതിൽ മുന്നിൽ …
സ്വന്തം ലേഖകൻ: ഖലിസ്ഥാന്‍വാദിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പോലീസിന്റെ നീക്കം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ അമൃത്പാലിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഗുരുതരമായ വിവരങ്ങളാണ് കണ്ടെത്താനായിരിക്കുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെ.ടി.എഫ്)ന് സമാനമായി ആനന്ദ്പുര്‍ ഖല്‍സ് ഫോഴ്‌സ് (എ.കെ.എഫ്) എന്ന പേരില്‍ സ്വന്തം സൈന്യത്തെ രൂപവത്കരിക്കാന്‍ …
സ്വന്തം ലേഖകൻ: പ്രവാസിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഖത്തര്‍ അധികൃതര്‍. ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് വരുന്ന റമദാന്‍ മാസത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നതിനായി ‘ഗിവിങ് ബാസ്‌ക്കറ്റ്’ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഭക്ഷണ കിറ്റില്‍ വിശുദ്ധ റമദാന്‍ മാസത്തിലെലേക്ക് …
സ്വന്തം ലേഖകൻ: പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി സൗദി അറേബ്യ. പ്രധാനമന്ത്രിയുടെ ഉത്തരവോടെ ചില വ്യക്തികൾക്കു പൗരത്വം അനുവദിക്കുമെന്നു സൗദിയുടെ പ്രഖ്യാപനം. ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്യുന്ന വ്യക്തികൾക്കാകും പ്രധാനമന്ത്രിയുടെ അനുമതിയോടെ സൗദി പൗരത്വം ലഭിക്കുക. എമിറേറ്റ്സ് ഓഫ് മക്ക പ്രൊവിൻസിൻ്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. സൗദി പൗരത്വ നിയമത്തിലെ അനുച്ഛേദം എട്ടിലാണ് …
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസന്‍സിനുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ ഉള്ള വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കാമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ലൈസന്‍സിന് വാഹനത്തിന്റെ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ എന്നിവ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനുള്ള ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ചാണ് …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് നാമമാത്രമാകുന്നു. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി കുറച്ചു. ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്. ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, ദുബായ്–ഗോവ, ദുബായ്–ഇൻഡോർ സെക്ടറുകളിൽ ഈ മാസം …