സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണു പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള കുവൈറ്റ് സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പായ മുസാഫിറിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നിരവധി പേരുടെ യാത്ര മുടങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആരോഗ്യസുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി തയ്യാറാക്കിയ കുവൈറ്റ് സിവില്‍ ഏവിയേഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് മുസാഫിര്‍. കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ അവരുടെ യാത്രാ വിവരങ്ങള്‍, …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി. കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്‍ തന്നെയാണ് കോവിഷീല്‍ഡ് എന്നും വാക്‌സിന്‍ എടുത്ത വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്ന മുറയ്ക്ക് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു. അതേസമയം ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ …
സ്വന്തം ലേഖകൻ: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ് അയച്ചും ഫലം അറിയാം. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് ആകെ വിജയ ശതമാനം. ഐ.സി.എസ്.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല. ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് …
സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
സ്വന്തം ലേഖകൻ: ദീർഘകാലമായി കുവൈത്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ സ്വന്തം നാട്ടിലേക്കയക്കാൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന വിദേശികളെ തിരിച്ചയക്കാൻ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാഥമിക ചർച്ച നടത്തി. സുരക്ഷിതമായി നാട്ടിലയക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം നിരവധി രോഗികൾ വിവിധ …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചത്. മുപ്പതിലേറെപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. റായ്ഗഡിൽ മൂന്നിടങ്ങളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടിടങ്ങളിൽ നിന്നായി 36 …
സ്വന്തം ലേഖകൻ: 23 വർഷം മുമ്പ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈകൾ തുന്നിച്ചേർത്ത ശസ്ത്രക്രിയ വിജയകരം. ഐസ്ലൻഡിലെ െഫലിക്സ് ഗ്രെറ്റർസൺ എന്ന 49കാരനാണ് പുതിയ കൈകൾ ലഭിച്ചത്. ലോകത്ത് ആദ്യമായാണ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 1998ൽ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ അപകടത്തിലാണ് ഫെലിക്സിന് ഇരുകൈകളും നഷ്ടമാകുന്നത്. കൈകൾക്ക് …