സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവേശന, ക്വാറന്റീൻ നയങ്ങൾ പുതുക്കിയതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസി കുടുംബങ്ങൾ മധ്യവേനൽ അവധിക്കായി നാട്ടിലേക്ക്. ഒപ്പം യാത്രാ നിരക്കു വർധിപ്പിച്ച് വിമാന കമ്പനികളും. ദോഹയിൽ തിരിച്ചെത്തുമ്പോൾ സ്വന്തം ചെലവിൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയെ തുടർന്ന് സ്‌കൂൾ അവധി തുടങ്ങിയിട്ടും നാട്ടിലേക്ക് പോകാതെ ഖത്തറിൽ തുടർന്ന ഒട്ടേറെ പ്രവാസി …
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറിക്കിയ താലിബാൻ പ്രദേശത്തെ സ്ത്രീകളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. 15നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ വിവരങ്ങൾ പ്രാദേശിക മതനേതാക്കളിൽ നിന്നും തീവ്രവാദ സംഘടനയായ താലിബാൻ ആവശ്യപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം ചെയ്യുന്നതിനായിട്ടാണ് സ്ത്രീകളെ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലും. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്തവരിൽനിന്ന് ഇഖാമ പുതുക്കാൻ പ്രതിവർഷം 20,00 ദിനാർ ഈടാക്കാമെന്ന തീരുമാനത്തിനെതിരെ പാർലമെന്റഗം അബ്ദുല്ല അൽ തുറൈജി. അത്രയും ഭീമമായ തുക ഈടാക്കുക എന്നത് അതിരുകടന്ന തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കച്ചവടക്കാരും മറ്റുമാണ് ഈ വിഭാഗത്തിൽ കൂടുതലായുള്ളത്. ഇഖാമ പുതുക്കുന്നതിന് ഭീമമായ തുക കൊടുക്കേണ്ട സാഹചര്യമുണ്ടായാൽ അവരിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്തയാഴ്ച ആരംഭിക്കും. സെപ്റ്റംബറിന് മുമ്പ് ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിനും നൽകാനാണ് ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്തവർക്ക് മൊബൈൽ ഫോണിൽ ടെക്സ്റ്റ് മെസേജ് ആയി അപ്പോയൻറ്മെൻറ് വിവരങ്ങൾ അയക്കും. സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് 12 വയസ്സിന് മുകളിലുള്ളവർക്ക് …
സ്വന്തം ലേഖകൻ: ഈദ് അവധി പ്രമാണിച്ച് ഷാർജ മുവൈലിഹലിൽ ദിവസവും തുറന്ന വേദികളിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നു. സ്വന്തം വാഹനങ്ങളിലിരുന്ന് സിനിമകാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വാഹനങ്ങൾ തമ്മിലുള്ള അകലവും നിശ്ചയിച്ചിട്ടുണ്ട്. സിനിമകളിലെ സംഭാഷണങ്ങളും ശബ്ദങ്ങളും വാഹനങ്ങളിലെ റേഡിയോയിലൂടെ പ്രത്യേക ഫ്രീക്വൻസിയിലൂടെ കേൾക്കാവുന്നതുമാണ്. മലയാളികളടക്കം കുടുംബങ്ങൾ താമസിക്കുന്ന ആഡംബര വില്ലകൾ ഇവിടങ്ങളിൽ …
സ്വന്തം ലേഖകൻ: എണ്ണ ഉല്‍പ്പാദന പരിധിയുടെ കാര്യത്തില്‍ പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും അത് എണ്ണ വിലയില്‍ കാര്യമായ കുറവുണ്ടാക്കിയില്ല. തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം റഷ്യ …