1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്. ലോക്ക്ഡൌൺ നിയന്ത്രണങ്ങളെ തുടർന്ന് പിന്നോട്ടടിച്ച സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സ്വീകരിച്ച കർമപരിപാടികൾ വികസന മുന്നേറ്റം വേഗത്തിലാക്കിയെന്ന് “സ്മാർട് ദുബായ്” ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു. അസാധാരണ സാഹചര്യങ്ങൾ പക്വതയോടെ നേരിടാനും വെല്ലുവിളികളെ അവസരങ്ങളായി കാണാനും കഴിഞ്ഞു. …
സൌദിയിൽ ഇഖാമ കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാട്ടിലെത്താൻ അവസരം
സൌദിയിൽ ഇഖാമ കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാട്ടിലെത്താൻ അവസരം
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ആരംഭിച്ചു. സ്​പോൺസറുടെ അടുത്ത്​ നിന്ന്​ ഒളിച്ചോടിയ കേസ്​ (ഹുറൂബ്​), വിവിധ തരം കേസുകളിന്മേലുള്ള വാറൻറ്​ (മത്​ലൂബ്​), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്​നങ്ങൾ നേരിടുന്നവർക്ക്​ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ്​ എംബസി സ്വന്തം വെബ്​സൈറ്റിൽ …
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധന; പോസിറ്റീവെങ്കിൽ പിസിആർ
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധന; പോസിറ്റീവെങ്കിൽ പിസിആർ
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റിബോഡി പരിശോധന തുടങ്ങി. പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ പിസിആർ പരിശോധന നടത്തും. അതിനായി വിമാനത്താവളത്തിൽ തന്നെ പ്രത്യേകം ബൂത്തുകൾ തയ്യാറാക്കിയാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 200 പേരെയോളം പരിശോധിക്കാവുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. …
“ഇനി ഞാൻ സ്വതന്ത്രൻ,” സിനിമാ സംഘടനകളുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തി ലിജോ ജോസ് പെല്ലിശ്ശേരി
“ഇനി ഞാൻ സ്വതന്ത്രൻ,” സിനിമാ സംഘടനകളുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തി ലിജോ ജോസ് പെല്ലിശ്ശേരി
സ്വന്തം ലേഖകൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നംവെച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോലിചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് വ്യക്തമാക്കി. തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. …
പ്രവാസി മടക്കം: ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
പ്രവാസി മടക്കം: ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
സ്വന്തം ലേഖകൻ: പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലും കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കൊവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു. മടങ്ങുന്ന എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസർ ഉപയോഗിച്ച് …
നേപ്പാളിനെ ചൈന വിഴുങ്ങുന്നോ? അതിർത്തി ഗ്രാമം കൈവശപ്പെടുത്തി; നദികൾ വഴി തിരിച്ചു വിട്ടു
നേപ്പാളിനെ ചൈന വിഴുങ്ങുന്നോ? അതിർത്തി ഗ്രാമം കൈവശപ്പെടുത്തി; നദികൾ വഴി തിരിച്ചു വിട്ടു
സ്വന്തം ലേഖകൻ: നേപ്പാളിലെ റൂയി ജില്ലയിലെ ഗോർഘ ഗ്രാമത്തെ ചെെന കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാൾ അതിർത്തിയിൽ അതിക്രമിച്ച് കടന്ന ചൈനീസ് സംഘം ഗോർഘ ഗ്രാമത്തിലെ അതിരുകൾ മാറ്റി സ്ഥാപിച്ചു. നേപ്പാൾ അതിർത്തിയിലുള്ള പല പ്രദേശങ്ങളിലും ചൈന ഉൾറോഡുകൾ നിർമ്മിച്ചത് നേപ്പാളിനെ സ്വന്തം അധീനതയിൽ ആക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്. നയതന്ത്ര നിലപാടിൽ നിന്നും പിന്തിരിഞ്ഞ …
രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഷെയ്ഖ് മുഹമ്മദിന്‍റെ സഹായമെത്തി; നന്ദി പറഞ്ഞ് പ്രവാസി കുടുംബം
രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഷെയ്ഖ് മുഹമ്മദിന്‍റെ സഹായമെത്തി; നന്ദി പറഞ്ഞ് പ്രവാസി കുടുംബം
സ്വന്തം ലേഖകൻ: വീണ്ടും കാരുണ്യ ഹസ്തവുമായി യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൃക്ക രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷെയ്ക് ആ കാരുണ്യ ഹസ്തം നീട്ടിയിരിക്കുന്നതെന്നതാണ് പ്രത്യേകത. ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. വ്യക്ക രോഗിയായി പൃഥ്വികിന് ഡയാലിസിസി ചെയ്യാനും വൃക്ക …
അധ്യാപകൻ, പോൺ വീഡിയോ സ്റ്റാർ, ഒടുവിൽ ബലാത്സംഗ കേസിൽ പ്രതി! റോണ്‍ ജെറെമിയുടെ ജീവിതം
അധ്യാപകൻ, പോൺ വീഡിയോ സ്റ്റാർ, ഒടുവിൽ ബലാത്സംഗ കേസിൽ പ്രതി! റോണ്‍ ജെറെമിയുടെ ജീവിതം
സ്വന്തം ലേഖകൻ: അമേരിക്കന്‍ പോണ്‍ താരം റോണ്‍ ജെറെമിയ്ക്കെതിരെ ലൈംഗീക ആരോപണവുമായി യുവതികള്‍ രംഗത്ത്. നാല് സ്ത്രീകളാണ് നിലവില്‍ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ ബലാത്സംഗം ചെയ്തുവെന്നും ഒരാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. വെസ്റ്റ്‌ ഹോളിവുഡില്‍ 2014 മുതല്‍ 2019 വരെയാണ് സംഭവങ്ങള്‍ നടന്നിരിക്കുന്നത്. അന്താരാഷ്‌ട്ര പോണോഗ്രഫി രംഗത്തെ പ്രമുഖനാണ് അറുപത്തിയേഴുകാരനായ ജെറെമി. …
ഉപദേശവും ബോധവത്ക്കരണവും ഇനിയില്ല; പകരം കടുത്ത പിഴയും നടപടിയും
ഉപദേശവും ബോധവത്ക്കരണവും ഇനിയില്ല; പകരം കടുത്ത പിഴയും നടപടിയും
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മന്റ് സോണുകളില്‍ കടുത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ …
റഷ്യയില്‍ ഇന്ത്യന്‍, ചൈനീസ് സേനകളുടെ മാര്‍ച്ച്; സാക്ഷിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌
റഷ്യയില്‍ ഇന്ത്യന്‍, ചൈനീസ് സേനകളുടെ മാര്‍ച്ച്; സാക്ഷിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. മോസ്‌കോയില്‍ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിക്കുന്ന വിക്ടറി ഡെ പരേഡിലാണ് ഇരുസേനകളും മാര്‍ച്ച് ചെയ്തത്. 75-ാമത് വിക്ടറി ഡെ പരേഡാണ് മോസ്‌കോയില്‍ നടന്നത്. ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക …