സ്വന്തം ലേഖകൻ: അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ നിന്ന് ചില മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുൾമെന്റിൻ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങൾക്ക് നിർദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിൻ, കൊളസ്‌ട്രോളിന് നിർദേശിച്ചിരുന്ന ലിപിഗാർഡ്, ഹീമറോയ്ഡ്‌സിനുള്ള സുപ്രാപ്രോക്ട്, അലർജിക്കുള്ള ഗൂപിസോൺ എന്നിവയാണ് വിപണിയിൽനിന്ന് പിൻവലിച്ചത്. യുഎഇ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ …
സ്വന്തം ലേഖകൻ: മാർച്ച് 11, ലോക വൃക്ക ദിനം. ‘വൃക്ക രോഗത്തിനിടയിലും നന്നായി ജീവിക്കാം’ എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ലോകദിനാചരണം നടത്തുന്നത്. വിവിധ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആശുപത്രികൾ നിരവധി ശസ്ത്രക്രിയകൾ നടത്തുകയും ഏറെ പേരുടെ വൃക്ക വിജയകരമായി മാറ്റി വെവക്കുകയും ചെയ്യുന്നു. ഗൾഫ് …
സ്വന്തം ലേഖകൻ: എണ്ണ വില കുതിച്ചുയരുന്നത് എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിൽ എത്തിയിരിക്കുകയാണ്. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി വലിയ നേട്ടമാണ് എണ്ണ വിലയിലെ ഈ കുതിപ്പ്. കോവിഡ് പ്രതിസന്ധിയില്‍ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി …
സ്വന്തം ലേഖകൻ: നന്ദിഗ്രാമില്‍ വെച്ച് ആക്രമിക്കപ്പെട്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. “ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. അഞ്ചു മന്ത്രിമാരും 33 എംഎൽഎമാരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുളളവർ ഇത്തവണ മത്സര രംഗത്തില്ല. 12 വനിതകളും യുവനിരയില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി. രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് …
സ്വന്തം ലേഖകൻ: 2023 വരെ സർക്കാർ ഫീസുകളൊന്നും വർധിപ്പിക്കില്ലെന്നും പുതിയ ഫീസുകൾ ഏർപ്പെടുത്തില്ലെന്നും ദുബായ് സർക്കാർ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇതുമായി …
സ്വന്തം ലേഖകൻ: അബുദാബിയിൽ എത്തുന്നവർക്കായി ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കു രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. വിമാനമിറങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തുമ്പോഴേക്കും ഫലം എസ്എംഎസ് ആയി ലഭിക്കും. പിസിആർ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടതില്ല. 90 മിനിറ്റിനകം ഫലം ലഭിക്കുന്ന സംവിധാനം വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത് മേഖലയിൽ ആദ്യമാണെന്നു അബുദാബി എയർപോർട്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …